Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ഷെഡ്യൂള്‍ ഇന്ന് മുതല്‍ സിംഗിള്‍ ഡ്യൂട്ടിയിലേക്ക്

09 SEPTEMBER 2018 09:35 AM IST
മലയാളി വാര്‍ത്ത

കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ഷെഡ്യൂള്‍ ഇന്ന് മുതല്‍ സിംഗിള്‍ ഡ്യൂട്ടിയിലേക്ക്. ഇത് സംബന്ധിച്ച് മാനേജ്മന്റെ് ഉത്തരവിറക്കി. ജീവനക്കാര്‍ക്ക് ഇരട്ട ഡ്യൂട്ടി നല്‍കാന്‍ തിരക്ക് കുറഞ്ഞ ഉച്ചക്കും സര്‍വിസ് നടത്തിയിരുന്നത് പുതിയ സംവിധാനത്തില്‍ ഒഴിവാക്കും. രാവിലെ കയറുന്ന ജീവനക്കാര്‍ തുടര്‍ച്ചായി എട്ടുമണിക്കൂര്‍ ജോലിചെയ്ത് ഉച്ചക്ക് ഡ്യൂട്ടി അവസാനിപ്പിക്കുന്നതിന് പകരം യാത്രക്കാരില്ലാത്ത ഉച്ചനേരത്ത് ബസ് നിര്‍ത്തിയിടും. ഈ സമയം ഡ്യൂട്ടിയായി പരിഗണിക്കില്ല.

ഉച്ചക്കുശേഷം സര്‍വിസ് പുനരാരംഭഭിക്കുകയും രാത്രി അവസാനിക്കുകയും ചെയ്യും. ഫലത്തില്‍ ജീവനക്കാര്‍ ദിവസവും ഡ്യൂട്ടിക്കെത്തേണ്ടിവരും. നിലവില്‍ ഡബിള്‍ ഡ്യൂട്ടി ചെയ്ത് ഒന്നിടവിട്ട ദിവസങ്ങളിലാണ് ജോലിക്കെത്തുന്നത്. വരുമാനം കൂടിയ ബസുകളില്‍ ഉച്ചക്ക് ജീവനക്കാര്‍ മാറുന്നവിധം ഡ്യൂട്ടി ക്രമീകരിക്കും.

രാവിലെ ഡ്യൂട്ടിക്ക് കയറുന്നവര്‍ ഉച്ചക്ക് ഇറങ്ങും. ഉച്ചക്ക് കയറുന്നവര്‍ രാത്രി വൈകി ഇറങ്ങും. പുതിയ ക്രമീകരണത്തോടെ തിരക്ക് ഏറെയുള്ള രാവിലെയും വൈകീട്ടും കൂടുതല്‍ ബസ് നിരത്തിലുണ്ടാകും. എട്ട് മണിക്കൂറില്‍ ഏഴ് മണിക്കൂറാണ് ബസ് ഓടിക്കേണ്ട സമയം. അതില്‍ അരമണിക്കൂര്‍വീതം വിശ്രമത്തിനും അനുബന്ധ ജോലികള്‍ക്കും കിട്ടും.
കൂടാതെ യാത്രക്കാര്‍ കുറഞ്ഞ സമയത്തെ ട്രിപ്പുകള്‍ ഒഴിവാക്കിയാലും പ്രതിഫലം നല്‍കേണ്ടിവരില്ല. രാത്രി വൈകി ട്രിപ്പ് ഓടിക്കാന്‍ മുന്‍ സംവിധാനത്തില്‍ ഡബിള്‍ ഡ്യൂട്ടി നല്‍കേണ്ടി വന്നിരുന്നു. ഇത് ഭാരിച്ച നഷ്ടമാണ് ഉണ്ടാക്കിയത്. ചെയിന്‍ സര്‍വിസുകള്‍ രണ്ട് സിംഗിള്‍ ഡ്യൂട്ടികളാക്കണം. എല്ലാ ഡ്യൂട്ടികളും സിംഗിളാക്കണമെന്ന സര്‍ക്കാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഓര്‍ഡിനറി ബസുകള്‍ 160 കിലോമീറ്ററും ലിമിറ്റഡ് സ്‌റ്റോപ് ബസുകള്‍ 200 കിലോമീറ്ററും സര്‍വിസ് നടത്തിയെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (14 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (35 minutes ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (48 minutes ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (58 minutes ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (1 hour ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (2 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (2 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (10 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (11 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (11 hours ago)

Malayali Vartha Recommends