സംസ്ഥാനത്ത് നിലവിലുള്ള വൈദ്യൂതി പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തു നിന്നും കൂടുതല്‍ വൈദ്യുതി വാങ്ങുമെന്ന് മന്ത്രി എം.എം മണി

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യൂതി പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തു നിന്നും കൂടുതല്‍ വൈദ്യുതി വാങ്ങുമെന്ന് മന്ത്രി എം.എം മണി. 750 മെഗാവാട്ട് കുറവ് പരിഹരിക്കാനുണ്ടെന്നും വലിയ വില കൊടുത്താണെങ്കിലും വൈദ്യൂതി വാങ്ങുമെന്നും മന്ത്രി വിശദീകരിച്ചു.
പ്രളയത്തെ തുടര്‍ന്നു സംസ്ഥാനത്തെ ആറ് പവര്‍ ഹൗസുകളുടെ പ്രവര്‍ത്തനമാണ് തടസപ്പെട്ടിരിക്കുന്നത്. കേന്ദ്ര പൂളില്‍നിന്ന് ലഭിക്കുന്ന വൈദ്യുതിയിലും കുറവുണ്ടായിട്ടുണ്ട്. ഇതോടെയാണ് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്.
https://www.facebook.com/Malayalivartha























