Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..


കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..

ഇ-ഹെല്‍ത്ത് പ്രവര്‍ത്തനസജ്ജം: കേന്ദ്ര സംഘത്തിന് സംതൃപ്തി; ഇനി ആശുപത്രികളില്‍ അലയേണ്ട, കാത്തുനില്‍ക്കേണ്ട, ക്യൂവില്ല

11 OCTOBER 2018 08:27 AM IST
മലയാളി വാര്‍ത്ത

More Stories...

അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..

ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില

സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ സമഗ്ര കമ്പൂട്ടര്‍വത്ക്കരണം ലക്ഷ്യമിട്ടുള്ള ഇ-ഹെല്‍ത്ത് പൈലറ്റ് ഘട്ടം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ കേന്ദ്രസംഘം വിലയിരുത്തി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി ചര്‍ച്ച നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, വേളി പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശിച്ച് ഇ-ഹെല്‍ത്തിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയത്. കേന്ദ്ര ഇലട്രോണിക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിലെ ജോ. സെക്രട്ടറി സഞ്ജയ് ഗോയല്‍, ഇ-ഹെല്‍ത്ത് ഡയറക്ടര്‍ ത്രിലോക് ചന്ദ്ര എന്നിവരാണ് കേന്ദ്ര സംഘത്തിലുണ്ടായിരുന്നത്.

ഇവരോടൊപ്പം എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍, ഐ.ടി. മിഷന്‍ ഡയറക്ടര്‍ സാംബശിവറാവു, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ഇ-ഹെല്‍ത്ത് ജോ. ഡയറക്ടര്‍ ഡോ. ജയന്‍ എന്നിവരുമുണ്ടായിരുന്നു. മികച്ച രീതിയില്‍ കേരളത്തില്‍ ഇ-ഹെല്‍ത്ത് നടപ്പിലാക്കിയതില്‍ കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തി.

എല്ലാ ജില്ലകളിലും അടിസ്ഥാന വിവര ശേഖരണം പൂര്‍ത്തിയായി വരുന്നതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഒന്നേകാല്‍ കോടി ജനങ്ങളുടെ വിവരശേഖരണമാണ് പൂര്‍ത്തിയാക്കിയത്. ഗ്രാമീണ മേഖലയ്ക്കാണ് ഇ-ഹെല്‍ത്തിന്റെ ഒന്നാം ഘട്ടത്തില്‍ പ്രാധാന്യം നല്‍കുന്നത്. രണ്ടാം ഘട്ടത്തില്‍ നഗരത്തിലെ ആശുപത്രികള്‍ക്ക് പ്രാധാന്യം നല്‍കും. സര്‍ക്കാരാശുപത്രികളില്‍ അടിസ്ഥാന സൗകര്യം വികസിപ്പിച്ച് രോഗീ സൗഹൃദമാക്കുന്നതിനായുള്ള ആര്‍ദ്രം പദ്ധതി നടപ്പിലാക്കി വരികയാണ്. ഇതോടൊപ്പം ഇ-ഹെല്‍ത്തിന്റെ സേവനങ്ങള്‍ കൂടി ലഭ്യമാകുമ്പോള്‍ ആശുപത്രികള്‍ മികച്ച സൗകര്യം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട 11 കേന്ദ്രങ്ങളില്‍ പൈലറ്റടിസ്ഥാനത്തില്‍ കുടുംബാരോഗ്യ കേന്ദ്രം, താലൂക്കാശുപത്രി, ജില്ലാ ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് ഇ-ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ളത്. ഒ.പി. ക്ലിനിക്, ക്യൂ മാനേജ്‌മെന്റ്, ഫാര്‍മസി, ലാബ് എന്നിവിടങ്ങളിലാണ് ഇ-ഹെല്‍ത്ത് സൗകര്യം ലഭിക്കുക.

ഓരോ പൗരന്‍േറയും ചികിത്സാ രേഖകള്‍ ഒരു കേന്ദ്രീകൃത ഡേറ്റാബേസില്‍ ലഭ്യമാക്കുക വഴി എല്ലാ സര്‍ക്കാര്‍ മോഡേണ്‍ മെഡിസിന്‍ ആരോഗ്യ ചികിത്സാ സ്ഥാപനങ്ങളിലും തടസമില്ലാതെ തുടര്‍ചികിത്സ ഉറപ്പാക്കാന്‍ സാധിക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ മാനേജ്‌മെന്റ് സംവിധാനം നിലവില്‍ വരുന്നതോടെ ഔട്ട് പേഷ്യന്റ് വിഭാഗം, ലാബറട്ടറി, ഫാര്‍മസി, എക്‌സറേ എന്നിവിടങ്ങളില്‍ ഉണ്ടായിരുന്ന തിരക്കും കാലതാമസവും ഗണ്യമായി കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്.

ഇ ഹെല്‍ത്ത് പൈലറ്റ് ഘട്ടത്തിലെ ആദ്യ സ്ഥാപനമായ വേളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സമ്പൂര്‍ണമായും പേപ്പര്‍ രഹിത ഒ.പി. മാനേജ്‌മെന്റ് നിലവില്‍ വന്നതില്‍ കേന്ദ്രസംഘം പ്രത്യേകം അഭിനന്ദിച്ചു. പൈലറ്റ് ഘട്ടത്തിലെ അവസാന സ്ഥാപനമായ തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ പേപ്പര്‍ രഹിത ഒ.പി.കളിലേക്കുള്ള പരിവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങള്‍ മനസിലാക്കിയ കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തി.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (37 minutes ago)

VEENA VIJAYAN പിണറായിയും സംശയ നിഴലില്‍  (43 minutes ago)

Hibi-Edens-house യുവാവ് അറസ്റ്റിൽ  (53 minutes ago)

VEENA VIJAYAN പിണറായി വിജയനെ മകൾ ഒറ്റിയോ?  (1 hour ago)

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (1 hour ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (1 hour ago)

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (1 hour ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (1 hour ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (2 hours ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (3 hours ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (3 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (3 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (4 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (5 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (5 hours ago)

Malayali Vartha Recommends