Widgets Magazine
18
Nov / 2018
Sunday
Forex Rates:

1 aed = 19.54 inr 1 aud = 52.63 inr 1 eur = 81.98 inr 1 gbp = 92.17 inr 1 kwd = 235.99 inr 1 qar = 19.72 inr 1 sar = 19.13 inr 1 usd = 71.79 inr

EDITOR'S PICK


എ​ന്ത്​ സം​ഭ​വി​ച്ചാ​ലും മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക്​ കാ​ല​ത്ത്​ ശ​ബ​രി​മ​ല​യി​ൽ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാകാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന ക​ർ​ശ​ന​നി​ർ​ദേ​ശ​ങ്ങ​ൾ​ ന​ൽ​കി ആ​ഭ്യ​ന്ത​ര​വ​കു​പ്പ്; ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​ത്ത ആ​രെ​യും ശ​ബ​രി​മ​ല​യി​ലേ​ക്ക്​ ക​ട​ത്തി​വി​ടേ​ണ്ട​തി​ല്ലെ​ന്ന്​ പൊ​ലീ​സ്


ശബരിമല സന്നിധാനത്തേക്ക് പോകുകയായിരുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, തൃശൂര്‍ ജില്ല പ്രസിഡന്റ് എ. നാഗേഷ് എന്നിവരുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക പ്രതിഷേധം ആരംഭിച്ചു... റോഡ് ഉപരോധത്തിന് പിന്നാലെ മാര്‍ച്ച്‌, സംഘര്‍ഷം


കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി രാത്രി ശബരിമല കയറാന്‍ വീണ്ടും എത്തി, പ്രതിഷേധത്തെതുടര്‍ന്ന് തിരുവനന്തപുരത്തേക്ക് മടങ്ങി


ഇതെന്തിനുള്ള പുറപ്പാടാ... ഒരു ദിവസം നീണ്ട ഹര്‍ത്താലിന്റെ ദുരിതം മാറും മുമ്പ് അടുത്ത പോലീസ് നടപടി; ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു


കെ.പി ശശികല അറസ്റ്റില്‍ പ്രതിഷേധ സൂചകമായി ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍; കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തി; സന്നിധാനത്ത് പോകാന്‍ വന്ന ശശികലയെ അഞ്ച് മണിക്കൂര്‍ തടഞ്ഞ് നിറുത്തിയതിന് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്

വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യത

14 SEPTEMBER 2018 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

എ​ന്ത്​ സം​ഭ​വി​ച്ചാ​ലും മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക്​ കാ​ല​ത്ത്​ ശ​ബ​രി​മ​ല​യി​ൽ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാകാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന ക​ർ​ശ​ന​നി​ർ​ദേ​ശ​ങ്ങ​ൾ​ ന​ൽ​കി ആ​ഭ്യ​ന്ത​ര​വ​കു​പ്പ്; ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​ത്ത ആ​രെ​യും ശ​ബ​രി​മ​ല​യി​ലേ​ക്ക്​ ക​ട​ത്തി​വി​ടേ​ണ്ട​തി​ല്ലെ​ന്ന്​ പൊ​ലീ​സ്

ഭക്തരുടെ വികാരം മാനിച്ച് അറസ്റ്റ്? മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതോടെ രഹന ഫാത്തിമ അങ്കലാപ്പില്‍; സുരേന്ദ്രനുള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായതോടെ രഹനയെ കാണാനില്ല; മുന്‍കൂര്‍ ജാമ്യത്തിനായി രഹ്ന ഫാത്തിമ സുപ്രീം കോടതിയിലേക്ക്

ശബരിമലയില്‍ വിശ്രമിക്കാനും നെയ്യഭിഷേകത്തിന് കാത്തിരിക്കാനും അനുവദിക്കാതെ സന്നിധാനത്തുനിന്ന് ഭക്തരെ പോലീസ് നിര്‍ബന്ധപൂര്‍വം മടക്കി അയക്കുന്നത് തുടരുന്നു, കാണിക്ക അര്‍പ്പിക്കാനും നിയന്ത്രണം, ഭക്തര്‍ വലയുന്നു

ശബരിമല സന്നിധാനത്തേക്ക് പോകുകയായിരുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, തൃശൂര്‍ ജില്ല പ്രസിഡന്റ് എ. നാഗേഷ് എന്നിവരുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക പ്രതിഷേധം ആരംഭിച്ചു... റോഡ് ഉപരോധത്തിന് പിന്നാലെ മാര്‍ച്ച്‌, സംഘര്‍ഷം

നേതാക്കളെ ഒന്നന്നായി അറസ്റ്റ് ചെയ്തതോടെ പ്ലാൻ മാറ്റി ഹൈന്ദവ സംഘടനകൾ; യുവതികളെ കടത്തിവിടാതിരിക്കാൻ ശക്തമായ നീക്കം; പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. വ്യാപകമായ മഴയ്ക്ക് സാധ്യത കുറവാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ശക്തമായ ചൂട് തുടരുമെന്നും കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് അതിശക്തമായ ചൂടാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. മഴമേഘങ്ങള്‍ മാറി നില്‍ക്കുന്നതാണ് ഇതിന് കാരണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇതിന് പുറമേ പുഴകളില്‍ ജലനിരപ്പ് ക്രമാതീതമായി താഴുന്നതും സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇതിനോടകം സംസ്ഥാനത്ത് നിരവധി പേര്‍ക്ക് സൂര്യാഘാതം ഏറ്റതായും റിപ്പോര്‍ട്ട് ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എ​ന്ത്​ സം​ഭ​വി​ച്ചാ​ലും മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക്​ കാ​ല​ത്ത്​ ശ​ബ​രി​മ​ല​യി​ൽ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന ക​ർ​ശ​ന​നി​ർ​ദേ​ശ​ങ്ങ​ൾ​ ന​ൽ​കി ആ​ഭ്യ​ന്ത​ര​വ​കു​പ്പ്; ഇ​ര  (10 minutes ago)

ഭക്തരുടെ വികാരം മാനിച്ച് അറസ്റ്റ്? മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതോടെ രഹന ഫാത്തിമ അങ്കലാപ്പില്‍; സുരേന്ദ്രനുള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായതോടെ രഹനയെ കാണാനില്ല; മുന്‍കൂര്‍ ജാമ്യത്തിനായി രഹ്ന ഫ  (53 minutes ago)

ശബരിമലയില്‍ വിശ്രമിക്കാനും നെയ്യഭിഷേകത്തിന് കാത്തിരിക്കാനും അനുവദിക്കാതെ സന്നിധാനത്തുനിന്ന് ഭക്തരെ പോലീസ് നിര്‍ബന്ധപൂര്‍വം മടക്കി അയക്കുന്നത് തുടരുന്നു, കാണിക്ക അര്‍പ്പിക്കാനും നിയന്ത്രണം, ഭക്തര്‍ വലയ  (1 hour ago)

ശബരിമല സന്നിധാനത്തേക്ക് പോകുകയായിരുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, തൃശൂര്‍ ജില്ല പ്രസിഡന്റ് എ. നാഗേഷ് എന്നിവരുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന്  (1 hour ago)

നേതാക്കളെ ഒന്നന്നായി അറസ്റ്റ് ചെയ്തതോടെ പ്ലാൻ മാറ്റി ഹൈന്ദവ സംഘടനകൾ; യുവതികളെ കടത്തിവിടാതിരിക്കാൻ ശക്തമായ നീക്കം; പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു  (1 hour ago)

കാലത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള സംവിധാനങ്ങളുമായി കെഎസ്ആര്‍ടിസി; അയ്യപ്പ ഭക്തര്‍ക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കി ശബരിമല തീര്‍തഥാടന കാലത്തു നിലയ്ക്കല്‍ മുതല്‍ പമ്പ വരെ പ്രതിദിനം ഒരു മിനിറ്റ് ഇടവിട്  (2 hours ago)

സുരേന്ദ്രന്റെ കോലം കണ്ട് അമ്പരന്ന് ജനം... പോലീസ് മര്‍ദ്ദിച്ചെന്ന് സുരേന്ദ്രന്റെ പരാതി; ഇരുമുടിക്കെട്ടുമായി ശബരിമലയിലേയ്ക്ക് പോകാനെത്തിയ തന്നെ ജയിലിലടച്ചതെന്തിന്?   (2 hours ago)

ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതില്‍ അതൃപ്തിയറിയിച്ച് ഡിജിപി  (2 hours ago)

പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ ആംബുലന്‍സ് ഇടിച്ച് നാലു പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ജമ്മു കാശ്മീരിലെ ഷോപിയാനില്‍ റബ്ബന്‍ മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു  (2 hours ago)

ചോദ്യം വൈറലാകുന്നു... പള്ളിയില്‍ പോകുന്ന ജോസഫ് വാഴയ്ക്കനെയോ നിസ്‌കാരത്തിന് പോകുന്ന കെ പി എ മജീദിനെയോ ഇങ്ങനെ വലിച്ചിഴച്ച് കൊണ്ടു പോകാന്‍ കേരള പൊലീസിന് തന്റേടം ഉണ്ടാകുമോ?   (2 hours ago)

തലശ്ശേരിയില്‍ വീണ്ടും ബിജെപി സിപിഎം സംഘര്‍ഷം... ബിജെപി പ്രവര്‍ത്തകന്റെ അമ്മയുടെ താലിമാല പൊട്ടിച്ച് തലയിലൂടെ ചുവപ്പ് പെയിന്റ് ഒഴിച്ചു, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു  (3 hours ago)

ദേശിയ പാത സ്തംഭിപ്പിക്കാന്‍ ബിജെപി... ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് പ്രധാന പാതകളില്‍ വാഹനങ്ങള്‍ തടയും; തിരുവനന്തപുരത്ത് തടയുന്നത് ആറ  (3 hours ago)

നടന്നത് രാഷ്ട്രീയ പകപോക്കല്‍... ഇരുമുടി കെട്ടുമായി ശബരിമലയ്ക്ക് വന്ന സുരേന്ദ്രനെ ആദ്യം കരുതല്‍ തടങ്കലിലെടുത്തു; പിന്നെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി; നാമജപ പ്രതിഷേധത്തെ ചെറുക്കാന്‍ വെളുപ്പാന്‍ കാലത്  (3 hours ago)

സംസ്ഥാനത്തെ എ.ടി.എമ്മുകളില്‍ വീണ്ടും കവര്‍ച്ചാ ശ്രമം, മോഷണശ്രമം നടന്നത് രാത്രിയില്‍, സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാക്കളെ തിരിച്ചറിയാനുള്ള ശ്രമത്തില്‍ പോലീസ്  (3 hours ago)

Malayali Vartha Recommends