Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

മീ ടൂ... പല നടന്‍മാരുടെയും ഉറക്കംകെടുത്തുന്നു... കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകാതിരിക്കാന്‍ ഇവര്‍ കൈകോര്‍ക്കുന്നു... സിനിമ ചിത്രീകരണം പൂര്‍ത്തിയാകുമ്പോള്‍ ലൊക്കേഷനില്‍ നിന്ന് യാതൊരു വിധ പ്രശ്‌നങ്ങളും മോശം അനുഭവങ്ങളും ഉണ്ടായിട്ടില്ലെന്ന് നടിമാര്‍ എഴുതി ഒപ്പിട്ട് നല്‍കണം

11 OCTOBER 2018 04:26 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായത് മുതല്‍ മീ ടൂ വെളിപ്പെടുത്തലുകള്‍ വരെ ഉറക്കം നഷ്ടപ്പെടുത്തുന്ന നിരവധി സംഭവങ്ങളാണ് മലയാളത്തിലെ ചില പ്രമുഖ താരങ്ങളുടെ ഉറക്കം കെടുത്തുന്നത്. പല നടന്‍മാരും മെസേജ് അയച്ചതിന്റെയും ഫോണ്‍ വിളിച്ചതിന്റെയും ഡിജിറ്റല്‍ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് വിമന്‍ ഇന്‍ കളക്ടീവ് അംഗങ്ങളായ ബീനാ പോളും രമ്യാനമ്പീശനും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തുറന്ന് പറച്ചിലുകള്‍ക്ക് യുവനടിമാര്‍ ഉള്‍പ്പെടെ തയ്യാറായില്ല. ഒടുവില്‍ 19 കൊല്ലം മുമ്പ് നടന്ന സംഭവം സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫ് മുകേഷിനെതിരെ വെളിപ്പെടുത്തിയതോടെ പല നടന്‍മാരും ആശങ്കയിലായി. മുകേഷിനെ എങ്ങനെയും രക്ഷിക്കാനുള്ള പരക്കംപാച്ചിലിലായിരുന്നു മുകേഷുമായി അടുത്ത ബന്ധമുള്ള ചില നടന്‍മാര്‍. കാരണം താമസിക്കാതെ ആരോപണങ്ങള്‍ തങ്ങള്‍ക്ക് നേരെയും ഉണ്ടാകുമെന്ന് ഇവരും ഭയപ്പെടുന്നു. അതിനാല്‍ നടിമാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുന്ന അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെയും തങ്ങള്‍ക്കൊപ്പം കൂട്ടാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട്.

ദിലീപിനെ രക്ഷിക്കാന്‍ കൈ മെയ് മറന്ന് പ്രവര്‍ത്തിച്ച ഗണേഷ് കുമാറും സിദ്ധിഖും നാദിര്‍ഷയും അടക്കമുള്ളവര്‍ മുകേഷിനൊപ്പം അണിനിരന്നു. ഇത്തരം ആരോപണങ്ങള്‍ വരും ദിവസങ്ങളിലും ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ഇവരെല്ലാം തീരുമാനിച്ചതായി അറിയുന്നു. ആരോപണങ്ങള്‍ മറയാക്കി ചില നടിമാര്‍ മുകേഷിനും മറ്റുമെതിരെ ചാനലുകളിലും പത്രങ്ങളിലും നടത്തിയ പ്രതികരണങ്ങള്‍ പല നടന്‍മാരെയും ചൊടിപ്പിച്ചു. എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണിതെന്നാണ് ഇവര്‍ പറയുന്നത്. മുകേഷ് അടക്കമുള്ള നടന്‍മാരുടെ രീതികള്‍ മാറ്റണമെന്ന് നടി രേവതി ആവശ്യപ്പെട്ടു. ഒരു സ്ത്രീ നോ എന്ന് പറഞ്ഞാല്‍ നോ എന്നാണെന്നും രേവതി വ്യക്തമാക്കി. 

ടെസ് ജോസഫിന്റെ പ്രതികരണത്തിന് ഓര്‍മ്മയില്ല എന്ന് മുകേഷ് പറയുന്നത് ശരിയല്ലെന്ന് ഭാഗ്യലക്ഷ്മിയും പറഞ്ഞു. ജനപ്രതിനിധിയായ മുകേഷിന് മറുപടി പറയാന്‍ ബാധ്യതയുണ്ട്. മറുപടി പറയാതെ ഒളിച്ചോടുന്നത് ശരിയല്ലെന്നും ഭാഗ്യലക്ഷ്മി പരിഹസിച്ചിരുന്നു. മീ ടൂ ക്യാമ്പയിന്‍ പലരെയും അപമാനിക്കാന്‍ ഉപയോഗിക്കുന്നതായി നടി മാലാ പാര്‍വതി പറഞ്ഞു. യഥാര്‍ത്ഥ പരാതിക്കാര്‍ക്ക് നീതി കിട്ടാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ ഇത് കാരണമാകുമെന്നും അവര്‍ പറഞ്ഞു. 19 വര്‍ഷം മുമ്പ് നിയമം ഇത്ര ശക്തമല്ല, ഫോണ്‍ വിളിക്കുന്നതും ശല്യം ചെയ്യുന്നതും ഒരു വകുപ്പിലും പെടുകയുമില്ലായിരുന്നെന്നും റൂം മാറ്റിയവര്‍ എക്‌സ്ട്രാ താക്കോല്‍ കൊടുക്കില്ലെന്ന് എങ്ങനെ പറയനാകുമെന്നും പാര്‍വതി ചോദിച്ചു. 

ആരോപണങ്ങള്‍ ഉന്നയിക്കുന്ന നടിമാരെ സിനിമയില്‍ നിന്ന് ഒഴിവാക്കുന്നത് ശക്തമായിട്ടുണ്ട്. ദിലീപും കാവ്യയും തമ്മിലുണ്ടായിരുന്ന പ്രണയം ആദ്യ ഭാര്യ മഞ്ജുവാര്യരോട് ഭാവന പറഞ്ഞതോടെയാണ് ഭാവനയുടെ അവസരങ്ങള്‍ ഇല്ലാതായത്. തുടര്‍ന്ന് മഞ്ജുവാര്യര്‍ സിനിമയിലെത്തിയതോടെ അവരുടെയും അവസരങ്ങള്‍ ഇല്ലാതാക്കാന്‍ നോക്കി. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ സിനിമയില്‍ അഭിനയിക്കുന്നതിന് കര്‍ശനമായ കരാര്‍ ഫെഫ്ക ഉള്‍പ്പെടെ രഹസ്യമായി ഉണ്ടാക്കിയിട്ടുണ്ടെന്ന് സിനിമാ വൃത്തങ്ങള്‍ പറയുന്നു. സിനിമയില്‍ നടിമാരുടെ ജോലി പൂര്‍ത്തിയാകുന്നത് ഡബ്ബിംഗ് കഴിയുമ്പോഴാണ് , ആ സമയം പ്രതിഫലം നല്‍കുമ്പോള്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് യാതൊരു തരത്തിലുമുള്ള മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് മുദ്രപത്രത്തില്‍ ഒപ്പിട്ട് വാങ്ങിക്കുന്നുണ്ടെന്നാണ് അറിവ്. 

ആരോപണം ഉന്നയിച്ച മലയാളത്തിലെ ചില നടിമാരുടെ പല കഥകളും അറിയാമെന്നും അതേക്കുറിച്ചുള്ള വിവരങ്ങള്‍ ഗത്യന്തരമില്ലെങ്കില്‍ പുറത്ത് വിടുമെന്നും ചിലനടന്‍മാര്‍ പല നടിമാരെയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം ചെയ്ത കാര്യങ്ങള്‍ ആര് പുറത്ത് പറഞ്ഞാലും ഭയമില്ലെന്ന നിലപാടിലാണിവര്‍. അവസരങ്ങള്‍ക്കായി നടന്‍മാരെയും മറ്റ് സാങ്കേതികപ്രവര്‍ത്തകരെയും നടിമാരില്‍ ചിലര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ എസ്.എം.എസ്, ഓഡിയോ ക്ലിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി പ്രതിരോധിക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്ന് അറിയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (3 minutes ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (4 minutes ago)

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (25 minutes ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (45 minutes ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (1 hour ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (2 hours ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (2 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (2 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (3 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (4 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (4 hours ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (13 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (14 hours ago)

Malayali Vartha Recommends