Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ബലാത്സംഗക്കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത് സഭയുടെ അതൃപ്തിക്കു കാരണമാകുമെന്ന് വിലയിരുത്തല്‍; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്ന് സി.പി.എം.; പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് മുതലെടുത്താല്‍ വലിയ ദോഷം ചെയ്യും; കോടതി വിധി വന്ന ശേഷം അറസ്റ്റ് ചെയ്താന്‍ തടിയൂരാമെന്ന് നിര്‍ദേശം

19 SEPTEMBER 2018 09:58 AM IST
മലയാളി വാര്‍ത്ത

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാണ്. ബലാത്സംഗക്കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതു സഭയുടെ അതൃപ്തിക്കു കാരണമാകുമെന്നു സര്‍ക്കാരിനും സി.പി.എമ്മിനും ആശങ്ക. ഇതു പ്രതിപക്ഷം മുതലെടുത്താല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാകുമെന്നും പാര്‍ട്ടി നേതൃത്വം കണക്കുകൂട്ടുന്നു. രാജ്യത്തെ പ്രബലസഭയുടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതു വൈകാരികപ്രശ്‌നമായി മാറാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അതു മുതലെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും തയാറെടുക്കുകയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ കേരളത്തിലെ പ്രബല സമുദായത്തെ പിണക്കുന്നതു നല്ലതല്ലെന്ന വിലയിരുത്തലാണു സര്‍ക്കാരിനെയും സി.പി.എമ്മിനെയും ആശങ്കയിലാക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം 376 പ്രകാരം കേസെടുത്തതിനാല്‍ അറസ്റ്റ് അനിവാര്യമാണ്. കോടതിയില്‍നിന്നേ ജാമ്യമെടുക്കാന്‍ കഴിയൂ. ഇതൊഴിവാക്കാന്‍ കോടതിയില്‍നിന്നു തന്നെ ഒരു പരിഹാരമാണു സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അറസ്റ്റിനെതിരേ സഭയുടെ സമ്മര്‍ദവും സര്‍ക്കാരിനുമേലുണ്ട്. മതിയായ തെളിവില്ലാതെ അടുത്ത നടപടിയെടുത്താല്‍ സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുമെന്നാണു സഭയുടെ നിലപാട്. 

സഭകള്‍ക്കുള്ളിലെ ചെറിയ പ്രശ്‌നംപോലും ഊതിപ്പെരുപ്പിച്ചു തെരുവിലേക്കു നീങ്ങുന്ന സ്ഥിതി വരും. പ്രശ്‌നം തെരുവിലെത്തുമ്പോള്‍ സാമൂഹികവിരുദ്ധര്‍ ഏറ്റെടുത്തു സര്‍ക്കാരിനെതിരായ അട്ടിമറിയായി തിരിച്ചുവിടുമെന്നും സഭാവൃത്തങ്ങള്‍ വാദിക്കുന്നു. ഈ സാഹചര്യത്തില്‍ കരുതലോടെയുള്ള തീരുമാനം വേണമെന്നാണു സഭകളുടെ പൊതുവികാരം. ബിഷപ്പിനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്യുന്നത് ഇവിടെ ആദ്യസംഭവമാകുമെന്നതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനവും ആവശ്യമാണ്. അതേസമയം, തിടുക്കത്തില്‍ അറസ്റ്റ് തീരുമാനം ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി തിരിച്ചെത്തുംവരെ കാത്തിരിക്കാനുമാണ് അന്വേഷണസംഘത്തിന്റെ തീരുമാനമെന്നും അറിയുന്നു. അതുവരെ അന്വേഷണം നീട്ടിക്കൊണ്ടുപോകാനാവും. എന്നാല്‍, അപ്രതീക്ഷിതമായി ഇന്ന് അറസ്റ്റ് നടത്തി സര്‍ക്കാരിന്റെ പ്രതിച്ഛായ ഉയര്‍ത്തണമെന്ന വാദവുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (8 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (8 hours ago)

Malayali Vartha Recommends