Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

പ്രളയത്തിനുശേഷം സംസ്ഥാനം കടുത്ത വൈദ്യുതക്ഷാമത്തിലേക്ക്.... പവര്‍കട്ട് ഉടനടി ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുത മന്ത്രി

09 SEPTEMBER 2018 08:48 AM IST
മലയാളി വാര്‍ത്ത

പ്രളയത്തിനുശേഷം സംസ്ഥാനം കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക് നീങ്ങുന്നു. പവര്‍കട്ട് ഉടനടി ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. സംസ്ഥാനത്ത് പലയിടങ്ങളിലും ഒരാഴ്ചയായി വൈദ്യുതി മുടക്കവുമുണ്ട്. ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം നടക്കുന്ന വൈകുന്നേരമാണ് പല സ്ഥലങ്ങളിലും കാല്‍മണിക്കൂറിലേറെ വൈദ്യുതി നിലയ്ക്കുന്നത്. ഇന്നലെ വൈകിട്ടും വൈദ്യുതി പല സ്ഥലങ്ങളിലും നിലച്ചു. പ്രളയത്തില്‍ സംസ്ഥാനത്തെ ആറു പവര്‍ സ്‌റ്റേഷനുകള്‍ തകരാറിലായതും കേന്ദ്രപൂളില്‍നിന്നുള്ള വൈദ്യുതിയില്‍ കുറവുവന്നതുമാണ് മഴക്കാലത്തുണ്ടായ ഈ പ്രതിസന്ധിക്ക് കാരണം.

പ്രളയത്തില്‍ മണ്ണും പാറക്കല്ലുകളും കയറിയാണ് പവര്‍ സ്‌റ്റേഷനുകള്‍ തകരാറിലായത്. ഇവിടെ വൈദ്യുതോല്‍പാദനം നടക്കുന്നില്ല. ലോവര്‍ പെരിയാര്‍ പവര്‍ സ്‌റ്റേഷനിലെ ടണലില്‍ കല്ലും മണ്ണും വന്നടിഞ്ഞതുമൂലം അറ്റകുറ്റപണികള്‍ പോലും ദുഷ്‌കരമായിരിക്കുകയാണ്. പന്നിയാറിലെ രണ്ടു പവര്‍ഹൗസുകള്‍, മാട്ടുപ്പെട്ടി, കുത്തങ്കല്‍, ഇരുട്ടുകാനം, പെരിങ്ങല്‍കുത്ത് പവര്‍ സ്‌റ്റേഷനുകളിലെ ജനറേറ്ററുകളും തകരാറിലായി. ഇതോടെ സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 350 മെഗാവാട്ടിന്റെ കുറവുണ്ടായി

കേന്ദ്രപൂളില്‍നിന്നു ലഭിക്കുന്ന വൈദ്യുതിയിലെ കുറവു കൂടി പരിഗണിച്ചാല്‍ ആകെ 750 മെഗാവാട്ടിന്റെ കുറവാണ് അനുഭവപ്പെടുന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു കൂടുതല്‍ വൈദ്യുതിവാങ്ങി പവര്‍കട്ട് ഒഴിവാക്കാന്‍ ശ്രമിക്കുമെന്നു മന്ത്രി എം.എം. മണി അറിയിച്ചു. അണക്കെട്ടുകളില്‍ ആവശ്യത്തിന് വെള്ളമുണ്ട്.
പലസ്ഥലത്തെയും ടണലുകളില്‍ ചെളിയടിഞ്ഞിട്ടുണ്ട്. ഇവ നീക്കം ചെയ്യാതെ പവര്‍ ഹൗസുകളൊന്നും പ്രവര്‍ത്തിപ്പിക്കാനാവില്ല. ഇത് നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടേറിയ കാര്യവുമാണ്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (13 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (34 minutes ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (47 minutes ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (57 minutes ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (1 hour ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (2 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (2 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (10 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (11 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (11 hours ago)

Malayali Vartha Recommends