Widgets Magazine
22
Nov / 2018
Thursday
Forex Rates:

1 aed = 19.36 inr 1 aud = 51.71 inr 1 eur = 81.08 inr 1 gbp = 90.90 inr 1 kwd = 233.86 inr 1 qar = 19.53 inr 1 sar = 18.95 inr 1 usd = 71.11 inr

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻസ്വർണ വേട്ട ; 28 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം പിടികൂടി

14 SEPTEMBER 2018 03:53 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമലയിലേയ്ക്ക് വീണ്ടും യുവതിയെത്തുന്നുവെന്ന് സംശയം; കോട്ടയത്ത് ബി.ജെ.പി പ്രവര്‍ത്തകരടങ്ങിയ സംഘം ആന്ധ്രാ സ്വദേശിനിയെ തടഞ്ഞു

മിശ്ര വിവാഹിതര്‍ക്കുള്ള വിവാഹ ധനസഹായം: വരുമാന പരിധി ഉയര്‍ത്തിയതോടെ കൂടുതല്‍ പേര്‍ക്ക് ധനസഹായം ലഭിക്കുമെന്ന് ശൈലജ ടീച്ചര്‍

ബോധപൂർവ്വം നിയമവാഴ്ച കീഴ്‌മേൽ മറിയ്ക്കാനാണ് സംഘപരിവാർസംഘടനകൾ ശ്രമിയ്ക്കുന്നത്; ഭിന്നിപ്പിയ്ക്കുന്ന ഭാഷ്യങ്ങൾക്ക് വശംവദരാവാതെ റിപ്പോർട്ട് ചെയ്യാനുള്ള കടമ മാധ്യമങ്ങൾക്കുണ്ടാകണം; ശാരദക്കുട്ടി

ഗവര്‍ണ്ണര്‍ കുമ്മനം ഇനി ഡോക്ടർ കുമ്മനം ! ; കുമ്മനം രാജശേഖരന് രാജസ്ഥാൻ സർവ്വകലാശാലയുടെ ഡിലിറ്റ് ബിരുദം

വൈകാരിക വിഷയങ്ങളില്‍ വിവാദങ്ങള്‍ പടര്‍ത്തി ജനങ്ങള്‍ക്കിടയില്‍ ഭീതിയും ഭിന്നതയും സൃഷ്ടിച്ച്‌ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്; ബിജെപിയ്ക്കെതിരെ ആഞ്ഞടിച്ച് സിദ്ധരാമയ്യ

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻസ്വർണ വേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 28 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് പിടികൂടിയത്. മാർത്താണ്ഡം സ്വദേശിയായ ശഹീദ് അജ്മൽ ഖാൻ വിദേശത്ത് നിന്ന് കടത്താൻ ശ്രമിച്ച് സ്വർണമാണ് വിജിലൻസ് പിടികൂടിയത്. വിജിലൻസ് വിഭാഗത്തിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ ബ്രീഫ്‌കേസിനുള്ളിൽ രഹസ്യമായി കടത്തിയ സ്വർണം പിടികൂടുകയായിരുന്നു.

ഇതിനു മുൻപും കേരളത്തിലെ വിമാന താവളങ്ങളിൽ നിന്ന് തുടർച്ചയായി സ്വർണം കടത്തിയിരുന്നു. എട്ട് കോടിയുടെ സ്വർണം കൊച്ചിയിൽ നിന്ന് പിടിച്ചതിന് ശേഷം സ്വർണക്കടത്ത് വ്യാപകമായി കുറഞ്ഞിരിക്കുകയായിരുന്നു. അതിനു ശേഷം ഇത് ആദ്യമായാണ് സ്വർണക്കടത്ത് റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരം , കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് കേരളത്തിൽ സ്വർണക്കടത്ത് വ്യാപകമാണ് എന്ന രീതിയിലും വാർത്തകൾ ഉണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയമേറി നൂറു മസാജ്... പണം പോകുന്ന വഴികള്‍  (1 hour ago)

സാറയെ കുറിച്ച് വാചാലയായി കരീന...  (1 hour ago)

നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയാരാമന്‍ അഭിനയരംഗത്തേക്ക്....  (1 hour ago)

പ്രിയങ്ക നിക്ക് വിവാഹത്തിന് ക്ഷണക്കത്തിനൊപ്പം പാരിസില്‍ നിന്നും 'വിവാഹ ലഡ്ഡു'വും  (1 hour ago)

'24 കിസ്സെസി'ന്റെ മെയ്ക്കിംഗ് വീഡിയോ... ഇതിലും ഭേദം നീല ചിത്രങ്ങളാണെന്ന് സോഷ്യല്‍ മീഡിയ  (2 hours ago)

ശബരിമലയിലേയ്ക്ക് വീണ്ടും യുവതിയെത്തുന്നുവെന്ന് സംശയം; കോട്ടയത്ത് ബി.ജെ.പി പ്രവര്‍ത്തകരടങ്ങിയ സംഘം ആന്ധ്രാ സ്വദേശിനിയെ തടഞ്ഞു  (3 hours ago)

മിശ്ര വിവാഹിതര്‍ക്കുള്ള വിവാഹ ധനസഹായം: വരുമാന പരിധി ഉയര്‍ത്തിയതോടെ കൂടുതല്‍ പേര്‍ക്ക് ധനസഹായം ലഭിക്കുമെന്ന് ശൈലജ ടീച്ചര്‍  (3 hours ago)

ബോധപൂർവ്വം നിയമവാഴ്ച കീഴ്‌മേൽ മറിയ്ക്കാനാണ് സംഘപരിവാർസംഘടനകൾ ശ്രമിയ്ക്കുന്നത്; ഭിന്നിപ്പിയ്ക്കുന്ന ഭാഷ്യങ്ങൾക്ക് വശംവദരാവാതെ റിപ്പോർട്ട് ചെയ്യാനുള്ള കടമ മാധ്യമങ്ങൾക്കുണ്ടാകണം; ശാരദക്കുട്ടി  (3 hours ago)

ഗവര്‍ണ്ണര്‍ കുമ്മനം ഇനി ഡോക്ടർ കുമ്മനം ! ; കുമ്മനം രാജശേഖരന് രാജസ്ഥാൻ സർവ്വകലാശാലയുടെ ഡിലിറ്റ് ബിരുദം  (4 hours ago)

വൈകാരിക വിഷയങ്ങളില്‍ വിവാദങ്ങള്‍ പടര്‍ത്തി ജനങ്ങള്‍ക്കിടയില്‍ ഭീതിയും ഭിന്നതയും സൃഷ്ടിച്ച്‌ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്; ബിജെപിയ്ക്കെതിരെ ആഞ്ഞടിച്ച് സിദ്ധരാമയ്യ  (4 hours ago)

സുഹൃത്തിന്റെ ബാങ്ക് വായ്പ്പയ്ക്ക് ജാമ്യം നിന്ന പ്രീതയ്ക്ക് വീട് നഷ്ടമായി; 48 മണിക്കൂറിനകം വീട് ഒഴിഞ്ഞ് താക്കോൽ കൈമാറണം; പ്രതിഷേധ സമരം കാറ്റിൽപ്പറത്തി ഹൈക്കോടതിയുടെ അന്ത്യശാസനം  (5 hours ago)

നോര്‍ക്ക റൂട്ട്സ് കുവൈറ്റിലേക്ക് നഴ്സുമാരെ നിയമിക്കുന്നു   (5 hours ago)

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) , വിശദവിവരങ്ങൾ ഇങ്ങനെ   (5 hours ago)

ഗതാഗതക്കുരുക്കിന്റ ഉത്തരവാദിത്വം ഏല്‍ക്കുമോ എന്ന എസ്പിയുടെ ചോദ്യം ശരിയായില്ല ! ; ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിനേയും പോലീസ് നടപടികളെയും വിമർശിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍  (5 hours ago)

മദ്യപിച്ച്‌ ജോലിയ്‌ക്കെത്തി; എറണാകുളം എഎസ്‌ഐയുടെ പണി തെറിച്ചു  (6 hours ago)

Malayali Vartha Recommends