Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

ഞങ്ങളുടെ പാര്‍ട്ടിയെ തൊട്ടുകളിക്കല്ലേ; റവന്യു സെക്രട്ടറി പി എച്ച് കുര്യനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സിപിഐ ആവശ്യപ്പെടും; സുനില്‍ കുമാര്‍ കാനത്തെ നേരിട്ട് കണ്ട് പരാതി അറിയിച്ചു; കുര്യന്റെ ഭാവി പിണറായി മടങ്ങിയെത്തുമ്പോഴറിയാം

09 SEPTEMBER 2018 09:10 AM IST
മലയാളി വാര്‍ത്ത

റവന്യു സെക്രട്ടറി പി എച്ച് കുര്യനെ റവന്യു സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സിപിഐ ആവശ്യപ്പെടും. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് കോടിയേരി ബാലക്യഷ്ണന്‍ കാനത്തോട് പറഞ്ഞതായി വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്ന് വിവരം അറിയിച്ചു. കാനം രാജേന്ദ്രന്‍ നേരിട്ടാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. വി എസ് സുനില്‍കുമാറിനെതിരെ കുര്യന്‍ പറഞ്ഞ കാര്യങ്ങള്‍ കാനം നേരിട്ട് മനസിലാക്കുകയായിരുന്നു. സുനില്‍ കുമാര്‍ കാനത്തെ നേരിട്ട് കണ്ട് തന്റെ പരാതി അറിയിച്ചതിന് മുമ്പ് തന്നെ കാനം ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ആദ്യം റവന്യുമന്ത്രി ചന്ദ്രശേഖരനുമായാണ് കാനം സംസാരിച്ചത്. മന്ത്രി ചന്ദ്രശേഖരന്റെ െ്രെപവറ്റ് സെക്രട്ടറി കുര്യനെ മന്ത്രിക്കുള്ള അനിഷ്ടം അറിയിച്ചു കഴിഞ്ഞു.
കുര്യന് കുറെ നാളായി കഷ്ടകാലമായിരുന്നു. പ്രളയ ദുരിത സമയത്ത് കുര്യനെ മുഖ്യമന്ത്രി നേരിട്ട് വഴക്കു പറഞ്ഞിരുന്നു.ഇത് വാര്‍ത്തയായി. അപ്പോള്‍ മുഖ്യമന്ത്രി ഇക്കാര്യം നിഷേധിച്ചു. എന്നാല്‍ മുഖ്യമന്ത്രിക്ക് ഇപ്പോഴും കുര്യനോട് അനിഷ്ടമുണ്ട് എന്നാണ് വിവരം.
മന്ത്രി സുനില്‍ കുമാര്‍ കുര്യനോട് നേരിട്ട് തന്നെ തന്റെ നിലപാട് അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിനോട് യോജിപ്പില്ലാത്തവര്‍ സര്‍ക്കാരില്‍ പ്രവര്‍ത്തിക്കേണ്ട കാര്യമില്ലെന്നാണ് നല്‍കിയ നിര്‍ദ്ദേശം.അതോടെ കുര്യന്‍ തന്റെ പരസ്യ പ്രസ്താവനകള്‍ അവസാനിപ്പിച്ചു. ഇനിയും അദ്ദേഹം ആവര്‍ത്തിച്ചാല്‍ ജേക്കബ് തോമസിന്റെ അവസ്ഥ വരും. ഇക്കാര്യം കുര്യനുമായി ബന്ധപ്പെട്ടവര്‍ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.കുര്യന് പറഞ്ഞു പോയതിനാല്‍ വിഷമമുണ്ട്. പ്രസംഗത്തിന്റെ ആവേശത്തില്‍ അങ്ങനെ പറഞ്ഞു പോയതായാണ് വിവരം. എന്നിരുന്നാലും പറഞ്ഞു പോയ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കാനാണ് കുര്യന്റെ തീരുമാനം. സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഉദ്യോഗസ്ഥരില്‍ ഒരാളായ തനിക്ക് പറഞ്ഞു പോയ കാര്യങ്ങളില്‍ നിന്ന് പിന്‍മാറാനാവില്ലെന്ന് കുര്യനറിയാം.
അതേ സമയം ഇനി ഇക്കാര്യത്തില്‍ വിവാദം ഉണ്ടാകില്ല. കുര്യന്‍ കാനത്തെയും സുനില്‍കുമാറിനെയും നേരില്‍ കണ്ടാല്‍ വിവാദങ്ങള്‍ അവസാനിക്കും. അതിനിടെ ഉമ്മന്‍ ചാണ്ടിയെയുമായും കുര്യന്‍ പിണക്കി. പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുന്ന യുഡിഎഫിന്റെ പദ്ധതി തട്ടിപ്പാണെന്നാണ് കുര്യന്‍ പറഞ്ഞത്. അതിന് ഉമ്മന്‍ ചാണ്ടി മറുപടി പറയുകയും ചെയ്തു. അതോടെ യു ഡി എഫുമായുള്ള ബന്ധവും തെറ്റി. യു ഡി എഫിന്റെ ആളായിരുന്നു കുര്യന്‍. കുഞ്ഞാലിക്കുട്ടിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (14 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (35 minutes ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (48 minutes ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (58 minutes ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (1 hour ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (2 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (2 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (10 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (11 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (11 hours ago)

Malayali Vartha Recommends