Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ജീവതമാണ് പൊരുതൂ...ഇന്ന് ലോക ആത്മഹത്യാ വിരുദ്ധ ദിനം, ആത്മഹത്യാപ്രവണത സൃഷ്ടിക്കുന്ന ഗെയിമുകള്‍ വ്യാപകം

10 SEPTEMBER 2018 08:14 AM IST
മലയാളി വാര്‍ത്ത

ജീവിതമാണ് ലഹരി അത് ആസ്വദിക്കാം. തോറ്റ് പിന്‍മാറുന്നതല്ല പൊരുതി നേടുന്നതാണ് ജീവിതം. ജീവതയാത്രയുടെ ടിക്കറ്റാണ് വാശി. ആത്മഹത്യാ പ്രവണത സൃഷ്ടിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ വ്യാപകമാകുന്നു. അപകടകരങ്ങളായ ഓണ്‍ലൈന്‍ ഗെയിമുകള്‍ യുവാക്കളെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുകയോ സ്വഭാവ വൈകൃതത്തില്‍ എത്തിക്കുകയോ ചെയ്തു കൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യയുടെ ഔന്നത്യത്തില്‍ നില്‍ക്കുന്ന യുവതലമുറയെ ലക്ഷ്യമിട്ട് പുറത്തിറങ്ങുന്ന ഓണ്‍ലൈന്‍ ഗെയിമുകളില്‍ പലതിലും ജീവഹാനി സംഭവിക്കുന്ന അപകടങ്ങള്‍ പതിയിരിക്കുന്നു. സംസ്ഥാനത്തും ഓണ്‍ലൈന്‍ ഗെയിമിലൂടെ മാസങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ നടന്നിരുന്നു. കഴിഞ്ഞ മെയ് മാസം തിരുവനന്തപുരത്ത് 16 കാരന്‍ ആത്മഹത്യ ചെയ്തത് ബല്‍വെയില്‍ ഗെയിം മൂലമാണെന്ന് കുട്ടിയുടെ അമ്മ തന്നെ വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെ കണ്ണൂരും സമാന രീതിയില്‍ ആത്മഹത്യ ഉണ്ടായി.

ബ്ലൂവെയില്‍, മോമോ എന്നീ പേരുകളില്‍ അറിയപ്പെടുന്ന സാഹസികതയുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ മൂലം നിരവധി യുവാക്കളുടെ ജീവനുകളാണ് പല രാജ്യങ്ങളിലും നഷ്ടപ്പെട്ടത്. അപകടകാരികളായ ഗെയിമുകള്‍ കളിച്ചു തുടങ്ങുന്ന യുവാക്കള്‍ ആത്മഹത്യയിലേയ്ക്കും അക്രമവാസനയിലേയ്ക്കും തിരിയുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിവിധ രാജ്യങ്ങളിലായി ഇതുവരെ 500 യുവാക്കള്‍ക്കാണ് ഓണ്‍ലൈന്‍ ഗെയിമിലൂടെ ജീവന്‍ നഷ്ടപ്പെട്ടത്. ഇന്ത്യയിലും അപകടകരമായ ഓണ്‍ലൈന്‍ ഗെയിമുകള്‍ വഴി അപകടങ്ങള്‍ സംഭവിച്ചിരുന്നു. പ്ലേസ്‌റ്റോറില്‍ നിന്നോ ആപ്‌സ്‌റ്റോറില്‍ നിന്നോ അപകടകരമായ ഗെയിമുകള്‍ ലഭിക്കില്ല എന്ന സവിശേഷതയും ഉണ്ട്. ഓണ്‍ലൈനായി കളിക്കുന്നതാണ് വ്യാപകമായ രീതി. നിശ്ചിത വെബ്‌സൈറ്റില്‍ നിന്നും ഈ ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരും ഉണ്ട്. എന്നാല്‍ വെബ് അഡ്രസ് സെര്‍ച്ച് ചെയ്താല്‍ കാണുകയും ഇല്ല. ആത്മഹത്യ, മരണം എന്നിങ്ങനെ ഒരു വിവരണവും ഇല്ലാതെയാണ് ഗെയിമില്‍ പരാജയം സംഭവിക്കുന്നത്. യുവാക്കളില്‍ തീര്‍ത്തും ആവേശം നിറക്കുന്ന സാധാരണ ഗെയിമുകളായി ഇവ മുന്നിലെത്തുകയും പിന്നീട് മറഞ്ഞിരിക്കുന്ന അപകടമുഖം പതുക്കെ പുറത്തു കാണിച്ചു തുടങ്ങുകയും ചെയ്യും. അപ്പോഴേക്കും യുവാക്കള്‍ ഈ ഗെയിമുകള്‍ക്ക് അടിമകളായി തീര്‍ന്നിരിക്കും. തനിച്ചിരുന്ന് ഹൊറര്‍ സിനിമ കാണുവാന്‍ ആവശ്യപ്പെടുക മുതല്‍ ശരീരത്തില്‍ മാരകമുറിവുകള്‍ ഉണ്ടാക്കുവാനും ഗെയിമില്‍ നിര്‍ദ്ദേശിക്കും. അവസാന ഘട്ടത്തില്‍ ഗെയിമിന്റെ നിയന്ത്രണത്തിലാകുന്ന കുട്ടികളും യുവാക്കളും ആത്മഹത്യ ചെയ്യുന്ന മാനസികാവസ്ഥയില്‍ എത്തിച്ചേരും. ഈ ഗെയിമുകള്‍ കളിച്ചു തുടങ്ങുമ്പോള്‍ തന്നെ അമിത ഉത്കണ്ഠ, ഉള്‍വലിയല്‍, നിരാശ, അക്രമവാസന, ദേഷ്യം എന്നീ സ്വഭാവ വൈകൃതങ്ങള്‍ക്ക് ഇരയായി മാറുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (4 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (4 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (4 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (5 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (6 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (7 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (8 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (8 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (8 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (8 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (9 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (9 hours ago)

Malayali Vartha Recommends