രക്ഷാ പ്രവർത്തനത്തിനിടെ പ്രളയക്കെടുതിയില്‍ പൂര്‍ണമായി തകര്‍ന്ന വള്ളങ്ങള്‍ക്ക് പകരം പുതിയ വള്ളങ്ങള്‍ നല്‍കുമെന്ന് ഫിഷറീസ് മന്ത്രി

രക്ഷാ പ്രവർത്തനത്തിനിടെ പ്രളയക്കെടുതിയില്‍ പൂര്‍ണമായി തകര്‍ന്ന 10 വള്ളങ്ങള്‍ക്ക് പകരം പുതിയ വള്ളങ്ങള്‍ നല്‍കുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. 200 മത്സ്യത്തൊഴിലാളികളെ തീരദേശ പൊലീസില്‍ നിയമിക്കുന്ന കാര്യത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നഷ്ടപ്പെട്ട 9 എഞ്ചിനുകള്‍ക്ക് പകരമായി പുതിയ എഞ്ചിനുകള്‍ നല്‍കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























