തിരുവനന്തപുരം ഡിവിഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം ഡിവിഷനില്‍ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഈ മാസം 23 വരെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍, 56044 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍, 56333 പുനലൂര്‍ കൊല്ലം പാസഞ്ചര്‍, 56334
കൊല്ലം പുനലൂര്‍ പാസഞ്ചര്‍, 56373 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍, 56374 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍, 56387 കോട്ടയം വഴിയുള്ള എറണാകുളം കായംകുളം പാസഞ്ചര്‍, 56388 കോട്ടയം വഴിയുള്ള കായംകുളം എറണാകുളം പാസഞ്ചര്‍ എന്നിവയാണ് റദ്ദാക്കിയത്.
"
https://www.facebook.com/Malayalivartha
























