Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കന്യാസ്ത്രീ സമരത്തില്‍ ഡിവൈഎഫ്‌ഐയുടെ ഇരട്ടത്താപ്പിനെതിരെ സോഷ്യല്‍ മീഡിയ

19 SEPTEMBER 2018 02:04 PM IST
മലയാളി വാര്‍ത്ത

സ്ത്രീകള്‍ക്കെതിരെയുള്ള അനീതിക്കും അക്രമത്തിനുമെതിരെ വാ തോരാതെ പ്രസംഗിക്കുന്ന വിപ്ലവ പാര്‍ട്ടിയുടെ ഇരട്ടത്താപ്പുകള്‍ പുറത്ത്. പികെ ശശി ഉള്‍പ്പെട്ട പീഡനത്തിലും കന്യാസ്ത്രീകളുടെ സമരത്തിലും ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനകളുടെ മൗനം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. കന്യാസ്ത്രീകളുടെ സമരത്തില്‍ ഇടപെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് എം. സ്വരാജ്. തൃശൂരില്‍ ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളന ഉദ്ഘാടനത്തിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സ്വരാജ്.
നിലവില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തില്‍ ഡിവൈഎഫ്‌ഐ ഇടപെടേണ്ട സാഹചര്യമില്ലെന്ന് എം. സ്വരാജ് എംഎല്‍എ. കേസ് അട്ടിമറിക്കപ്പെട!ുന്ന സാഹചര്യമുണ്ടായാല്‍ ഇടപെടേണ്ടിവന്നേക്കാം. കന്യാസ്ത്രീകളുടെ സമരം സഭയിലും പൊതുസമൂഹത്തിലും വലിയ ചലനം സൃഷ്ടിക്കും.
സാമുദായിക പ്രീണനമോ വോട്ടുബാങ്ക് രാഷ്ട്രീയമോ ഇക്കാര്യത്തില്‍ ഡിവൈഎഫ്‌ഐയുടെ മുന്നിലില്ല. പി.കെ. ശശിക്കെതിരെ യുവതി പാര്‍ട്ടിക്കു നല്‍കിയ പരാതി സംഘടനാ നടപടി ആവശ്യപ്പെട്ടുള്ളതാണ്. നിയമ നടപടി ആവശ്യപ്പെട്ടുള്ളതല്ല. പാര്‍ട്ടി ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സിപിഎമ്മിനെ പ്രതിരോധത്തിലാഴ്ത്തി പാര്‍ട്ടിക്കുള്ളില്‍ തലപ്പൊക്കിയ ലൈംഗികാരോപണം ഇപ്പോള്‍ ചവിട്ടിത്താഴ്ത്തിയിരിക്കുകയാണ്. പെണ്‍കുട്ടിയെക്കൊണ്ട് ശശിക്കെതിരെ പോലീസില്‍ പരാതി കൊടുപ്പിക്കാതിരിക്കാന്‍ കഴിഞ്ഞത് പാര്‍ട്ടിയുടെ വിജയമായിരുന്നു. അതുകൊണ്ട് നടന്ന പീഡനം പാര്‍ട്ടിയില്‍ ഒതുക്കാന്‍ കഴിഞ്ഞു. കൂടാതെ പാര്‍ട്ടി അന്വേഷണമെന്ന പുകമറയും.
പികെ ശശിക്കെതിരെ ഡിവൈഎഫ് ഐ വനിതാ നേതാവാണ് ആരോപണം ഉന്നയിച്ചത്. അതേസമയം ഈ വിഷയത്തില്‍ സിപിഎം നേതൃത്വം രണ്ടു തട്ടിലാണ്. കേന്ദ്ര നേതൃത്വത്തില്‍ സീതാറാം യെച്ചൂരി ശശിക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പരാതിയേ ലഭിച്ചിട്ടില്ലെന്നാണ് പ്രകാശ് കാരാട്ടിന്റെ വാദം. ബൃന്ദാകാരാട്ടിനടക്കം പെണ്‍കുട്ടി പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. എന്നിട്ടും പരാതി ഉണ്ടെന്നും അതില്‍ നടപടിയെടുക്കണമെന്നും ശക്തമായി വാദിച്ചത് യെച്ചൂരി കാരണമായിരുന്നു. അതുകൊണ്ട് പരാതി ഉണ്ടെന്ന കാര്യമെങ്കിലും പുറത്തുവന്നു അത്രമാത്രം. കന്യാസ്ത്രീ സമരത്തില്‍ ഇടപെടരുതെന്ന് മുകളില്‍ നിന്നും നേരത്തെ തന്നെ നിര്‍ദ്ദേശം ഡിവൈഎഫ്‌ഐ അടക്കം വിപ്ലവ സംഘടനകള്‍ക്ക് നല്‍കിയിരുന്നു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (26 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (35 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (39 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (44 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (49 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (54 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends