Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ഇന്ത്യ-യുഎസ് വ്യാപാര കരാർ ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. .. ഇന്ത്യയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ്


മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആണയിട്ട് പറഞ്ഞ റിനിയുടെ മുഖംമൂടി വലിച്ചുകീറി ഫെന്നി: കൃത്യമായ ലക്‌ഷ്യം കണ്ട് രാഹുൽ ആർമി തന്ത്രം...


പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിക്ക് നെഞ്ചുവേദന: നാളെ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ആ​ൻ​ജി​യോ​ഗ്രാ​മി​ന് ​വി​ധേ​യ​നാ​ക്കും; തു​ട​ർ​ചി​കി​ത്സ​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കും...


രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കുമോ..? 23ന് പരാതിക്കാരനായ ഡി. കെ മുരളിയുടെ ഭാഗം കേൾക്കും..


സംസ്കാര ചടങ്ങിനിടെ ലിനി റോയിയെ ലക്ഷ്യമിട്ട് സൈബർ വേട്ട: സൺഗ്ലാസ് ധരിച്ചതാണോ കുറ്റം? 'സാക്ഷര കേരളത്തിന്' വിമർശനം...

ക്രൈം ബ്രാഞ്ചിന് കൈമാറി കേസ് ഒതുക്കാന്‍ പുതുതന്ത്രം; കന്യാസ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയതോടെ അന്വേഷണം അവസാനിപ്പിച്ച പോലീസ് വീണ്ടും സീരിയസ്; അന്വേഷണം കൈമാറാന്‍ കോട്ടയം പോലീസ് മേധാവിയുടെ അനുമതി; ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന നിലപാടില്‍ വൈക്കം  ഡിവൈഎസ്പി

09 SEPTEMBER 2018 09:55 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സ്വർണ്ണക്കൊള്ള കേസ്... തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരി​ഗണനയിൽ

19 ദിവസമായി നിളാതീരത്ത് നടക്കുന്ന മഹാമാഘ മഹോത്സവമെന്ന കേരള കുംഭമേള ഇന്ന് അമൃത സ്നാനത്തോടെ സമാപിക്കും...

മഞ്ചേശ്വരത്ത് ഏക മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി... സംഭവത്തിൽ പിതാവ് അറസ്റ്റിൽ

കെഎസ്ആർടിസിയിൽ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി... മാർക്കറ്റിൽ കിട്ടുന്നതിനേക്കാൾ കുറഞ്ഞ വിലക്കായിരിക്കും വെള്ളം നൽകുക

തൊണ്ടിമുതല്‍ തിരിമറി കേസ്... മുന്‍മന്ത്രി ആന്റണി രാജുവിന്റെ ശിക്ഷ നടപ്പിലാക്കുന്നത് മരവിപ്പിച്ചു, കുറ്റക്കാരനെന്ന് കണ്ടെത്തിയ വിചാരണ കോടതി വിധി റദ്ദാക്കാൻ ജില്ലാ കോടതി വിസമ്മതിച്ചു

കന്യാസ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയതോടെ കളിമാറി. പോലീസും സര്‍ക്കാരും കടുത്ത സമ്മര്‍ദ്ദത്തില്‍. ഡിജിപി കേസില്‍ പുതുസാധ്യത തേടുന്നു. ജലന്തര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡനക്കേസ് െ്രെകംബ്രാഞ്ചിന് കൈമാറി അട്ടിമറിക്കാന്‍ നീക്കം. കേസ് െ്രെകംബാഞ്ചിന് നല്‍കുന്നതാണ് ഉചിതമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിയെ അറിയിച്ചു. രണ്ടാംഘട്ട അന്വേഷണത്തിന് ശേഷവും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് അന്വേഷണ സംഘം നിലപാടെടുത്ത സാഹചര്യത്തിലാണ് നീക്കം. കന്യാസ്ത്രീ നല്‍കിയ മൊഴികള്‍ വാസ്തവമെന്നും ബിഷപ്പിന്റെ മൊഴികള്‍ പച്ചക്കള്ളമെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
അന്വേഷണം മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് അന്വേഷണസംഘം അറിയിച്ചതിനെത്തുടര്‍ന്നാണ് ഇത്തരത്തില്‍ െ്രെകംബ്രാഞ്ചിലേക്ക് അന്വേഷണം നീങ്ങുന്നത്. നേരത്തെ ഡിജിപി ലോക്‌നാഥ് ബഹറ അന്വേഷണം മറ്റ് ഏജന്‍സികള്‍ക്ക് നല്‍കുന്നതിനെക്കുറിപ്പ് കോട്ടയം എസ്പിയോട് അന്വേഷിച്ചിരുന്നു. നിലവില്‍ പാലായുടെ കൂടെ അധിക ചുമതലയുള്ളതിനാല്‍ വൈക്കം ഡിവൈഎസ്പി ഇതിന് സമ്മതം മൂളുകയായിരുന്നുവെന്നാണ് സൂചന. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ അന്തിമ നിലപാട് എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അന്വേഷണത്തിന്റെ 70% പൂര്‍ത്തിയാക്കിയതായും തുടര്‍ന്നുള്ള അന്വേഷണം മാത്രം ക്രൈംബ്രാഞ്ച് നടത്തിയാല്‍ മതിയെന്നുമാണ് പോലീസിന്റെ നിലപാട് എന്ന റിപ്പോര്‍ട്ടുമുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് അനിവാര്യമാണെന്നാണ് രണ്ടാംഘട്ട അന്വേഷണത്തിന് ശേഷവും വൈക്കം ഡിവൈഎസ്പിയുടെ നിലപാട്. കന്യാസ്ത്രീയുടെ മൊഴിയെ സാധൂകരിക്കുന്ന കുടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത്. അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെ വൈദികന്റെ പിന്തുണയാണ് പീഡനത്തെക്കുറിച്ച് പുറത്തുപറയാന്‍ കാരണമെന്ന് കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. ധ്യാനത്തിനിടയില്‍ നടത്തിയ കുമ്പസാരത്തിലാണ് കന്യാസ്ത്രീ ഇക്കാര്യങ്ങള്‍ വൈദികനോട് തുറന്നു പറഞ്ഞത്.
ഫ്രാങ്കോയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ ഇന്നലെ മുതല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. കൊച്ചിയില്‍ ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറിലാണ് ഇവരുടെ സമരപരിപാടികള്‍ ശക്തമായി മുന്നോട്ട് പൊയിക്കൊണ്ടിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പീഡന പരാതി നല്‍കിയിട്ട് എഴുപത്തഞ്ച് ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് കേസില്‍ പുതിയ വഴിത്തിരിവിന് സാധ്യതയുണ്ടായിരിക്കുന്നത്. സര്‍ക്കാരിനും സഭയ്ക്കുമെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സമരം തെരുവില്‍ എത്തിയതോടെ അനങ്ങാപ്പാറ നയം കാണിച്ചാല്‍ സര്‍ക്കാരിനത് അവമതിപ്പുണ്ടാക്കും എന്നാല്‍ നിലച്ച അന്വേഷണം വീണ്ടും നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കാണിച്ചാല്‍ തത്ക്കാലം പിടിച്ചു നില്‍ക്കാമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരി​ഗണനയിൽ  (25 minutes ago)

19 ദിവസമായി നിളാതീരത്ത് നടക്കുന്ന മഹാമാഘ മഹോത്സവമെന്ന കേരള കുംഭമേള ഇന്ന് അമൃത സ്നാനത്തോടെ സമാപിക്കും...  (34 minutes ago)

ഏക മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി... സംഭവത്തിൽ പിതാവ് അറസ്റ്റിൽ  (46 minutes ago)

അ​നി​ശ്ചി​ത​കാ​ല​ ​ഒ.​പി​ ​ബ​ഹി​ഷ്ക​ര​ണം പിൻവലിച്ചു...  (1 hour ago)

വെള്ളം വിൽക്കുമ്പോൾ രണ്ട് രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും....  (1 hour ago)

കുറ്റക്കാരനെന്ന കണ്ടെത്തൽ സ്റ്റേ ചെയ്യാത്തതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിയമപരമായ വിലക്കുണ്ട്  (1 hour ago)

അമേരിക്ക ഏർപ്പെടുത്തിയ തീരുവ 25 ശതമാനത്തിൽനിന്നും 18 ശതമാനമാനത്തിലേക്ക്....  (1 hour ago)

ബലൂചിസ്ഥാനില്‍ 2 ദിവസത്തിനിടെ പാക്ക് സേന വധിച്ചത് 177 ബിഎല്‍എ അംഗങ്ങളെ  (6 hours ago)

ഗോവയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യം കടത്തിയ യുവാവിന് 3 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും  (6 hours ago)

സിപിഎമ്മിനെതിരെ സംസാരിച്ച് കൃത്രിമക്കാലുകള്‍ ഊരിയെടുത്ത് രാജ്യസഭയിലെ ഡെസ്‌കില്‍ വച്ച് സദാനന്ദന്‍  (6 hours ago)

സി.ജെ.റോയുടെ ഡയറിയിലെ കുറിപ്പില്‍ എല്ലാം മുന്‍കൂട്ടി തീരുമാനിച്ചപോലെ  (6 hours ago)

അപകടാവസ്ഥയിലായ പാലം പെയിന്റ് അടിച്ച് നേരെയാക്കി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍  (7 hours ago)

പൃഥ്വിരാജ് തന്ന സമ്മാനമെന്ന് തന്നെ വിസ്മയിപ്പിച്ചതെന്ന് സിദ്ധു പനയ്ക്കല്‍  (7 hours ago)

നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കിണറിന് മുകളിലേക്ക് ഇടിച്ചു കയറി  (7 hours ago)

25 കാരിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 23 കിലോ ഗ്രാം ഭാരമുള്ള മുഴ  (7 hours ago)

Malayali Vartha Recommends