Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ടെക്‌നിക് വീഡിയോയിലെ യുവാവ് ലഹരിക്ക് അടിമയോ: വെളിപ്പെടുത്തലുമായി അയല്‍വാസി

19 SEPTEMBER 2018 10:27 AM IST
മലയാളി വാര്‍ത്ത

സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ടെക്‌നിക് വിഡിയോയിലെ ചെറുപ്പക്കാരന്‍ ലഹരിക്കടിമയല്ലെന്നു വെളിപ്പെടുത്തി ഇയാളുടെ അയല്‍വാസി റോബര്‍ട്ട് കുര്യാക്കോസ്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ജിബിന്‍ എന്ന തന്റെ അയല്‍ക്കാരനെ കുറച്ചു റോബര്‍ട്ട് പറയുന്നത്. പാമ്പിനെ പിടിക്കാന്‍ ചെറിയൊരു ടെക്‌നിക്കുമായാണ് ജിബിന്‍ സമൂഹമാധ്യമങ്ങളിലൂടെ ആദ്യം വന്നത്. സംസാരിക്കുമ്പോള്‍ ഇയാളുടെ നാക്ക് കുഴയുകയും പ്രത്യേക തരം ചേഷ്ടകള്‍ കാണിക്കുകയും ചെയ്യുന്നുണ്ട്. ഇതാണ് ലഹരി ഉപയോഗിച്ചു ബോധമില്ലാതെ സംസാരിക്കുന്നു എന്ന നിലയില്‍ ചിലര്‍ പ്രചാരിപ്പിക്കാന്‍ കാരണം.

ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ

കഴിഞ്ഞ ദിവസങ്ങളില്‍ ഭൂരിഭാഗം വാട്‌സാപ് ഗ്രൂപിലുകളിലും ഫേസബുക് പേജുകളിലും നിറഞ്ഞു നില്‍ക്കുന്നതാണ് ഈ യുവാവിന്റെ വീഡിയോ. ഷെയര്‍ ചെയ്യുന്നവര്‍ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ആകട്ടെ ലഹരിക്കടിമപ്പെട്ട ആള്‍ എന്ന നിലയിലും. ഏറെക്കുറെ രണ്ടു വയസ്സ് മുതല്‍ ഞാന്‍ നേരിട്ട് അറിയുന്ന ആള്‍ ആണ് വീഡിയോയില്‍ ഉള്ള ജിബിന്‍ എന്ന യുവാവ്.. അയാളുടെ കുടുംബവുമായും എനിക്ക് വളരെ അടുത്ത ബന്ധമുണ്ട്. ഓരോരുത്തരുടെയെയും ഭാഷക്കും സംസാരത്തിനും ഓരോ ശൈലിയുണ്ട്, സ്വഭാവത്തിനും.. ഈ പാവം വിചാരിക്കുന്നത് അവന്‍ അറിയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്നത് വലിയ കാര്യം ആണെന്നാണ്. അയാളുടെ ധാരണയുടെ ശരി തെറ്റുകള്‍ നോക്കാതെ അയാള്‍ സുഹൃത്തുക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പിലും സ്വന്തം എഫ് ബി യിലും പോസ്റ്റ് ചെയ്ത വീഡിയോകളാണ് ലഹരി യുടെ അടിമ എന്ന പേരില്‍ പലരും കണ്ണില്‍ ചോരയില്ലാത്ത പ്രചരിപ്പിക്കുന്നത്. വര്‍ഷങ്ങളായി അറിയാവുന്ന പേരില്‍ ഒരു കാര്യം ഞാന്‍ തീര്‍ത്തു പറയുന്നു, ഒരു ബീഡി പോലും വലിക്കുന്ന പയ്യന്‍ അല്ല അവന്‍..പലപ്പോഴും റാങ്കുകള്‍ക്ക് തുല്യമായ വിജയം കരസ്ഥമാക്കയിയ സഹോദരിയെ പോലെ അല്ലായിരുന്നു അവന്‍.. അവനു ചെറുപ്പത്തിലേ തൊഴില്‍ പരിശീലനം വേണമെന്ന രീതിയില്‍ ആവശ്യപ്പെട്ടപ്പോള്‍ അവന്റെ മാതാ പിതാക്കള്‍ അവനു ഡ്രൈവിംഗ് പരിശീലനം നേടി കൊടുത്തു. ഇന്നവന്‍ ഒരു മികച്ച ഡ്രൈവര്‍ ആണ്. അടുത്തറിയുന്നവര്‍ നല്ലത് മാത്രം പറയുന്ന ഒരു മികച്ച ഡ്രൈവര്‍. അവന്റെ സംസാരത്തിലോ ശൈലിയിലോ കുറവുകള്‍ കണ്ടാല്‍ ഉടനെ കേറി അങ്ങ് വിധിക്കരുത്. നാളെ നമ്മളെയും ഇങ്ങനെ വിചാരണ ചെയ്‌തേക്കാം. ശരിക്കും ഈ വിചാരണ അല്ലേ മോറല്‍ പോലീസിംഗ്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (26 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (35 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (39 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (44 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (49 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (54 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends