Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഭിമന്യു കൊലപാതകം; 8 പേര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

17 SEPTEMBER 2018 09:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഷിംജിതക്ക് ജാമ്യം... കോഴിക്കോട് പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പുറത്തിറങ്ങിയ കുട്ടിക്ക് ബാരിക്കേഡിൽ തട്ടി കണ്ണിനു പരുക്ക്

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു...

സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് കൂട്ടിയേക്കുമെന്ന് സൂചന... ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിക്കാനാണ് സാധ്യത...

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന് ജാമ്യം....

പോലീസ് ഇപ്പോഴും ഇരുട്ടില്‍ത്തപ്പുന്നു. അഭിമന്യൂ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി എന്ന് സംശയിക്കുന്ന മുഹമ്മദ് ഹാഷിമുള്‍പ്പെടെയുള്ള 8 പേര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിലെ 27 പ്രതികളില്‍ കൃത്യത്തില്‍ നേരിട്ട് പങ്കുള്ള 8 പേരെ പിടികൂടാന്‍ അന്വേഷണസംഘത്തിന് ഇതുവരെ ആയിട്ടില്ല. പിടിയിലായ 18 പ്രതികളില്‍ 9 പേര്‍ ഇപ്പോള്‍ ജയില്‍ മോചിതരായി പുറത്തുണ്ട്.
ജൂലൈ 2ന് പുലര്‍ച്ചെയാണ് മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യൂ എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് കേസിലെ മുഖ്യപ്രതി എന്ന് സംശിക്കുന്ന എസ്ഡിപിഐ പ്രവര്‍ത്തകനായ ചേര്‍ത്തല സ്വദേശി മുഹമ്മദ് ഹാഷിം, ആലുവ സ്വദേശികളായ ഫായിസ്, ആരിഫ് ബിന്‍ സലിം, പള്ളുരുത്തി സ്വദേശികളായ ഷിഫാസ്, ജിസാല്‍ റസാഖ്, ഫോര്‍ട്ട് കൊച്ചി സ്വദേശി തന്‍സീല്‍, നെട്ടൂര്‍ സ്വദേശി സനിദ്, മരട് സ്വദേശി സഹല്‍ എന്നിവര്‍ക്കായാണ് അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേസില്‍ പ്രതികളായ 27 പേരില്‍ 18 പേരെ മാത്രമാണ് അന്വേഷണസംഘത്തിന് പിടികൂടാനായത്. എന്നാല്‍ കൊലപാതകം നടന്ന് രണ്ടരമാസം പിന്നിടുമ്പോഴും ഒറ്റക്കുത്തില്‍ അഭിമന്യൂവിന്റെ നെഞ്ചുപിളര്‍ത്തിയ ആയുധപരിശീലനം നേടിയ കൊലയാളി, കൃത്യത്തിന് ഉപയോഗിച്ച ആയുധം കൊലപാതകത്തിന് നിര്‍ദ്ദേശം നല്‍കിയ എസ്ഡി.പി.ഐ പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന നേതാക്കള്‍ തുടങ്ങിയ പ്രധാന തെളിവുകള്‍ ഇന്നും പോലിസിന് കണ്ടെത്താനായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷിംജിതക്ക് ജാമ്യം...  (55 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പുറത്തിറങ്ങിയ കുട്ടിക്ക് ബാരിക്കേഡിൽ തട്ടി കണ്ണിനു പരുക്ക്  (2 hours ago)

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു...  (2 hours ago)

ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിക്കാനാണ് സാധ്യത...  (2 hours ago)

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന് ജാമ്യം....  (2 hours ago)

ആത്മവിശ്വാസം വിജയത്തിലേക്ക് നയിക്കും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (3 hours ago)

ഇന്ന് അർധരാത്രി മുതൽ പണിമുടക്ക്...! ഹർത്താൽ പോലെ കേരളം പൂർണമായി സ്തംഭിക്കും..! KSRTC ഒരുത്തനും ഇറക്കില്ലെന്ന്...!  (3 hours ago)

പത്തു വർഷത്തെ പ്രവാസത്തിനൊടുവിൽ.... മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (3 hours ago)

സ്വര്‍ണവിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (3 hours ago)

ബിഎസ്ഇ സെൻസെക്‌സ് 350ലധികം പോയിന്റ് താഴ്ന്നു  (3 hours ago)

ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്രം....  (3 hours ago)

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ 21-ലേക്ക് മാറ്റി....  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടർപട്ടിക  (4 hours ago)

കേസ് ഇന്ന് പരിഗണിക്കും    (4 hours ago)

18 ന് ഹാജരാക്കാൻ അന്ത്യശാസനം  (4 hours ago)

Malayali Vartha Recommends