തൃശൂർ കേച്ചേരി ഐഷ കോംപ്ലക്‌സിലെ അശോക ജ്വല്ലറിയില്‍ വൻ തീപിടിത്തം

കേച്ചേരി പന്നിത്തടം റോഡിലെ ഐഷ കോംപ്ലക്‌സിലെ അശോക ജ്വല്ലറിയില്‍ തീപിടുത്തം. നഗരത്തിലെ അശോക ജ്വല്ലറി പൂർണ്ണമായും കത്തിനശിച്ചു. നാട്ടുകാരും അഗ്‌നി ശമന സേനയും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കാരണം ഇതുവരെ കണ്ടെത്താനായില്ല.
https://www.facebook.com/Malayalivartha























