Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

സാലറി ചലഞ്ചിലെ വിസമ്മതപത്രം മുഖ്യമന്ത്രിയുടെ അറിവില്ലാതെ ധനമന്ത്രി ഇറക്കിയതാണെന്ന് ആരോപണം... മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ എടുത്ത തീരുമാനത്തെ രാഷ്ട്രീയമായി മുതലെടുക്കാൻ പ്രതിപക്ഷം; ബഹുഭുരിപക്ഷം വരുന്ന ദരിദ്രരായ സർക്കാർ ജീവനക്കാരുടെ കണ്ണിരിന് ഫലം കാണുന്നു

19 SEPTEMBER 2018 09:18 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

സാലറി ചലഞ്ചിലെ വിസമ്മതപത്രം മുഖ്യമന്ത്രിയുടെ അറിവില്ലാതെ ധനമന്ത്രി ഇറക്കിയതാണെന്ന് സൂചന. പ്രതിപക്ഷം ഇക്കാര്യം ഏറ്റെടുക്കാൻ സാധ്യതയുണ്ട്. അതിന്റെ സൂചന പ്രതിപക്ഷ നേതാവ് തന്നെ നൽകി കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സക്ക് പോയ ശേഷം സംസ്ഥാനത്തെ മന്ത്രിമാർ തമ്മിൽ കൂട്ടത്തല്ല് ആരംഭിച്ചു. ജയരാജനെ അംഗീകരിക്കാൻ മറ്റ് മന്ത്രിമാർ തയ്യാറല്ല. എ കെ.ബാലനെ പോലുള്ള സീനിയർ മന്ത്രിമാർക്ക് ഇതിൽ ഈർഷ്യയുമുണ്ട്. കോടിയേരിയാകട്ടെ പിണറായിയുടെ നിലപാടുകളിൽ അസ്വസ്ഥനായതിനാൽ ഒന്നിലും ഇടപെടുന്നില്ല. യഥാർത്ഥത്തിൽ പിണറായി പോയതോടെ പാർട്ടിയും സർക്കാരും ഛിന്നഭിന്നമായി.

പിണറായി തിരികെയെത്തുക എന്നത് മാത്രമാണ് പോംവഴി. അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായാണ് വിവരം. സാലറി ചലഞ്ച് എന്നത് വിട്ടുവീഴ്ച മനോഭാവത്തോടെ നടപ്പിലാക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്. എന്നാൽ മുഖ്യമന്ത്രി തിരികെയെത്തുമ്പോൾ കാര്യങ്ങൾ കുഴയും.. സംഭവം ഹൈക്കോടതിയുടെ ശ്രദ്ധയിൽ വരെ വന്നു. ഹൈക്കോടതി സർക്കാരിനെ എടുത്തു ഉടുക്കുകയും ചെയ്തു.

പിണറായി വിജയൻ തിരികെയെത്തുമ്പോൾ കേരളത്തിന്റെ സ്ഥിതിഗതികളിൽ വലിയ മാറ്റം സംഭവിക്കാം. സർക്കാർ ജീവനക്കാർ രണ്ടു ചേരിയിലായി, ഉമ്മൻ ചാണ്ടി മന്ത്രി സഭയുടെ സമയത്ത് ജീവനക്കാർ കളം മാറ്റി ചവിട്ടിയത് കാരണമാണ് അദ്ദേഹം കട പുഴുകി പോകാനുള്ള കാരണം. ശമ്പളം നൽകിയ ജീവനക്കാർ അതിന് തയ്യാറായത് യൂണിയനുകളുടെ സമ്മർദ്ദഫലമായാണ്. ഒരു വലിയ വിഭാഗം ശമ്പളം നൽകാനാവില്ലെന്ന പിടിവാശിയാണ് സ്വീകരിച്ചിരിക്കുന്നത്. ശമ്പളം നൽകാൻ തയ്യാറാകാത്ത ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി. അതും ജീവനക്കാരിൽ പ്രതിഷേധം കടുപ്പിച്ചു. മാത്രവുമല്ല സർക്കാരിന്റെ ഇത്തരം നീക്കങ്ങൾ നിയമപരവുമല്ല.

ജീവനക്കാരിൽ ഭൂരിഭാഗം ആളുകളും സർക്കാരിനോട് പിണങ്ങിയതിന്റെ പൂർണ ഉത്തരവാദിത്വം തോമസ് ഐസക്കിനാണ്. ഇക്കാര്യം ജയരാജനറിയാം. എന്നാൽ ഇ.പി. ജയരാജൻ നിസഹായനാണ്. അദ്ദേഹത്തെ ഐസക് മൈൻഡ് ചെയ്യാറില്ല. ജയരാജൻ പറയുന്നതൊന്നും ഐസക് കേൾക്കാറുമില്ല. ഗീതാ ഗോപിനാഥിനെ ഉപദേശിയാക്കിയ വേളയിൽ തന്നെ പിണറായിയുമായി ഐസക് അകന്നതാണ്.

അത് ഇതുവരെയും ശരിയായിട്ടില്ല. മാത്രവുമല്ല ഐസക് അച്ചുതാനന്ദന് ഒപ്പമാണെന്ന തോന്നൽ പിണറായിക്കുണ്ട് .എം എ ബേബിയുമായി ഐസക് നല്ല ബന്ധത്തിലാണ്. പിണറായിയുടെ സർക്കാരിനെ ഇല്ലാതാക്കാൻ ഐസക് ശ്രമിക്കുകയാണോ എന്ന സംശയം ഉന്നത സി പി എം നേതാക്കൾക്കുണ്ട്. മുഖ്യമന്ത്രി മനസിൽ പോലും ഉദ്ദേശിക്കാത്ത കാര്യങ്ങൾ ഐസക് എഴുതിപിടിപ്പിച്ചത് ഇതിനു വേണ്ടിയാണെന്ന് ജയരാജൻ ഉൾപ്പെടെയുള്ളവർ കരുതുന്നു. മാത്രവുമല്ല ഇത്തരം നീക്കങ്ങൾ പിണറായി സർക്കാരിന്റെ ധാർഷ്ട്യമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (18 minutes ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (28 minutes ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (35 minutes ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (41 minutes ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (1 hour ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (1 hour ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (1 hour ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (1 hour ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (2 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (4 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (5 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (5 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (5 hours ago)

അവസാന ഓഡിയോ സന്ദേശം..  (5 hours ago)

COURT പൊരിഞ്ഞ അടി  (6 hours ago)

Malayali Vartha Recommends