ഇന്ധനവില വര്‍ധനവിനെതിരെ ബന്ദ് നടക്കുന്ന ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്; തിരുവനന്തപുരത്ത് പെട്രോളിന് 84.05 രൂപ; ഡീസലിന് 77. 99 രൂപ

ഇന്ധനവില വീണ്ടും കൂടി,തിരുവനന്തപുരത്ത് പെട്രോളിന് 84 കടന്നു. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിച്ചത്.
തിരുവനന്തപുരത്ത് പെട്രോളിന് 84.05 രൂപയും ഡീസലിന് 77. 99 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 82.72 രൂപ, ഡീസലിന് 76. 73 രൂപ. കോഴിക്കോട് പെട്രോളിന് 82.97 രൂപ, പെട്രോള്‍ 77 രൂപ എന്നിങ്ങനെയുമാണ് ഇന്നത്തെ വില.
https://www.facebook.com/Malayalivartha
























