Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഫെമിനിച്ചികൾ നാവ് പൊക്കിയോ പിന്നെ എനിക്ക് ഒരു കാര്യം ഉറപ്പാണ്. ഇര എന്നു പറയുന്നവൾ ചില ഉടായിപ്പുകളുമായിട്ടാണ് ഇറങ്ങി പുറപ്പെട്ടിട്ടുള്ളത് ; സംഗീതാ ലക്ഷ്മണ ഒരു വേശ്യയല്ല, മുതിർന്ന അഭിഭാഷകൻ സംഗീതാ ലക്ഷ്മണയുടെ കസ്റ്റമറുമല്ല. എങ്കിൽ, അങ്ങനെയെങ്കിൽ; മുതിർന്ന അഭിഭാഷകൻ ഒരു സ്ത്രീലമ്പടനല്ല, തന്നെ സമീപിച്ചവന് വഴങ്ങി കൊടുക്കാൻ സംഗീതാ ലക്ഷ്മണ നിർബന്ധിതയായതുമല്ല ; കന്യാസ്ത്രീക്കുനേരെ അധിക്ഷേപവുമായി സംഗീത ലക്ഷ്മണ

19 SEPTEMBER 2018 02:24 PM IST
മലയാളി വാര്‍ത്ത

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന പരാതിയില്‍ കന്യാസ്ത്രീയെ രൂക്ഷമായി അധിക്ഷേപിച്ച് പ്രമുഖ അഭിഭാഷക സംഗീത ലക്ഷ്മണ. കന്യാസ്ത്രീയെയും ഒപ്പം പിന്തുണ പ്രഖ്യാപിച്ച കെമാൽ പാഷ, ഫെമിനിസ്റ്റുകൾ എന്നിവരേയും അപമാനിക്കുന്ന തരത്തിലാണ് സംഗീത ലക്ഷ്മണയുടെ അധിക്ഷേപം. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് സംഗീത അധിക്ഷേപം ഉയർത്തിയിരിക്കുന്നത്. 

പരാതിക്കാരിയായ കന്യാസ്ത്രീയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പിസി ജോർജിന്റെ പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രമുഖ അഭിഭാഷകയുടെയും അധിക്ഷേപം.

പരാതിക്കാരിക്കും പരാതിക്കാരിയെ പിന്തുണയ്ക്കുന്നവർക്കും നിയമത്തിന്റെ നേർവഴികൾ തേടാനായി ഉപദേശം കൊടുക്കാൻ ധാർമ്മികമായി ബാധ്യസ്ഥനായ, സമരപന്തൽ സന്ദർശിച്ച് അവിടെ കൂടിയ മാധ്യമ ക്യാമറകൾക്ക് വേണ്ടി ഘോരംഘോരം പ്രസംഗിച്ച കെമാൽ പാഷയെ കുറിച്ച് ഒന്നും പറയാതിരിക്കുന്നതാണ് ബുദ്ധി എന്നറിയാഞ്ഞിട്ടല്ല. ചിലത് പറഞ്ഞില്ലെങ്കിൽ, ഹൈക്കോടതി ജഡ്ജിമാർ എല്ലാവരും ഈ കെമാൽ പാഷയെ പോലെ തല്ലിപ്പൊളികളാണ് എന്ന് ചിലരെങ്കിലും കരുതും. എന്ന് സംഗീത ലക്ഷ്മണ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

ഹൈകോടതിയുടെ മുന്നിൽ പരിഗണയിലിരിക്കുന്ന ഒരു വിഷയത്തെ കുറിച്ചും, നടന്നു കൊണ്ടിരിക്കുന്ന ഒരു കേസ് അന്വേഷണത്തെ കുറിച്ചുമൊക്കെ പാഷ അഭിപ്രായങ്ങൾ നിശിതമായി വിമർശിച്ചാണ് സംഗീത സംസാരിക്കുന്നത്. പൊതുജനവികാരം ഇളക്കി വിടുക മാത്രമല്ല, കോടതി നടപടികളിൽ ഇടപെടാനുള്ള ശ്രമമാണ് ഈ കെമാൽ പാഷ നടത്തുന്നത്. കോടതിയലക്ഷ്യമാണ് അയാൾ ഈ ചെയ്യുന്നത്. ഹൈകോടതിയുടെ മുന്നിൽ പരിഗണയിലിരിക്കുന്ന ഒരു വിഷയത്തെ കുറിച്ചും, നടന്നു കൊണ്ടിരിക്കുന്ന ഒരു കേസ് അന്വേഷണത്തെ കുറിച്ചുമൊക്കെ കെമാൽ പാഷക്ക് അഭിപ്രായങ്ങൾ പറയാം. എങ്കിൽ ആ അഭിപ്രായങ്ങൾ പറയുന്നവന്റെ സമനിലയെ കുറിച്ച് തനിക്കും അഭിപ്രായം പറയാം. അത് മാത്രമാണ് താനിവിടെ പറഞ്ഞതെന്നും സംഗീത കൂട്ടിച്ചേർക്കുന്നു.

2014 മുതൽ 2016 വരെ 12+1 തവണകൾ നടന്നത് ഉഭയ സമ്മതത്തോടെയുള്ള ലൈംഗീക ബന്ധം അല്ലാതെ മറ്റൊന്നുമല്ലെന്നും . നാട്ടിലെ കുറെ ഫെമിനിച്ചികൾ ഉഭയ സമ്മതത്തോടെയുള്ള ലൈംഗീക ബന്ധത്തിന് വഴങ്ങി കൊടുത്ത ഇരയ്ക്ക് വേണ്ടി കുട പിടിക്കാൻ ഇറങ്ങിയിട്ടുണ്ടെന്നും പിന്നീട് അവരൊന്നും നാവ് പൊക്കിയിട്ടില്ലെന്നും സംഗീത പറയുന്നു. ഇര എന്നു പറയുന്നവൾ ചില ഉടായിപ്പുകളുമായിട്ടാണ് ഇറങ്ങി പുറപ്പെട്ടിട്ടുള്ളത് എന്ന് തനിക്ക് ഉത്തമ ബോധ്യമുള്ളതായി സംഗീത ഉറപ്പിക്കുന്നു. മെത്രാന്റെതായാലും കന്യാസ്ത്രീയുടെതായാലും കഴപ്പ് കഴപ്പ് തന്നെയല്ലേ? എന്ന ചോദ്യത്തോടെയാണ് ഫേസ്ബുക് പോസ്റ്റ് അവസാനിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (27 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (36 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (40 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (45 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (50 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (55 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends