ആര്‍ഭാടങ്ങള്‍ ഒഴിവാക്കി സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ ഡിസംബറില്‍ തന്നെ നടത്തും, എല്‍പി-യുപി മത്സരങ്ങള്‍ സ്‌കൂള്‍ തലത്തില്‍ മാത്രം ,പരമാവധി ചെലവ് കുറച്ചായിരിക്കും കലോത്സവമെന്ന് വിദ്യാഭ്യാസമന്ത്രി

ആര്‍ഭാടങ്ങള്‍ ഒഴിവാക്കി സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ ഡിസംബറില്‍ തന്നെ നടത്തും, എല്‍പി-യുപി മത്സരങ്ങള്‍ സ്‌കൂള്‍ തലത്തില്‍ മാത്രം ,പരമാവധി ചെലവ് കുറച്ചായിരിക്കും കലോത്സവമെന്ന് വിദ്യാഭ്യാസമന്ത്രി
കായികമേള ഒക്ടോബറില്‍ തിരുവനന്തപുരത്തും, ശാസ്‌ത്രോത്സവം നവംബറില്‍ കണ്ണൂരിലും നടക്കും. എല്ലാ മേളകള്‍ക്കും ഉദ്ഘാടന സമാപന സമ്മേളനങ്ങള്‍ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര, കായിക, കലാ മേളകള്‍ ഒഴിവാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha