Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കന്യാസ്ത്രിമാർ ഗൂഢാലോചന നടത്തി ബിഷപ്പിനെ കുരുക്കിയെന്ന് വരുത്തി തീർക്കാൻ മഠങ്ങളിൽ വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ജലന്തർ രൂപതയുടെ ശ്രമം

14 SEPTEMBER 2018 03:20 PM IST
മലയാളി വാര്‍ത്ത

More Stories...

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും

ബിഷപ്പിനെ കേസിൽ നിന്നും രക്ഷിക്കാൻ സ്വന്തം മഠങ്ങളിൽ വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ജലന്തർ രൂപത ശ്രമിക്കുന്നു. കന്യാസ്ത്രിമാർ ഗൂഢാലോചന നടത്തി ബിഷപ്പിനെ കുരുക്കിയെന്ന് വരുത്തി തീർക്കാനാണ് ശ്രമം. അന്വേഷണ സംഘം പ്രധാന തെളിവായി ചൂണ്ടി കാണിക്കുന്ന രജിസ്റ്ററിൽ കന്യാസ്ത്രിമാർ ക്രിത്രിമത്വം കാണിച്ചുവെന്നാണ് ജലന്തർ രൂപത പറയുന്നത്. കന്യാസ്ത്രിമാർക്ക് പിന്നിൽ യുക്തിവാദികളാണെന്നും രൂപത ആരോപിക്കുന്നു.

ഏറെ നാളായി കന്യാസ്ത്രിമാർ ഗൂഢാലോചന നടത്തുന്നുണ്ട്. സഭയെ തകർക്കാൻ താത്പര്യമുള്ളവരാണ് ഇതിനു പിന്നിൽ. അവർ സഭയെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ബിഷപ്പ് എത്തിയെന്ന് പറയുന്ന മഠത്തിലെ മേൽനോട്ടക്കാരാണ് കന്യാസ്ത്രിമാർ. അതു കൊണ്ട് തന്നെ മഠത്തിൽ എന്തും ചെയ്യാനുള്ള അവസരം അവർക്കുണ്ട്. ബിഷപ്പിനെതിരെ ബലാൽസംഗ ആരോപണം ഉന്നയിക്കാൻ കന്യാസ്ത്രിമാർ നേരത്തെ തീരുമാനിച്ചിരുന്നു. അതിനു വേണ്ടി വ്യാജ തെളിവുണ്ടാക്കി എന്നാണ് ആരോപണം.

എന്നാൽ മിഷനറീസ് ഓഫ് ജീസസിന്റെ ആരോപണം ശരിയാണെന്ന് പറയാനാവില്ല. കാരണം കുറവിലങ്ങാട് ആശ്രമത്തിലെ അന്തേവാസികൾ മാത്രമാണ് കന്യാസ്ത്രിമാർ. അവർക്ക് മഠത്തിന്റെ ദൈനംദിന കാര്യത്തിൽ ഒരു ഉത്തരവാദിത്വവുമില്ല. മഠത്തിന്റെ കാര്യങ്ങളിൽ ചുമതല കന്യാസ്ത്രിമാർക്കില്ല. അവർ വെറും ഉപകരണങ്ങൾ മാത്രമാണ്.

എന്നാൽ ഫ്രാങ്കോക്കെതിരെ പുതിയ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം അനൗദ്യോഗികമായി അറിയിച്ചത്. രണ്ട് ദിവസത്തിനകം തെളിവുകൾ പുറത്തുവരുമെന്നാണ് പോലീസ് പറയുന്നത്. എന്താണ് തെളിവെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. സർക്കാർ ഉന്നതരുടെ ഇടപെടൽ കാരണമാണ് അങ്ങനെ സംഭവിച്ചത്. സർക്കാർ പൊതുജനമധ്യത്തിൽ മോശമാകുമെന്ന അവസ്ഥ വന്നു ചേർക്കുന്നു. ഇത്തരമൊരു വിധി സർക്കാർ പ്രതീക്ഷിച്ചതല്ല. ഹൈക്കോടതിയിൽ നിന്ന് ഉത്തരവുണ്ടാകുന്നത് വരെ സർക്കാർ താളം ചവിട്ടി . എന്നാൽ കോടതി ഫ്രാങ്കോക്ക് അനുകൂലമായിരുന്നു.

എന്നാൽ ഫ്രാങ്കോയെ അകത്താക്കാനൊന്നും സർക്കാർ ഉദ്ദേശിച്ചിട്ടില്ല. അദ്ദേഹത്തിന് നിയമപരമായി രക്ഷപ്പെടുന്നതിനുള്ള എല്ലാ അവസരങ്ങളും സർക്കാർ നൽകും. അറസ്റ്റ് വേണമോ എന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (1 hour ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 hour ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (1 hour ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (1 hour ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (1 hour ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (1 hour ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (9 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (9 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (9 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (10 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (10 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (10 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (12 hours ago)

Malayali Vartha Recommends