Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പുനലൂരിലും അഞ്ചലിലും ഇന്ന് സി പി ഐ ഹർത്താലിന് ആഹ്വാനം; സി പി ഐ അഞ്ചൽ മണ്ഡലം പ്രസിഡൻറ് ലിജു ജമാലിനെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

19 SEPTEMBER 2018 12:52 PM IST
മലയാളി വാര്‍ത്ത

പുനലൂരിലും അഞ്ചലിലും സി പി ഐ ഹർത്താലിന് ആഹ്വാനം ചെയ്തു.ഇന്നലെ അഞ്ചലിൽ നടന്ന സംഘർഷത്തിൽ സി പി ഐ അഞ്ചൽ മണ്ഡലം പ്രസിഡൻറ് ലിജു ജമാലിനെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

സി പി ഐ പ്രവർത്തകർ മണിക്കൂറുകളായി പുനലൂർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു. ഇന്ന് പുലർച്ചെ രണ്ട് മണി മുതലാണ് ഉപരോധം ആരംഭിച്ചത്.പ്രവർത്തകർ സ്റ്റേഷൻ കവാടം പൂർണമായും അടച്ച് കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്.

ഇന്നലെ അഞ്ചലിൽ നടന്ന എഐവൈഎഫ്,ബിജെപി സംഘർഷത്തെ തുടർന്ന് പുനലൂർ സിഐക്ക് പരിക്കേറ്റിരുന്നു. ഇതിനെ തുടർന്ന് അഞ്ചൽ പോലീസ് സി പി ഐ അഞ്ചൽ മണ്ഡലം പ്രസിഡന്റ് ലിജു ജമാലിനെ ഇന്നു പുലർച്ചെ അറസ്റ്റ് ചെയ്തിരുന്നു.ഇവരെ പുനലൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചതിനെ തുടർന്നാണ് നിരവധി സി പി ഐ, എ ഐ വൈ എഫ് പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനിൽ എത്തിയ പ്രവർത്തകരും പോലീസും തമ്മിൽ രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്.ഇതിനെ തുടർന്നാണ് പ്രവർത്തകർ പോലീസ് സ്റ്റേഷൻ കവാടം ഉപരോധിക്കുന്നത്.

പുനലൂർ, അഞ്ചൽ, കുളത്തുപ്പുഴ, പത്തനാപുരം, ആര്യങ്കാവ് എന്നിവിടങ്ങളിൽ നിന്ന് നിരവധി പ്രവർത്തകരാണ് പുനലൂർ പോലിസ് സ്റ്റേഷനിലേക്ക് എത്തി കൊണ്ട് ഇരിക്കുനത്.സിപിഐ പുനലൂർ മണ്ഡലം പ്രസിഡൻറ് അജയ പ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാ പോലിസ് സ്റ്റേഷൻ കവാടത്തിൽ കുത്തിയിരുന്ന് ഇപ്പോൾ പ്രതിക്ഷേധിക്കുന്നത്.

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുൻ എം എൽ എ യും ആയ പി എസ് സുപാലിന്റെ നേതൃത്വത്തിൽ കൂടുതൽ പ്രവർത്തകർ എത്തി പുനലൂർ പോലീസ് സ്റ്റേഷൻ ഉപരോധം ശക്തമാക്കി സിപിഐ നേതാവിനെ അറസ്റ്റ് ചെയ്ത് ചുമത്തിയ 307 വകുപ്പ് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധസമരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (24 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (33 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (37 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (42 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (47 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (52 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends