Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച പുന:പ്പരിശോധനാ ഹര്‍ജി ജനുവരി 22ന് തുറന്ന കോടതിയില്‍ പരിശോധിക്കുമെങ്കിലും സ്ത്രീപ്രവേശന വിധിക്ക് സ്റ്റേയില്ല, ഇത് സര്‍ക്കാരിന് വലിയ തലവേദനയായി, മണ്ഡല മകര വിളക്ക് ഉത്സവത്തിന് നടതുറക്കുമ്പോള്‍ ഉണ്ടാകുന്ന പ്രക്ഷോഭം നേരിടുക ദുഷ്‌ക്കരമാകും

13 NOVEMBER 2018 05:05 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച പുന:പ്പരിശോധനാ ഹര്‍ജി ജനുവരി 22ന് തുറന്ന കോടതിയില്‍ പരിശോധിക്കുമെങ്കിലും സ്ത്രീപ്രവേശന വിധിക്ക് സ്റ്റേയില്ല. ഇത് സംസ്ഥാന സര്‍ക്കാരിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. കാരണം മണ്ഡല മകര വിളക്ക് ഉത്സവത്തിന് നടതുറക്കുമ്പോള്‍ ഉണ്ടാകുന്ന പ്രക്ഷോഭങ്ങള്‍ സര്‍ക്കാരിന് വലിയ തലവേദനയാകും. കാരണം ഇതിനകം പത്തിനും 50നും ഇടയില്‍ പ്രായമുള്ള 550 തോളം സ്ത്രീകളാണ് ദര്‍ശനത്തിനായി പൊലീസ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്കൊക്കെ സുരക്ഷയൊരുക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയാണ്. 

ഇനി തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. പുന:പ്പരിശോധനാ ഹര്‍ജികള്‍ ഏത് ബെഞ്ച് പരിഗണിക്കുമെന്നത് സംബന്ധിച്ച് കോടതി തീരുമാനം എടുത്തിട്ടില്ല. അഥിനാല്‍ ചിലപ്പോള്‍ മറ്റൊരു ബെഞ്ചായിരിക്കും ഇത് പരിഗണിക്കുക എന്നറിയുന്നു. ഒരു ബെഞ്ചിന്റെ വിധി അതേ ബെഞ്ച് തന്നെ പരിശോധിക്കുന്നതില്‍ ചില അനൗചിത്വമുണ്ട്. അതിനാല്‍ മറ്റൊരു ബെഞ്ചായിരിക്കും തീരുമാനിക്കുന്നതെന്ന് നിയമവിദഗ്ധര്‍ പറയുന്നു. ഇന്നത്തെ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ കോടതി വീണ്ടും സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നോട്ടീസ് അയച്ചു.

അതേസമയം കോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിശ്വാസികളുടെ വിജയമാണെന്ന് ബി.ജെ.പി അറിയിച്ചു. വിശ്വാസികളുടെ വിജയമാണെന്ന് തന്ത്രിയും അറിയിച്ചു. വിധി സംബന്ധിച്ച് ഉത്തരവ് കിട്ടിയ ശേഷം പ്രതികരിക്കാമെന്ന് നിയമമന്ത്രി എ.കെ ബാലന്‍ അറിയിച്ചു. റിവ്യൂഹര്‍ജി നല്‍കിയ 50 പേരുടെയും വാദം തുറന്നകോടതിയില്‍ കേള്‍ക്കുക എന്നത് വലിയ കാര്യമാണ്. എന്നാല്‍ പുന:പ്പരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി തീരുമാനിച്ചിട്ടില്ലെന്നും വാദം കേള്‍ക്കണോ , വേണ്ടയോ എന്ന കാര്യം ജനുവരി 22ന് വാദം കേള്‍ക്കുമെന്നാണ് കോടതി വ്യക്തമാക്കിയതെന്ന് അഭിഭാഷകനായ അജയകുമാര്‍ പറഞ്ഞു. 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends