Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..


കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..

അലകടൽ പോലെ ഒഴുകിയെത്തുന്ന ജനസാഗരത്തിനു മുന്നിൽ പകച്ചു സർക്കാർ ; നാമജപ യാത്രയും, ശബരിമല സംരക്ഷണ യാത്രയും കേരളത്തെ വിറപ്പിക്കുന്നു

11 OCTOBER 2018 11:20 AM IST
മലയാളി വാര്‍ത്ത

More Stories...

അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..

ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില

നാമജപ യാത്രയും, ശബരിമല സംരക്ഷണ യാത്രയും കേരളത്തെ വിറപ്പിക്കുന്നു. സമരത്തിന് പിന്നിൽ ഉരുക്കുകോട്ടപോലെ സർക്കാർ. ബിഡിജെഎസ് പിന്തുണയോടെ എസ്എൻഡിപി പ്രവർത്തകരെയും കൂടെക്കൂട്ടി നാൽപത്തിയൊന്ന് ഹിന്ദു സംഘടനകൾ. ശബരിമല തന്ത്രികുടുംബവും, പന്തളം കൊട്ടാരവും, ബിജെപി മുൻനിരയിലേക്ക്. പരസ്യമായ പ്രതിഷേധവും സമരവുമായി കോൺഗ്രസും രംഗത്ത്. ഇനി സർക്കാരും പ്രതിഷേധക്കാരും നേർക്കുനേർ.

പന്തളത്ത് എൻ.ഡി.എ.യുടെ ലോങ് മാർച്ച് തുടങ്ങിയ ബുധനാഴ്ച, സംസ്ഥാനത്ത് ഇരുനൂറോളം സ്ഥലങ്ങളിലാണ് ഹിന്ദുസംഘടനകൾ റോഡുപരോധിച്ചത്. എൻ.എസ്.എസ്. താലൂക്ക് യൂണിയനുകൾ ഒട്ടേറെ കേന്ദ്രങ്ങളിൽ നാമജപഘോഷയാത്രയും നടത്തി. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തെരുവിലെ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞെങ്കിലും മകനും ബി.ഡി.ജെ.എസ്. അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി ലോങ് മാർച്ചിനെത്തി. വ്യാഴാഴ്ച അന്താരാഷ്ട്ര ഹിന്ദുപരിഷത്തിന്റെ മാർച്ചുകൂടി പന്തളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നുണ്ട്. ഇതോടെ സമരത്തിന് പുതിയ രൂപവും ഭാവവും വരും. കേരളത്തിലുട നീളം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നാമജപ യജ്ഞങ്ങളും തുടരുകയാണ്. പിസി ജോർജിനെ പോലുള്ള നേതാക്കൾ സമരത്തിന് ഇറങ്ങിയതും സർക്കാരിന് വെല്ലുവിളിയാണ്. വിഷയത്തിൽ റിവ്യൂ ഹർജി കൊടുക്കാൻ സർക്കാർ തയ്യാറാകും വരെ സമ്മർദ്ദത്തിനാണ് സമരക്കാരുടെ തീരുമാനം. ഇതിനിടെ കേന്ദ്ര സർക്കാരാണ് നിയമം ഉണ്ടാക്കേണ്ടതെന്നതെന്ന വാദമാണ് സിപിഎം സജീവമാക്കുന്നത്.

രാഹുല്‍ ഈശ്വര്‍ നെഞ്ചില്‍ കൈയ്യമര്‍ത്തി ഉറക്കെപ്പറഞ്ഞു. ഈ നെഞ്ചില്‍ ചവിട്ടിയെ ശബരിമലയില്‍ സ്ത്രീകള്‍ക്കു കടക്കാനാകൂ എന്ന്. നാമജപയാത്രയില്‍ അത് ഭക്തര്‍ ഏറ്റുപറഞ്ഞു. വികാരമായി ആളിക്കത്തി. സംസ്ഥാന സര്‍ക്കാരും, മുഖ്യമന്ത്രിയും ശക്തമായ നിലപാടുകളോടെ മുന്നോട്ടു വന്നെങ്കിലും ഭക്തര്‍ ഭയന്നില്ല. സ്വാമിയേ അയ്യപ്പോ വിളികള്‍ കൂടുതല്‍ കരുത്തോടെ ഉയര്‍ന്നുകേട്ടു. മാസപ്പിറവിയില്‍ മാലയണിഞ്ഞ സ്ത്രീകള്‍ മലചവിട്ടുമെന്നും അവര്‍ക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്കുമെന്നും ഉറപ്പിച്ചു പറഞ്ഞപ്പോള്‍ വിശ്വാസം സംരക്ഷിക്കാന്‍ പമ്പയിലേക്ക് ഭക്തജന സ്ത്രീകളുടെ ഒഴുക്കായി.

200 സ്ഥലങ്ങളിലെ ഉപരോധ സമരം തെരുവിലേക്കിറങ്ങിയ പ്രതിഷേധത്തിന്റെ മാറ്റൊലിയായി. ഏതു സംഘര്‍ഷത്തിനും തടുക്കാനാകാത്ത വിശ്വാസ സംരക്ഷണ പ്രഖ്യാപനമായി. അയ്യപ്പഭക്തി കേരളത്തിന്റെ വികാരമാണ്. അതില്‍ ജാതീയ ചിന്തകളില്ല. സവര്‍ണ്ണനോ അവര്‍ണ്ണനോ ഇല്ല. തന്ത്രങ്ങളും, രാഷ്ട്രീയ അടവുകളും ഒരു പക്ഷേ ശബരിമല സമരത്തില്‍ വിലപ്പോകില്ല. കാരണം ശാസ്താവിന്റെ നീതിയാണ് ഇവിടെ അന്തിമം.
ഇത് വിശ്വാസ പ്രഖ്യാപനത്തിനായുള്ള ഉണര്‍ത്തുപാട്ടാണ്. കാടും, മലയും, കാട്ടുമൃഗങ്ങളും, ഭക്തിയും ഇഴചേര്‍ന്ന സംസ്‌കൃതിയാണ്. വറ്റാത്ത അയ്യപ്പന്റെ നല്ല കഥകള്‍ കേട്ടുവളര്‍ന്ന മലയാളിയുടെ ഒരുമയാണ്.
പോലീസ് പ്രതിരോധനങ്ങളും, നിരോധനാജ്ഞയും ഈ ഭക്തര്‍ക്കുമുന്‍പില്‍ വിലപ്പോകില്ല. അവിടെ ശശികല ടീച്ചറിനെപ്പോലെയുള്ളവരുടെ സിംഹഗര്‍ജ്ജനങ്ങള്‍ ഉയരും. ജനമുന്നേറ്റത്തിന്റെ വേലിയേറ്റം എല്ലാ പ്രതിരോധങ്ങളെയും തകര്‍ത്തെറിയും.

പുരോഗമനവും, വിശ്വാസവും കൂട്ടിക്കലര്‍ത്തരുത്. നവോത്ഥാനത്തിലേക്ക് നടന്നടുക്കേണ്ടത് രാഷ്ട്രീയ തിമിരത്തിനപ്പുറം ഒരു ജനതയെ കൈപിടിച്ചുയര്‍ത്തിക്കൊണ്ടാവണം. പഴമയുടെ ചരിത്രം ഐതിഹ്യങ്ങളും, കെട്ടുകഥകളുമാകും. എങ്കിലും ഞങ്ങളവ വിശ്വസിക്കുന്നു; ഉള്‍ക്കൊള്ളുന്നു, നെഞ്ചേറ്റുന്നു. ഏത് രാഷ്ട്രീയ കാപട്യവും തിരിച്ചറിയാന്‍ ഇന്നാട്ടിലെ വിശ്വാസി സമൂഹത്തിനു കഴിയും.

സർക്കാർ നിലപാട് തിരുത്തുന്നതുവരെ സമരം തുടരുമെന്ന പി.എസ്. ശ്രീധരൻപിള്ളയുടെ പ്രഖ്യാപനം ബിജെപി.യും പിന്നോട്ടില്ലെന്നതിന്റെ സൂചനയാണ്. നവോത്ഥാന നായകരെ കൂട്ടു പിടിച്ചു സമരത്തെ താഴടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് രംഗത്ത് വന്നിട്ടും അത് ഫലം കണ്ടില്ല. കേരളത്തിലുടനീളം പ്രതിഷേധം ശക്തമാവുകയാണ്. വൻ തോതിൽ സ്ത്രീകൾ നാമജപയാത്രയുടെ ഭാഗമാവുകയാണ്.
ചില സംഘടനകൾ പുനഃപരിശോധനാ ഹർജി നൽകിയെങ്കിലും തീർപ്പാകുന്നതുവരെ പഴയനില തുടരാൻ കോടതി പറഞ്ഞിട്ടില്ല. അതിനാൽ ഇപ്പോഴത്തെ വിധി നിയമമാണ്. അത് നടപ്പാക്കാതിരിക്കാനാകില്ല. മറിച്ചൊരു വിധിവന്നാൽ അത് നടപ്പാക്കാം. ഈ തീർത്ഥാടനകാലം നിരീക്ഷിക്കും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (35 minutes ago)

VEENA VIJAYAN പിണറായിയും സംശയ നിഴലില്‍  (41 minutes ago)

Hibi-Edens-house യുവാവ് അറസ്റ്റിൽ  (51 minutes ago)

VEENA VIJAYAN പിണറായി വിജയനെ മകൾ ഒറ്റിയോ?  (58 minutes ago)

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (1 hour ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (1 hour ago)

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (1 hour ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (1 hour ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (2 hours ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (3 hours ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (3 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (3 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (4 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (5 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (5 hours ago)

Malayali Vartha Recommends