പ്രളയ ശേഷം ആലപ്പുഴയില്‍ കടല്‍ ഉള്‍വലിയുന്നു... കടലിറക്കം ആശങ്കാജനകമാണെന്നാണ് കാലാവസ്ഥാ വിദഗ്ധർ

പ്രളയ ശേഷം ആലപ്പുഴയില്‍ കടല്‍ ഉള്‍വലിയുന്നു. കായലിലും ഉള്‍നാടന്‍ ജലാശയങ്ങളിലും ജലനിരപ്പ് താഴ്ന്നതിനു പിന്നാലെയാണ് ആലപ്പുഴ ജില്ലയില്‍ കടല്‍ ഉള്‍വലിയുന്നത്.
എന്നാൽ പ്രളയത്തിന് ശേഷമുള്ള കടലിറക്കം ആശങ്കാജനകമാണെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ഇത് സാധാരണ പ്രതിഭാസമാണെന്നാണ് തീരദേശവാസികള്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























