Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ബിജെപിയിലെത്തുന്ന ആ കരുത്തന്‍ ആര്; ഇന്ത്യ മുഴുവന്‍ പ്രമുഖ താരങ്ങളെ നിരത്തി ലോസഭാ തെരെഞ്ഞടുപ്പിനെ നേരിടാനൊരുങ്ങുന്ന ബിജെപിയുടെ കേരളത്തിലെ ശക്തനുവേണ്ടിയുള്ള കാത്തിരിപ്പില്‍ അണികള്‍

18 SEPTEMBER 2018 07:06 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ മുഴുവന്‍ പ്രമുഖ താരങ്ങളെ നിരത്തി ലോസഭാ തെരെഞ്ഞടുപ്പിനെ നേരിടാനാണ് ബിജെപി ലക്ഷ്യമിടുന്നത്. അതിന്റെ ഭാഹമായി കേരളത്തിലും കരുത്തരെ ഇറക്കുകാനുള്ള നടപടികള്‍ അണിയറയില്‍ നടക്കുന്നുണ്ട്. ഏറെപ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വവും. വരുന്ന ലോക്സഭാ തെരെഞ്ഞടുപ്പില്‍ മികച്ച മുന്നേറ്റം ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് കേരളാ നേതൃത്വം. അതിനായി ആ കരുത്തന്റെ വരവിനായി കാത്തിരിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ളയും പ്രതികരിച്ചു.

മറ്റു പാര്‍ട്ടികളില്‍ നിന്നും മുന്‍ നിര നേതാക്കള്‍ ബി.ജെ.പിയില്‍ വരുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. പാര്‍ട്ടി ചുമതലയുള്ളവനായിരിക്കും അവന്‍. അവന്റെ വരവിന് വേണ്ടി കാത്തിരിക്കുകയാണെന്നും പി എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.  സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചേക്കേറിയവരും രാഷ്ട്രീയത്തില്‍ നിന്നും തിരിച്ച് സിനിമയിലേക്കെത്തിയവരുമുണ്ട്. അതില്‍ ചിലര്‍ വാണു, ചിലര്‍ വീണു.

2019 ലെ ലോക്സഭാ തിരഞ്ഞടുപ്പിലും വിവിധ സംസ്ഥാനങ്ങളില്‍ പ്രമുഖ സിനിമാതാരങ്ങളെ കളത്തിലിറക്കാന്‍ ബിജെപി കരുക്കള്‍ നീക്കുന്നു എന്നതിന്റെ ഭാഗമായാണ് കേരളത്തിലെയും പ്രമുഖന്റെ വരവ്. സിനിമക്കു പുറമേ, കലാ, സാസ്‌കാരിക, കായിക രംഗങ്ങളിലുള്ളവരുടെ പേരുകളും പരിഗണനയിലുണ്ട്. 

മറ്റു സംസ്ഥാനങ്ങളില്‍ അക്ഷയ് കുമാര്‍, സണ്ണി ഡിയോള്‍, മാധുരി ദീക്ഷിത് തുടങ്ങി 70 തോളം പേര്‍ പാര്‍ട്ടിയുടെ പരിഗണനയിലുണ്ടെന്ന് പേരു വെളിപ്പെടുത്തനാഗ്രഹിക്കാത്ത ബിജെപി നേതാവ് ഒരു ദേശീയമാധ്യത്തോട് പറഞ്ഞു. കായികരംഗത്തു നിന്നും വീരേന്ദര്‍ സേവാഗിന്റെ പേരും പരിഗണനയിലുണ്ടെന്നാണ് സൂചന. അക്ഷയ് കുമാറിനെ ഡല്‍ഹിയില്‍ നിന്നും സണ്ണി ഡിയോളിനെ ഗുര്‍ദാസ്പൂരില്‍ നിന്നും മാധുരി ദീക്ഷിത്തിനെ മുബൈയില്‍ നിന്നും മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്. 

തിരുവനന്തപുരത്തു നിന്നും മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍പ് പുറത്തു വന്നിരുന്നു. മോദിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം അഭ്യൂഹങ്ങള്‍ ശക്തവുമായിരുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ചുകൊണ്ട് മോഹന്‍ലാല്‍ തന്നെ രംഗത്തു വരികയാണുണ്ടായത്. എന്നാല്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ കാത്തിരിപ്പ് ആര്‍ക്കുവേണ്ടിയാണ് എന്ന അകാംശയിലാണ് ബിജെപി അണികള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (4 minutes ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (8 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (19 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (1 hour ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (2 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (3 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (3 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (3 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (3 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (4 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (4 hours ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (4 hours ago)

Malayali Vartha Recommends