Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കന്യാസ്ത്രികളുടെ നീതിക്കായുള്ള സമരത്തിന്റെ അവസാനം എന്താകും. ബിഷപ്പ് അറസ്റ്റിലാകുമോ? സ്ഥാനംഒഴിയുമോ? സഭയില്‍ നിന്നും പുറത്താക്കപ്പെടുമോ? എന്നാല്‍ ഇതൊന്നും സംഭവിക്കില്ല എന്നാല്‍ ഇതിനെയെല്ലാം അധിജീവിച്ച് ക്യാസ്ത്രികളള്‍ അവരുടെ നീതിക്കായുള്ള സമരത്തില്‍ വിജയിച്ചാല്‍ അത് ബിഷപ്പനെ സംരക്ഷിക്കുന്ന സഭയുടെ പ്രത്യേത താല്‍പ്പര്യങ്ങള്‍ക്കേല്‍ക്കുന്ന കനത്ത പ്രഹരമായിരിക്കും

17 SEPTEMBER 2018 08:58 PM IST
മലയാളി വാര്‍ത്ത

ക്രിസ്ത്യന്‍ സഭകളുടെ പീഠന പരാതികളില്‍ ഇന്നേവരെ ഫലവത്തായ ഒരു നടപടി ഉണ്ടായിട്ടില്ല എന്നതാണ് ഇപ്പോഴത്തെ പ്രധാന ആരോപണം. അധവാ ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അത് ഒത്തുതീര്‍പ്പാക്കാനുള്ള ചരടുവലികള്‍ നടന്നിട്ടുണ്ട്. ക്രീസ്തീയ സങയെ സംബന്ധിച്ച് ഇത്തരം പീഠനാരോപണങ്ങളില്‍ സഭയ്ക്കുള്ളിലെ പ്രത്യേകിച്ച് പുരോഹിതന്മാര്‍ക്കിടയില്‍ ആരെങ്കിലും നടപടികള്‍ നേരിടുന്നത് ക്രീസ്തീയ സങയ്ക്ക് നാണക്കേടാണ് അത് ഉണ്ടാകാതിരിക്കാനും അധവാ ഉണ്ടായാല്‍ തന്നെയും അത് ഒത്തുതീര്‍പ്പാക്കാനുള്ള നടപടികള്‍ക്കാകും കൂടുതല്‍ പ്രധാന്യം നല്‍കുക. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ബിഷപ്പിന്റെ കേസില്‍ സംഭവിച്ചത് 13 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ മോഴി മാറ്റ വും ഇതിന്റെ ഭാഗമായതാണ്. 

അതുപോലെ തന്നെ,.കുമ്പസര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികചൂഷണം നടത്തിയ കേസിലും അച്ഛന്‍മാര്‍ ജാമ്യത്തിലിറങ്ങി വീലസുന്നതും നാം കാണുന്നുണ്ട്. അവരെ കൊണ്ട് നിര്‍ബന്ധിത അവധി എടുപ്പിച്ചു എന്നല്ലാതെ കുപ്പായം ഊരി വാങ്ങാനോ, സസ്പെന്‍ഡ് ചെയ്യാനോ ഒന്നും മെനക്കെട്ടിട്ടില്ല ഈ സഭാ ആധികൃതര്‍ .ഇതുമാത്രമല്ല പല പരാതികളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാല്‍ അതൊക്കെ സഭയ്ക്കുള്ളിലെ കാര്യമാക്കി ആരാരുമറിയാതെ ഒതുതീര്‍പ്പാ്ക്കുന്നതാണ് പതിവ്. ഇതിനെല്ലാത്തിനും ന്യായീകമണവുമുണ്ട്. ഇന്ത്യന്‍ പീനല്‍ കോഡിന് സഭയ്ക്കുള്ളില്‍ കാര്യമില്ലെന്നും റോമിലെ നിയമമാണ് തങ്ങള്‍ക്ക് ബാധകമായുള്ളത്. എന്നാല്‍ ഇതിനെതിരെ ആരെങ്കിലുമൊക്കെ പ്രതികരിച്ചാല്‍ കുറ്റക്കാരെ കുറച്ച് കാലത്തേക്ക് സസ്പെന്‍ഡ് ചെയ്യും, അല്ലെങ്കില്‍ സ്ഥലം മാറ്റും. അതാണ് ഏറ്റവും വലിയ ശിക്ഷയും.

ഇത്തരത്തില്‍ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തൃശൂരിനടുത്തുള്ള ഇടവകയിലെ വികാരിയും സഭയ്ക്കു കീഴിലുള്ള കോളേജിലെ അദ്ധ്യാപകന്‍ വികാരിയായ പള്ളിയില്‍ വേദപാഠം പഠിപ്പിക്കുന്ന അദ്ധ്യാപികയെ ലൈംഗീകമായി പീഠപ്പിച്ച കേസില്‍. വൈദികനെ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലേക്ക് മാറ്റിയതും, തിരുപ്പട്ടകര്‍മ്മങ്ങളില്‍ നിന്ന് കുറച്ച് മാസത്തേയ്ക്ക് മാറ്റിനിര്‍ത്തുകയും മാത്രമാണ് ചെയ്തത് മറ്റു നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തില്‍ പരസ്പ്പര സമ്മതത്തോടെയാണ് ഏര്‍പ്പെട്ടതെന്ന് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പെണ്‍കുട്ടി മൊഴിനല്‍കിയതും. തനിക്ക് ജനിച്ച കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിന്‍ തന്നെയാണെന്നും, അദ്ദേഹവുമായി വൈവാഹിക ജീവിതം നയിക്കാന്‍ താത്പര്യമുണ്ടെന്നും പെണ്‍കുട്ടി തുറന്ന് പറഞ്ഞതും നാം കണ്ടതാണ്. കേസ് ഒത്തുതീര്‍പ്പാക്കി സഭയെ സംരക്ഷിക്കുക എന്ന നടപടികളുടെ ഭാഗംകൂടിയാണ് . ഏറ്റവും ഒടുവില്‍ സഭയ്ക്ക് മാനക്കേടുണ്ടാക്കിയത് കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡനത്തിനിരയാക്കിയതും ഇതിന് പിന്നാലെ പലതരം ചൂഷണങ്ങള്‍ ഞങ്ങള്‍ക്കും നേരിട്ടുണ്ടെന്ന് വെളിപ്പെടുത്തി കന്യാസ്ത്രിമാര്‍ രംഗത്തെത്തുകയും കേരളം ഏറ്റെടുക്കുന്ന പ്രക്ഷോഭമായി മാറുകയും, ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത് വരെ നിരാഹാരം കിടക്കുന്നത് വെറും തല്‍ക്കാലാശ്യാസം മാത്യമേ ഉണ്ടാകൂ എന്നാണ് വിലയിരുത്തല്‍. ബിഷപ്പിനെതിരെ ഒരുതരത്തിലും ഭലവത്തായ നടപടികള്‍ ഉണ്ടാകില്ല എന്നതിനുദാഹരണമാണ് പ്രമുഖ നേതാക്കളുടെ മൗനവും അറസ്റ്റ് വൈകുന്നതും. എന്തായാലും ഇതിനെയെല്ലാം അതിജീവിച്ച് ബിഷപ്പിന്റെ സ്ഥാവും തെറിപ്പിച്ച് സഭയില്‍ നിന്നുതന്നെ പുറത്താക്കുകയുംചെയ്യപ്പെട്ടാല്‍. അത് കന്യാസ്ത്രികളുടെ വിജയം മാത്രമായിരിക്കില്ല.. സഭയുടെ ചരിത്രത്തില്‍ തന്ന ഒരു കറുത്ത അദ്യായമായി അത് നിലകൊളളും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (2 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (4 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (4 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends