Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

വെബ്‌സൈറ്റുകളില്‍ റേറ്റിങ് കൂടുതൽ കുട്ടികൾക്ക്... ഒളിഞ്ഞിരുന്നും ഭീഷണിപ്പെടുത്തിയും കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തും... റാക്കറ്റുകളുടെ പ്രവര്‍ത്തനം കേരളത്തിലും ശക്തം; ഡാര്‍ക്ക്‌നെറ്റിലുള്ള സൈറ്റുകളിലൂടെയുള്ള ചിത്രങ്ങളുടെയും വീഡിയോകളുടെയും വില്‍പ്പന തടയാന്‍ സംവിധാനങ്ങളില്ല... അന്വേഷണ ഏജന്‍സിയായ സൈബർ ഡോം പുറത്ത് വിടുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

17 SEPTEMBER 2018 08:36 AM IST
മലയാളി വാര്‍ത്ത

രാജ്യത്തിന് പുറത്തുള്ള വെബ്‌സൈറ്റുകള്‍ക്ക് കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി വില്‍ക്കുന്ന റാക്കറ്റുകളുടെ പ്രവര്‍ത്തനത്തെ പുറത്ത് വിട്ട് അന്വേഷണ ഏജന്‍സിയായ സൈബർ ഡോം.ഡാര്‍ക്ക് നെറ്റ് വഴിയാണ് ചിത്രങ്ങള്‍ പുറം രാജ്യങ്ങളിലുള്ള വെബ്‌സൈറ്റുകള്‍ക്ക് വില്‍ക്കുന്നത്.

ഇതിന് തടയിടാനായി രാജ്യാന്തരതലത്തില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട സുരക്ഷകമ്പനിയുമായി ചേര്‍ന്ന് സോഫ്‌റ്റ്വെയര്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് കേരള സൈബര്‍ഡോം. ഡാര്‍ക്‌നെറ്റില്‍ ചൈന, തായ്‌ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചില വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി സൈബര്‍ ഡോമിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഡാര്‍ക്ക്‌നെറ്റിലുള്ള സൈറ്റുകളിലൂടെയുള്ള ചിത്രങ്ങളുടെയും വീഡിയോകളുടെയും വില്‍പ്പന തടയാന്‍ സംവിധാനങ്ങളില്ല.

അതിനാലാണ് രാജ്യാന്തര സുരക്ഷ കമ്പനിയുമായി ചേര്‍ന്ന് സൈബര്‍ഡോം ഇതിനായുള്ള സോഫ്‌റ്റ്വെയര്‍ വികസിപ്പിക്കുന്നത്. അതേസമയം കേരളത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എവിടെനിന്ന് പകര്‍ത്തിയതാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. ഈ സൈറ്റുകളില്‍ കുട്ടികളുടെ ആശ്ലീല ദൃശ്യങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയിരുന്നു. ഇതില്‍ നിന്നുമാണ് കേരളത്തിലെ കുട്ടികളുടെ ദൃശ്യങ്ങളും കണ്ടെത്തിയത്. പരിശോധനയില്‍ കണ്ടെത്തിയ ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ കലണ്ടര്‍ കൂടി കണ്ടതോടെയാണ് സൈബര്‍ഡോം കൂടുതല്‍ പരിശോധന നടത്തിയത്.

തുടര്‍ന്നാണ് ചില വെബ്‌സൈറ്റുകളില്‍ പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ചിത്രങ്ങള്‍ക്ക് പണവും ലഭിക്കും. ഇത്തരം റാക്കറ്റുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സൈബര്‍ ഡോം കണ്ടെത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (4 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (4 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (5 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (5 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (5 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (6 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (6 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (7 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (7 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (7 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (8 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (8 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (8 hours ago)

Malayali Vartha Recommends