പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി ധാത്രി ആയുര്‍വേദ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നല്‍കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധാത്രി ആയുര്‍വേദ ആദ്യഘട്ടമായി നല്‍കുന്ന 20 ലക്ഷം രൂപയുടെ ചെക്ക് മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ്. സജികുമാര്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന് കൈമാറി. ധാത്രി സി.ഇ.ഒ. എം.സി. ആനന്ദ് കുമാര്‍, വൈസ് പ്രസിഡന്റ് മാര്‍ക്കറ്റിംഗ് ബിപിന്‍ ചെറിയാന്‍, എക്‌സ്‌പോര്‍ട്ട് ഹെഡ് നടരാജന്‍ എസ്. അയ്യര്‍, എച്ച്.ആര്‍. ഹെഡ് ഉദയകുമാര്‍ എസ്. എന്നിവര്‍ സന്നിഹിതരായി.
https://www.facebook.com/Malayalivartha

























