Widgets Magazine
02
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്... പവന് 6640 രൂപയുടെ കുറവ്


രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കാനുള്ള പരാതി നിയമസഭയുടെ പ്രിവ്‌ലിജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പിൽ ഇന്ന്


ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹര്‍ജി ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിച്ചേക്കും... കട്ടിളപ്പാളി കേസിലാണ് ജാമ്യാപേക്ഷ


ക്രൂരമായ കൊലപാതക വിവരം പുറത്ത്.... പണത്തിനുവേണ്ടി മാതാപിതാക്കളെയും അനുജത്തിയെയും കൊലപ്പെടുത്തി... ഒടുവിൽ...


സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂർണമായും തഴയപ്പെട്ടു... കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖയാണ് കേന്ദ്ര ബഡ്ജ​റ്റെന്ന് മുഖ്യമന്ത്രി

ഹനാന്‍ മനപൂര്‍വം വിവാദം ഉണ്ടാക്കുന്നു; ആ അപകടത്തില്‍ ഗൂഢാലോചനയില്ല;അന്ന് രാത്രി നടന്നത്.. ഡ്രൈവര്‍ ജിതേഷ് പറയുന്നു

08 SEPTEMBER 2018 09:07 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സന്നിധാനത്തും പരിസരത്തും വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ്ങ് നടന്നതായി കണ്ടെത്തല്‍...

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച സഹോദരിമാരിൽ മൂന്നാമത്തെയാളും മരിച്ചു

ഞാൻ Suicide ചെയ്യും...! നിലവിളിച്ച് ദേ രാഹുൽ ദേ വീണ്ടും ഓഡിയോ...! രാഹുലിന്റെ ഫോൺ RECORD പുറത്ത്..!

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യം... ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ബുധനാഴ്ച വാദം കേള്‍ക്കും...

പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ സി ജെ റോയിയുടെ അസ്വാഭാവിക മരണത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...

ആ അപകട യാത്രയില്‍ ഒരു ദുരൂഹതയില്ല.കൊടുങ്ങല്ലൂരില്‍ വെച്ച് നടന്ന അപകടത്തില്‍ ഹനാന്റെ നട്ടെല്ലിന് പരിക്കേറ്റിരുന്നു.അപകടശേഷം ആശുപത്രിയിലായ ഹനാന്‍ തന്ന മനപ്പൂര്‍വ്വം അപകടപ്പെടുത്തിയതാണെന്ന് ആരോപിച്ചിരുന്നു. ഡ്രൈവറുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും തന്നെ മനപ്പൂര്‍വ്വം അപകടപ്പെടുത്താന്‍ ശ്രമിച്ചതാണെന്നുമാണ് ഹനാന്‍ പറഞ്ഞത്.താന്‍ പകുതി ഉറക്കത്തില്‍ ആയിരുന്നപ്പോള്‍ ഡ്രൈവര്‍ ആരെയോ ഫോണില്‍ കൂടെകൂടെ വിളിച്ചിരുന്നു. അവിടെയെത്തി, ഇവിടെയെത്തി എന്നൊക്കെ പറയുന്നത് തനിക്ക് കേള്‍ക്കാമായിരുനെന്നും ഹനാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഹനാന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയാണ് ഡ്രൈവര്‍ ജിതേഷ്. ഒരു മാധ്യമ അഭിമുഖത്തിലാണ് ജിതേഷ് അന്നത്തെ അപകടത്തെ കുറിച്ച് വ്യക്തമാക്കിയത്.
തന്റെ സഹോദരിക്കൊപ്പം ഇവന്റ് മാനേജ്‌മെന്റ് നടത്തിയിരുന്ന കുട്ടിയാണ് ഹനാന്‍. മൂന്ന് ഉദ്ഘാടന പരിപാടികള്‍ ഉള്ളതിനാല്‍ തന്റെ സ്വന്തം കാറ് ഹനാന് നല്‍കുമോയെന്നും കൂട്ടുപോകുമോയെന്നും സഹോദരി ചോദിച്ചു.
ഇതോടെയാണ് താന്‍ ഹനാനൊപ്പം പോയത്. തിരുവനന്തപുരത്തും വര്‍ക്കലയിലും കോഴിക്കോടും പരിപാടികള്‍ ഉണ്ടായിരുന്നു. എല്ലായിടത്തും ഓടിയെത്തിയപ്പോഴേക്കും നന്നായി ക്ഷീണിച്ചു. അങ്ങനെ കോഴിക്കോടുള്ള പരിപാടി കഴിഞ്ഞ് തിരിച്ച് മടങ്ങി വരുമ്പോള്‍ വണ്ടിയില്‍ തന്നെ ക്ഷീണം കാരം കിടന്നു. ഹനാനോട് ചോദിച്ചിട്ടാണ് ഉറങ്ങിയത്.
വണ്ടി മുന്‍പോട്ട് ഇടിച്ചപ്പോള്‍ ഹനാന്റെ നട്ടെല്ല് ഹാന്‍ഡ് ബ്രേക്കില്‍ ഇടിച്ചതാകണം. അതുവഴി വന്ന ആംബുലന്‍സ് ഡ്രൈവറുടെ സഹായത്തോടെയാണ് ഹനാനെ ആശുപത്രിയില്‍ എത്തിച്ചത്. ഹനാന്റെ പിതാവ് ആശുപത്രിയില്‍ വന്നപ്പോഴാണ് താന്‍ വീട്ടിലേക്ക് തിരിച്ചത്. എന്തിനാണ് തനിക്കെതിരെ ഹനാന്‍ ആരോപണം ഉന്നയിച്ചതെന്ന് ഇപ്പോഴും അറിയില്ലെന്നും ആരോപണം വേദനിപ്പിച്ചെന്നും ജിതേഷ് പറഞ്ഞു. താന്‍ മുന്‍പിലും ഹനാന്‍ പുറകിലുമാണ് കിടന്നത്. ക്ഷീണം മാറി അല്‍പം മുന്‍പോട്ട് വാഹനം എടുത്തപ്പോഴാണ് അപകടം നടന്നത്. ഒരാള്‍ കുറുകെ ചാടുകയായിരുന്നു. വാഹനം വെട്ടിച്ചപ്പോഴായിരുന്നു അപകടം സംഭവിച്ചതെന്നും ജിതേഷ് പറയുന്നു.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ മഹാമാഘ മഹോത്സവത്തിന്റെ അവസാനദിനമായി ആചരിക്കും.... സമാപനദിനത്തിലെ പ്രധാന ആചാരമായി മാഘമകം അമൃതസ്‌നാനം രാവിലെ 8 മണിക്ക് ആരതി ഘാട്ടില്‍ നടക്കും‌‌  (16 minutes ago)

മകരവിളക്ക് ദിവസം ഹില്‍ടോപ്പില്‍ വെച്ചും ഷൂട്ട് ചെയ്തു. ദേവസ്വം വിജിലന്‍സ് എസ്പി നല്‍കിയ റിപ്പോര്‍ട്ടിലാണ്...  (26 minutes ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച സഹോദരിമാരിൽ മൂന്നാമത്തെയാളും മരിച്ചു  (40 minutes ago)

ഞാൻ Suicide ചെയ്യും...! നിലവിളിച്ച് ദേ രാഹുൽ ദേ വീണ്ടും ഓഡിയോ...! രാഹുലിന്റെ ഫോൺ RECORD പുറത്ത്..!  (57 minutes ago)

സുധീഷ് കുമാര്‍ ഇന്ന് ജയിലിന് പുറത്തിറങ്ങും....  (1 hour ago)

സി ജെ റോയിയുടെ അസ്വാഭാവിക മരണത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...  (1 hour ago)

ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്...  (1 hour ago)

റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ശബരിമല സ്വർണക്കൊള്ളയ്ക്കെതിരെ പ്രതിഷേധിച്ച് നിയമസഭാ കവാടത്തിൽ പ്രതിപക്ഷ സമരം... പ്രതിഷേധം തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

രാഹുലിന്റെ MLA സ്ഥാനം തൊട്ടാൽ സ്‌പീക്കർ തെറിക്കും..!! വമ്പൻ നീക്കം ഉടൻ...! പാലക്കാട് ജനം ഇളക്കും...!!  (2 hours ago)

ശി​വ​രാ​ത്രി സ​മ​യ​ത്ത് യാ​ത്ര​ക്കാ​രു​ടെ അ​ധി​ക തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ യ​ശ്വ​ന്ത്പൂ​രി​നും മ​ഡ്ഗാ​വി​നും ഇ​ട​യി​ൽ  (2 hours ago)

മകന്റെ ബൈക്കിൽ സഞ്ചരിക്കവേ അപകടം...  (2 hours ago)

പാടശേഖരത്തിൽ നെല്ലിന് വളം വിതറുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു.  (2 hours ago)

സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്...  (3 hours ago)

റോയി മരിച്ച് മൂന്നാം പക്കം WELL PLANNED ആത്മഹത്യാ കുറിപ്പ്..? പൊങ്ങി..!ചിതയിലെ ചൂട് മാറിയില്ല ഡയറിയിലെ 9 പേജിൽ ഞെട്ടി കുടുംബം  (3 hours ago)

Malayali Vartha Recommends