പഞ്ചാബിലെ ലുധിയാനയില്‍ വസ്ത്ര നിര്‍മ്മാണശാലയില്‍ തീപിടുത്തം, നാല് പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പൊള്ളലേറ്റു

പഞ്ചാബിലെ ലുധിയാനയില്‍ വസ്ത്ര നിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ലുധിയാനയിലെ കല്യാണ്‍ നഗറിലുള്ള സ്ഥാപനത്തിലാണ് ബുധനാഴ്ച പുലര്‍ച്ചെ നാലിന് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.
https://www.facebook.com/Malayalivartha






















