Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ബിഷപ്പ് ഫ്രാങ്കോയെ തുറങ്കിലടക്കൂ...മദര്‍ സുപ്പീരിയര്‍ ബിഷപ്പിന്റെ കൂട്ടുക്കൊടുപ്പ്കാരിയെന്ന് സിസ്റ്റര്‍ അനുപമ; സഭയില്‍ നടക്കുന്നത് ബിഷപ്പിന്റെ കൂട്ടിക്കൊടുപ്പും അഴിമതിയും മാത്രമെന്നും ആരോപണം

17 SEPTEMBER 2018 07:23 AM IST
മലയാളി വാര്‍ത്ത

മിഷണറീസ് ഓഫ് ജീസസിനെതിരെ കടുത്ത പ്രതികരണവുമായി സിസ്റ്റര്‍ അനുപമ. സഭയില്‍ നടക്കുന്നത് കടുത്ത അരാജകത്വം. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥ. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റെജീന ബിഷപ്പിനായി നിലകൊള്ളുകയായിരുന്നുവെന്നും അവര്‍ ഒരു കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ചുവെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.
'അമ്മ പീഡനത്തിനിരയായാല്‍ മക്കള്‍ നോക്കി നില്‍ക്കണോ. ജീവിതത്തില്‍ അത്തരമൊരു അനുഭവത്തിന് മുന്നില്‍ നില്‍ക്കുമ്പോഴേ വേദന മനസിലാകൂ. ദിവസവും തുളുമ്പി വീഴുന്ന അമ്മയുടെ കണ്ണീരൊപ്പുന്ന ഞങ്ങള്‍ക്ക് നീതിക്കായി തെരുവിലേക്കിറങ്ങേണ്ടി വന്നു. സഭാധികൃതര്‍ തെരുവിലേക്ക് ഇറക്കി വിട്ടുവെന്നതാണ് സത്യം' സിസ്റ്റര്‍ അനുപമയുടെ പറയുന്നു. തങ്ങള്‍ക്ക് മാസം 500 രൂപ മാത്രമാണ് ശമ്പളമെന്നും അത് സ്വരുക്കൂട്ടിയാണ് വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വാങ്ങുന്നതെന്നും സിസ്റ്റര്‍ പറഞ്ഞു നേരത്തെ വസ്ത്രങ്ങള്‍ വാങ്ങിയ ബില്ല് നല്‍കിയാല്‍ പണം തരുമായിരുന്നു. ഇപ്പോഴതില്ല. ജോലി ചെയ്താല്‍ ശമ്പളം സഭയ്ക്കാണ് സിസ്റ്റര്‍ അനുപമ കരഞ്ഞുകൊണ്ട് പറയുന്നു.
റജീന സ്വയം ക്രൂശിക്കപ്പെടുകയാണ്. അവര്‍ ഫ്രാങ്കോയെ സംരക്ഷിക്കുന്നു. മദര്‍ സുപ്പീരിയര്‍ അധികാരമുണ്ടെങ്കിലും സ്വന്തമായി തീരുമാനമെടുക്കാതെ ഫ്രാങ്കോയുടെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. എല്ലാ പരാതികളും അവര്‍ മുക്കിയെന്നും അനുപമ പറഞ്ഞു. ഇതെല്ലാം പൊതുസമൂഹം മനസിലാക്കിയതുകൊണ്ടാണല്ലോ അവര്‍ പിന്തുണയുമായി എത്തുന്നത്. അപ്പച്ചന്‍മാര്‍, അമ്മച്ചിമാര്‍, കുഞ്ഞുങ്ങള്‍ എല്ലാവരും പിന്തുണയറിയിച്ച് വിളിക്കുന്നു. ഞങ്ങളുടെ കണ്ണീരു കാണുമ്പോള്‍ വീട്ടിലിരിക്കാന്‍ കഴിയുന്നില്ലെന്നാണ് അവര്‍ പറയുന്നത്. ഞങ്ങള്‍ക്കൊപ്പം സമരപ്പന്തലിലെത്തി കരുത്തു നല്‍കുന്നു. ഇത് സഭയും മിഷനറീസ് ഒഫ് ജീസസും തിരിച്ചറിയണമെന്നും അനുപമ.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മാനഭംഗപ്പെടുത്തിയെന്ന് പരാതി നല്‍കിയ കോട്ടയം കുറവിലങ്ങാട് മിഷനറീസ് ഒഫ് ജീസസ് കോണ്‍വെന്റിലെ കന്യാസ്ത്രീക്ക് നീതി നേടിക്കൊടുക്കാന്‍ പോരാട്ടം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് സിസ്റ്റര്‍ അനുപമ. പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അനുപമയും സഹപ്രവര്‍ത്തകരും അമ്മയെന്നാണ് വിശേഷിപ്പിക്കുന്നത്.
കന്യാസ്ത്രീയുടെ പീഡന പരാതി അവഗണിക്കുകയും പരാതിക്കാരിയുടെ ചിത്രമടക്കം പുറത്തുവിടുകയും ചെയ്തതിനെക്കുറിച്ചായിരുന്നു സമരമുഖത്തുള്ള സിസ്റ്റര്‍ അനുപമയുടെ പ്രതികരണം.
തന്നെക്കൊണ്ട് ഇപ്പോഴാണ് സത്യം മനസിലായതെന്ന് ബലമായി എഴുതി വാങ്ങിച്ചു. അതിനിടയില്‍ എനിക്ക് എവിടെ നിന്നോ ശക്തി കിട്ടി. അമ്മ പിതാവിനൊപ്പം കിടക്കാന്‍ സമ്മതിക്കാത്തതല്ലേ പ്രശ്‌നമെന്ന് ചോദിച്ച് മുറിയില്‍ നിന്നിറങ്ങി പോയെന്നും സിസ്റ്റര്‍ വിശദീകരിച്ചു. ഫ്രാങ്കോയുടെ മാനസിക ശാരീരിക പീഡനങ്ങളില്‍ 20 കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിച്ചു. ഇവര്‍ ഇപ്പോള്‍ കുടുംബജീവിതം നയിക്കുന്നവരാണ്. അതിനാല്‍ കൂടുതലൊന്നും പറയാനാവില്ലെന്നും അനുപമ. ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിസ്റ്റര്‍ അനുപമ ഇത് പങ്കുവച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (3 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (5 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (5 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends