റയില്‍വേ ക്രോസ് മുറിച്ചു കടക്കുന്നതിനിടെ മുത്തശ്ശിയും കൊച്ചുമകളും ട്രയിനിടിച്ചു മരിച്ചു

റയില്‍വേ ക്രോസ് മുറിച്ചു കടക്കുന്നതിനിടെ മുത്തശ്ശിയും കൊച്ചുമകളും ട്രയിനിടിച്ചു മരിച്ചു. മംഗലശ്ശേരി പയ്യപ്പിള്ളി ജോസിന്റെ ഭാര്യ ലിസി (56) പേരക്കുട്ടി ജുവാന മേരി വില്‌സണ്(2) ആണ് മരിച്ചത്.
തൃശൂര്‍ കൊരട്ടി റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ലെവല്‍ക്രോസ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ട്രയിന്‍ വരുന്നതറിയാതെ പാളം മുറിച്ചു കടന്നപ്പോഴാണ് അപകടം സംഭവിച്ചത്.
https://www.facebook.com/Malayalivartha























