ഹര്‍ത്താലിന് എതിരെ രംഗത്ത് വന്നവര്‍ തന്നെയാണ് ഇപ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നത്; ഇത് ഒരു രാഷ്ട്രീയ അഹന്തയാണ്; പെട്രോള്‍ ഡീസല്‍ വിലവര്‍ധനക്കെതിരെ എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വിയോജിപ്പ് രേഖപ്പെടുത്തി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

രൂക്ഷമായ പ്രളയം നേരിട്ട് കരകയറി വരുന്ന ഈ സാഹചര്യത്തില്‍ പെട്രോള്‍ ഡീസല്‍ വിലവര്‍ധനക്കെതിരെ എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വിയോജിപ്പ് കാട്ടി പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി.ഹര്‍ത്താല്‍ കൊണ്ട് ഗുണമില്ലന്നും പാര്‍ട്ടികള്‍ അവരുടെ ശക്തി കാണിക്കുകയുമാണ് ചെയ്യുന്നതും എന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞു .ഹര്‍ത്താലിന് എതിരെ രംഗത്ത് വന്നവര്‍ തന്നെയാണ് ഇപ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നത് എന്നും ഇത് ഒരു രാഷ്ട്രീയ അഹന്തയാണന്നും പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























