Widgets Magazine
16
Feb / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസരം മറന്ന് രണ്‍വീറും ദീപികയും....


ഡബ്ല്യുസിസിയെ അഭിനന്ദിച്ചും പിന്തുണച്ചും താന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നിൽ അഞ്ജലി മേനോന്റെ പ്രേരണ- പൃഥ്വിരാജ്


ടൊവിനോ തോമസിന്റെ ഹെയര്‍ സ്റ്റൈലുണ്ടോ? ദുല്‍ഖര്‍ സല്‍മാനെ പോലെ ശരീരഘടനയുണ്ടോ? ഫഹദ് ഫാസിലിന്റെ ചിരിയാണോ? എങ്കിൽ പ്രിയാവാര്യരുടെ ഹൃദയം കീഴടക്കുന്ന കാമുകനാകാം...


പ്രവാസിയായ സഹോദരൻ ഗൾഫിലായിരിക്കെ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയുടെ മുഖത്ത് മുളകുപൊടി വിതറി ആക്രമിച്ച ശേഷം കണ്മുന്നിലിട്ട് മക്കളെ വെട്ടിക്കൊലപ്പെടുത്തി:- മനഃസാക്ഷിയെ മരവിപ്പിച്ച അരുംകൊലയിൽ വർഷങ്ങൾക്ക് ശേഷം പിതൃസഹോദരന്‌ വധശിക്ഷ വിധിച്ച് പത്തനംതിട്ട അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതി


എന്റെ പൊന്നണ്ണാ... ഇതൊക്കെ എന്റെ ഒരു നമ്പറല്ലേ" പക്ഷേ, ഒരിക്കലും സഹിക്കാൻ ആവാത്ത 'നമ്പർ ' ആയിപ്പോയി അവന്റെ മരണം:- സീരിയല്‍ നടന്‍ ശരത് കുമാര്‍ വാഹനാപകടത്തില്‍ മരിച്ച് നാലുവർഷം തികയുമ്പോൾ തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ ഓർമ്മയിൽ രഞ്ജിത്ത് രാജ്

ലക്ഷ്മി ഒന്നു കരയാൻ ആഗ്രഹിച്ച് വീട്ടുകാർ ; അതിഥികളെ താങ്ങാനുള്ള കരുത്ത് ലക്ഷ്മിക്ക് ഉണ്ടാകില്ല; അതിവേഗം സുഖപ്പെടുന്ന ബാലഭാസ്കിന്റെ ഭാര്യ ലക്ഷ്മിയെ വാർഡിലേക്ക് മാറ്റരുതെന്ന് ബന്ധുക്കൾ

11 OCTOBER 2018 06:58 PM IST
മലയാളി വാര്‍ത്ത

More Stories...

കൊല്ലം തേനി ദേശീയപാതയില്‍ കെഎസ്ആര്‍ടിസി വേണാട് ബസും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പ​ശ്ചി​മ ബം​ഗാ​ളിൽ ബി​ജെ​പി നേ​താ​വിന്റെ മ​ക​ളെ തോ​ക്കു​ചൂ​ണ്ടി ത​ട്ടി​ക്കൊ​ണ്ടു​പോ​യി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസിൽ ഒന്നാം പ്രതി റോബിൻ വടക്കുംചേരി ചില്ലറരക്കാരനല്ല; ദീപിക പത്രസ്ഥാപനത്തിന്റെ പ്രൊഡക്ഷൻ മാനേജറാവുകയും പിന്നീട് അതിന്റെ എം.ഡിയായും പ്രവർത്തിച്ച ചരിത്രം;കുടുംബം കലക്കിയും കുരുന്നുകളെ പീഡിപ്പിച്ചിരുന്നും ജീവിച്ച ഇയാൾക്ക് പോലീസിനും രാഷ്ട്രീയക്കാർക്കിടയിൽ വൻ സ്വാധീനം

പുല്‍വാമ ആക്രമണം നടത്തിയ ഭീകരവാദികളെ സ്വാതന്ത്ര സേനാനികളായി പാക്ക് മാധ്യമങ്ങള്‍ ചിത്രീകരിച്ചതിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം

ഒറ്റയ്ക്ക് താമസിക്കുന്ന വനിതാ ഡോക്ടറെ കെട്ടിയിട്ട് രണ്ടംഗ സംഘം 50 പവനും അരലക്ഷം രൂപയും കവര്‍ന്നു. ആലുവ ചെമ്മങ്ങനാട് ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്

അതിവേഗം സുഖപ്പെടുന്ന ബാലഭാസ്കിന്റെ ഭാര്യ ലക്ഷ്മിയെ വാർഡിലേക്ക് മാറ്റ രുതെന്ന് ബന്ധുക്കൾ ഡോക്ടർ മാരോട് ആവശ്യപ്പെട്ടു. ഐ.സി യുവിൽ തന്നെ കുറച്ചു കാലം കഴിയട്ടെ എന്നും അങ്ങനെ ചെയ്യാതിരുന്നാൽ അതിഥികളെ താങ്ങാനുള്ള കരുത്ത് ലക്ഷ്മിക്ക് ഉണ്ടാകില്ലെന്നും ബന്ധുക്കൾ അറിയിച്ചതായി ആശുപത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും അറിയുന്നു.

നിരന്തരം ഫേസ് ബുക്ക് ലൈവ് നൽകുന്ന ഒരു കലാകാരനെകൊണ്ട് ബാലുവിന്റെ കുടുംബം തീർത്തും അസഹൃരാണ്. ലക്ഷമി സുഖം പ്രാപിച്ച വരുന്നുവെന്നും അവർക്കു വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദി എന്നും പറഞ്ഞ് ലൈവ് നടത്തിയതോടെ എല്ലാവരും ഞ്ഞെട്ടി. ജനക്കൂട്ടം ആശുപത്രി ഫോണിലേക്കും ബന്ധുക്കളുടെ ഫോണിലേക്കും വിളി തുടങ്ങി. ലക്ഷ്മിയെ പേവാർഡിലേക്ക് മാറ്റിയാൽ എന്തു ചെയ്യുമെന്ന അവസ്ഥയിലാണ് ബന്ധുക്കൾ.

ബാലുവിന്റെയും മകളുടെയും വിയോഗ വാർത്ത ലക്ഷ്മിയെ അറിയിച്ചു എന്നാണ് വിവരം. അമ്മ തന്നെയാണ് വിവരം പറഞ്ഞത്. അതിനോട് ലക്ഷ്മി ഒന്നും പ്രതികരിച്ചിട്ടില്ല. ലക്ഷ്മിക്ക് ബോധമുണ്ട്. അതിനർത്ഥം വിവരം ലക്ഷ്മി അറിഞ്ഞു എന്നു കരുതാം. ഒന്നു കരയാത്തതെന്തേ എന്ന വേദനയിലാണ് ബന്ധുക്കൾ. ലക്ഷമി ഒന്നു പൊട്ടികരഞ്ഞെങ്കിൽ എന്നാണ് വീട്ടുകാർ ആഗ്രഹിക്കുന്നത്. എന്നാൽ അത് സംഭവിക്കുന്നില്ല. ലക്ഷ്മി കരഞ്ഞോ എന്ന് ഡോക്ടർമാർ ആരായുന്നുണ്ട്.

വലിയൊരു ഷോക്ക് അറിയുമ്പോൾ സാധാരണ പൊട്ടികരയാറാണ് പതിവ്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ അതിൽ ഡോക്ടർമാർ അപകടം മണക്കും. അതാണ് ലക്ഷ്മിയുടെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്. ലക്ഷമി ഒന്നു കരഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ് എല്ലാവരും.

ലക്ഷ്മിയെ കാണണമെന്ന് അന്വേഷിച്ച് നൂറു കണക്കിനാളുകൾ വിളിക്കുന്നുണ്ട്. അത് ഒഴിവാക്കാനാണ് വാർഡിലേക്ക് മാറ്റരുതെന്ന് വീട്ടുകാർ ആവശ്യപ്പെടുന്നത്. വരുന്നവർ ലക്ഷ്മിയുടെ മുന്നിൽ വിതുമ്പിയാൽ അതവർക്ക് സഹിക്കില്ല.എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല. ലക്ഷ്മിക്ക് എന്തെങ്കിലും സംഭവിച്ചാൽ വീട്ടുകാർ എങ്ങനെ സഹിക്കും?

അതിനാൽ ആരെയും കാണാൻ ലക്ഷ്മിയുടെ വീട്ടുകാർ ആഗ്രഹിക്കുന്നില്ല. എല്ലാവരുടെയും പ്രാർത്ഥനക്ക് അവർക്ക് നന്ദിയുണ്ട്. പക്ഷേ ലക്ഷ്മിയുടെ സ്ഥിതി മനസിലാക്കണമെന്ന് വീട്ടുകാർ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകള്‍ക്ക് വേറെ എത്രയോ ക്ഷേത്രങ്ങളുണ്ട് ശബരിമലയെ വെറുതെ വിട്ടുകൂടെ: പൃഥ്വിരാജ്  (6 minutes ago)

മെക്സിക്കന്‍ മതിലിന് ഫണ്ട് നൽകാതെ നിലപാടിലുറച്ച് പ്രതിപക്ഷം; മുന്നറിയിപ്പിന് പിന്നാലെ അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം  (7 minutes ago)

കൊല്ലം തേനി ദേശീയപാതയില്‍ കെഎസ്ആര്‍ടിസി വേണാട് ബസും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (7 minutes ago)

കനത്ത വിലയിടിവ്; പൈനാപ്പിള്‍ കര്‍ഷകര്‍ വന്‍പ്രതിസന്ധിയില്‍  (18 minutes ago)

പ​ശ്ചി​മ ബം​ഗാ​ളിൽ ബി​ജെ​പി നേ​താ​വിന്റെ മ​ക​ളെ തോ​ക്കു​ചൂ​ണ്ടി ത​ട്ടി​ക്കൊ​ണ്ടു​പോ​യി  (25 minutes ago)

ഫാദർ റോബിൻ ആട്ടും തോലണിഞ്ഞ ചെന്നായ  (27 minutes ago)

മറക്കില്ല, ഇന്ത്യ പകരം ചോദിക്കും; ഇന്ത്യയുടെ 40 ധീരജവാന്‍മാരുടെ ജീവനെടുത്ത ഭീകരവാദികള്‍ക്ക് ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തിയ പാക്കിസ്ഥാനെ വെറുതെ വിടില്ലെന്ന് രാജ്യം  (31 minutes ago)

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫാദർ റോബിൻ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്, മൂന്ന് ലക്ഷം രൂപ പിഴ; കള്ളസാക്ഷി പറഞ്ഞ രക്ഷിതാക്കള്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം  (38 minutes ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 24,800 രൂപ  (49 minutes ago)

ജവാന്മാരുടെ മരണം വെറുതെയാകില്ല; സൈനികന്റെ മൃതദേഹം തോളിലേറ്റിയ രാജ്‌നാഥ് സിങിന് ഇന്ത്യയുടെ ആദരം; സൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അന്തിമോപചാരം അര്‍പ്പിച്ചു  (56 minutes ago)

പുല്‍വാമ ആക്രമണം നടത്തിയ ഭീകരവാദികളെ സാതന്ത്ര്യ സേനാനികളായി പാക്ക് മാധ്യമങ്ങള്‍ ചിത്രീകരിച്ചതിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം  (1 hour ago)

ഒറ്റയ്ക്ക് താമസിക്കുന്ന വനിതാ ഡോക്ടറെ കെട്ടിയിട്ട് രണ്ടംഗ സംഘം 50 പവനും അരലക്ഷം രൂപയും കവര്‍ന്നു. ആലുവ ചെമ്മങ്ങനാട് ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്  (1 hour ago)

വേദനയില്‍ ഹൃദയം നിന്നുപോയെന്ന് മോഹന്‍ലാല്‍; വീരപുത്രന്മാര്‍ക്ക് സല്യൂട്ടടിച്ച് മമ്മൂട്ടി  (1 hour ago)

കീക്കൊഴൂർ ഇരട്ട കൊലപാതകത്തിൽ പിതൃസഹോദരന‌് വധശിക്ഷ  (1 hour ago)

സൗദിയില്‍ വീണ്ടും കൊറോണ വൈറസ് പടരുന്നു  (1 hour ago)

Malayali Vartha Recommends