Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആണയിട്ട് പറഞ്ഞ റിനിയുടെ മുഖംമൂടി വലിച്ചുകീറി ഫെന്നി: കൃത്യമായ ലക്‌ഷ്യം കണ്ട് രാഹുൽ ആർമി തന്ത്രം...


പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിക്ക് നെഞ്ചുവേദന: നാളെ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ആ​ൻ​ജി​യോ​ഗ്രാ​മി​ന് ​വി​ധേ​യ​നാ​ക്കും; തു​ട​ർ​ചി​കി​ത്സ​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കും...


രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കുമോ..? 23ന് പരാതിക്കാരനായ ഡി. കെ മുരളിയുടെ ഭാഗം കേൾക്കും..


സംസ്കാര ചടങ്ങിനിടെ ലിനി റോയിയെ ലക്ഷ്യമിട്ട് സൈബർ വേട്ട: സൺഗ്ലാസ് ധരിച്ചതാണോ കുറ്റം? 'സാക്ഷര കേരളത്തിന്' വിമർശനം...


കൊൾട്ടൻ ഖനിയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ 200-ഓളം പേർ കൊല്ലപ്പെട്ടു.. രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ്..ഫോൺ നെറ്റ്‌വർക്കുകൾ ദിവസങ്ങളായി തകരാറിലാണ്..

ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ പൊലീസും ബിഷപ്പും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്; പരാതി ലഭിച്ച്‌ ഇത്രയും ദിവസമായിട്ടും തെളിവുകളുണ്ടായിട്ടും അറസ്റ്റ് വൈകിപ്പിക്കാന്‍ ഡിജിപിക്ക് നാണമില്ലേ; ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെയുള്ള കേസില്‍ നടപടി വൈകുന്നതിനെതിരെ ആഞ്ഞടിച്ച്‌ ജസ്റ്റിസ് കെമാല്‍ പാഷ

09 SEPTEMBER 2018 04:37 PM IST
മലയാളി വാര്‍ത്ത

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെയുള്ള കേസില്‍ നടപടി വൈകുന്നതിനെതിരെ ആഞ്ഞടിച്ച്‌ റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെമാല്‍ പാഷ. ബിഷപ്പിനെ ഉടന്‍ അസ്റ്റ് ചെയ്യണമെന്നും ഇത് ഇനിയും വൈകുന്നത് തെറ്റാണെന്നും കെമാല്‍ പാഷ പറഞ്ഞു. കൊച്ചിയില്‍ കന്യാസ്ത്രീകള്‍ സമരം നടത്തുന്ന വേദിയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് കെമാല്‍ പാഷയുടെ പരാമര്‍ശങ്ങള്‍. അറസ്റ്റ് വൈകിപ്പിക്കുന്ന പൊലീസിനെിരെയാണ് കെമാല്‍ പാഷയുടെ വിമര്‍ശനം. സംസ്ഥാന ഡിജിപി ലോക്‌നാഥ് ബെഹറയ്ക്ക് എതിരെയും അദ്ദേഹം ആഞ്ഞടിച്ചു. പരാതി ലഭിച്ച്‌ ഇത്രയും ദിവസമായിട്ടും തെളിവുകളുണ്ടായിട്ടും അറസ്റ്റ് വൈകിപ്പിക്കാന്‍ ഡിജിപിക്ക് നാണമില്ലേ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം

പരാതികളുമായി രംഗത്തെത്തി സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയേറുന്നു. കെമാല്‍ പാഷയ്ക്ക് പുറമെ നിരവദി ബിഷപ്പുമാരും വൈദികരും സമരവേദിയില്‍ എത്തി സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്. ബിഷപ്പിനെ ഇനിയും അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ പൊലീസും ബിഷപ്പും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ടാണെന്നും കെമാല്‍ പാഷ ആരോപിക്കുന്നു. കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് വലിയ രീതിയലുള്ള രപിന്തുണയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇത് സര്‍ക്കാരിനും ആഭ്യന്തര വകുപ്പിന് എതിരാകുന്നുവെന്നും തിരിച്ചറിയാന്‍ കഴിയാത്തതും അപകടം വര്‍ധിപ്പിക്കുന്നു.

നീതി തേടി കന്യാസ്ത്രീകള്‍ക്ക് പോലും തെരുവിലിറങ്ങേണ്ടി വന്നത് വലിയ ഗൗരവകരമായി കാര്യമാണന്ന വികാരമാണ് സമരവേദി സന്ദര്‍ശിക്കു്‌നന വൈദികരും മറ്റ് രാഷ്ട്രീയ നേതാക്കളും പറയുന്നു. ഇന്നലെ മുതലാണ് ഹൈക്കോടതിക്ക് മുന്നില്‍ കന്യാസ്ത്രീകള്‍ സമരം ആരംഭിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബലൂചിസ്ഥാനില്‍ 2 ദിവസത്തിനിടെ പാക്ക് സേന വധിച്ചത് 177 ബിഎല്‍എ അംഗങ്ങളെ  (8 minutes ago)

ഗോവയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യം കടത്തിയ യുവാവിന് 3 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും  (19 minutes ago)

സിപിഎമ്മിനെതിരെ സംസാരിച്ച് കൃത്രിമക്കാലുകള്‍ ഊരിയെടുത്ത് രാജ്യസഭയിലെ ഡെസ്‌കില്‍ വച്ച് സദാനന്ദന്‍  (24 minutes ago)

സി.ജെ.റോയുടെ ഡയറിയിലെ കുറിപ്പില്‍ എല്ലാം മുന്‍കൂട്ടി തീരുമാനിച്ചപോലെ  (30 minutes ago)

അപകടാവസ്ഥയിലായ പാലം പെയിന്റ് അടിച്ച് നേരെയാക്കി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍  (39 minutes ago)

പൃഥ്വിരാജ് തന്ന സമ്മാനമെന്ന് തന്നെ വിസ്മയിപ്പിച്ചതെന്ന് സിദ്ധു പനയ്ക്കല്‍  (48 minutes ago)

നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കിണറിന് മുകളിലേക്ക് ഇടിച്ചു കയറി  (58 minutes ago)

25 കാരിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 23 കിലോ ഗ്രാം ഭാരമുള്ള മുഴ  (1 hour ago)

ആലപ്പുഴയില്‍ സ്റ്റുഡിയോ ജീവനക്കാരനായ യുവാവ് കടലില്‍ ചാടി ജീവനൊടുക്കി  (1 hour ago)

സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാലിന്റെ പുതിയ ചിത്രം  (1 hour ago)

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ധാരണയിലായി  (2 hours ago)

സിപിഎമ്മിനെ പോലെ പകയുമായി നടക്കുന്നവര്‍ അല്ല കോണ്‍ഗ്രസുകാര്‍; വിശദീകരണവുമായി ഷിയാസ്  (2 hours ago)

ഭാര്യയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തിയ കേസ്; പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷയും രണ്ടുലക്ഷം രൂപ പിഴയും  (2 hours ago)

സംസ്ഥാനത്ത് ഉച്ചയ്ക്ക് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു  (4 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു  (4 hours ago)

Malayali Vartha Recommends