Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

വാര്‍ത്താ പ്രളയത്തില്‍ ജെസ്‌ന മുങ്ങിപ്പോയി:പ്രളയക്കെടുതിയില്‍ ജെസ്‌നയുടെ തിരോധാനം എല്ലാവരും മറന്നതുപോലെ

09 SEPTEMBER 2018 08:09 PM IST
മലയാളി വാര്‍ത്ത

ജെസ്‌ന എവിടെ എന്ന ചോദ്യം മാത്രം ബാക്കി. പ്രളയക്കെടുതിയിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും നാട് ഏര്‍പ്പെട്ടപ്പോള്‍ നഷ്ടമായത് ഒരു കുടുംബത്തിന്റെയും നാടിന്റെയും പ്രതീക്ഷ. കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിരണ്ടിന് വെച്ചൂച്ചിറ മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌ന മറിയം ജെയിംസിന്റെ തിരോധാന കേസ് അന്വേക്ഷണം മഴക്കെടുതിയില്‍ നിലച്ച അവസ്ഥയിലായി. ആഗസ്റ്റ് ആദ്യവാരം ഹൈക്കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞ പത്തു ദിവസം അവസാനിച്ചിരുന്നു. 
എന്നാല്‍ അന്വേക്ഷണം എങ്ങുമെത്താത്ത അവസ്ഥയിലാണ് ഇപ്പോള്‍. മുന്‍പ് വിഷയത്തില്‍ സജീവമായിരുന്ന രാഷ്ട്രീയ പാര്‍ട്ടികളും പിന്‍മാറിയപോലെയാണ്. കേരളം ഉറ്റു നോക്കിയ തിരോധാന കേസ് മറ്റൊരു സുകുമാരക്കുറപ്പ് കേസു പോലാകുമോയെന്നാണ് ഇനി അറിയേണ്ടത്. കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിരണ്ടിനാണ് മുക്കൂട്ടുതറ കൊല്ലമുള സന്തോഷ് കവലയില്‍ കുന്നത്ത് ജെയിംസിന്റെ ഇളയമകളും കാഞ്ഞിരപ്പള്ളി എസ്ഡി കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുമായ ജെസ്‌ന മറിയം ജെയിംസ്(20 )കാണാതാകുന്നത്.മുണ്ടക്കയം പുഞ്ചവയലിലുള്ള പിതാവിന്റെ സഹോദരിയുടെ വീട്ടില്‍ പഠിക്കാനായി പോകുവാനിറങ്ങിയ വഴിയാണ് കാണാതായത്.
സിബിഐ അന്വേക്ഷണം ആവശ്യപ്പെട്ട് വീട്ടുകാരും പൊതുപ്രവര്‍ത്തകരും സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിയത് ജെസ്‌നയുടെ തിരോധാന കേസ് അന്വേക്ഷണം അവസാന ഘട്ടത്തിലാണെന്ന പൊലീസ് ഭാക്ഷ്യത്തിലായിരുന്നു.ജെസ്‌ന മരണപ്പെട്ടിട്ടില്ലെന്നും കേരളത്തിന് വെളിയില്‍ ജീവിച്ചിരിപ്പുണ്ടെന്നും കൈയ്യെത്തും ദൂരത്തായി ഉണ്ടെന്നുമെല്ലാം മാധ്യമങ്ങള്‍ വാര്‍ത്തയും ചെയ്തിരുന്നു. ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണിയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ കാല് ജെസ്‌നയുടേതെന്ന് നിഗമനത്തില്‍ ബന്ധുക്കളുടെ ഡിഎന്‍എ പരിശോധനയും പൂര്‍ത്തിയാക്കിയിരുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (4 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (4 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (4 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (5 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (6 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (7 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (8 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (8 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (8 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (8 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (9 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (9 hours ago)

Malayali Vartha Recommends