Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ജനുവരി 22 ന് പുനഃ പരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നതുവരെ നമുക്ക് തുറന്ന പോര് നിർത്താം..വിശ്വാസികളുടെ അപേക്ഷയാണിത്... കേരളത്തിന്റെ പ്രാർത്ഥനയും

13 NOVEMBER 2018 07:29 PM IST
മലയാളി വാര്‍ത്ത

ഇനി നിർത്താം ഈ തീക്കളി. ജനുവരി 22 ന് പുനഃ പരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നതുവരെ നമുക്ക് തുറന്ന പോര് നിർത്താം 

സർക്കാർ ധാർഷ്ഠ്യം കളഞ്ഞു പുനഃ പരിശോധന ഹർജി തീർച്ചയാക്കുന്നതുവരെ ഒരു ക്ഷമ കാണിക്കണം. വിശ്വാസികളെ വെല്ലുവിളിക്കേണ്ട. യുവതികളെ ശബരിമലയിൽ എത്തിക്കുന്ന രഹ്ന മോഡൽ ക്വട്ടേഷനും നമുക്ക് വേണ്ട. വിശ്വാസികളുടെ വികാരം ഉൾക്കൊണ്ട സമവായ ചർച്ചകളാകാം. സർവ്വകക്ഷിയോഗം വിളിച്ചു
ആരെയും നോവിയ്ക്കാത്ത യുക്തമായ തീരുമാനത്തിലെത്താം .
അതല്ല മുഖ്യമന്ത്രി പറയുന്നതുപോലെ പഴയ വിധി നില നിൽക്കുന്നു എന്നാണു കരുതുന്നതെങ്കിൽ,തോക്കിൻ മുനയിൽ തീർത്ഥാടനം ഒരുക്കിയാൽ കാര്യങ്ങൾ കൈവിട്ടുപോകും. ഒരു തീപ്പൊരി മതി കേരളം കലാപ ഭൂമിയാകാൻ
ഇന്നലെവരെ തങ്ങൾ പിന്തുടർന്ന ആചാരങ്ങൾ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുമ്പോൾ അതേത് നവോത്ഥാന മുന്നേറ്റമാണെങ്കിലും ആളുകൾ പ്രതിഷേധിക്കും. .ഇവിടെ ഭരണാധികാരികൾ കാണിക്കേണ്ടത് വിവേകമാണ്. വികാരമല്ല. രാഷ്ട്രീയ ലാഭക്കൊയ്ത്തിനു വിശ്വാസിയുടെ ആചാരങ്ങളെ ബലികൊടുക്കരുത്.
സി പി എമ്മും സർക്കാരും ജനങ്ങളെയും വിശ്വാസികളെയും കൂടുതൽ മനസ്സിലാക്കണം . സുപ്രീം കോടതി പുനഃപരിശോധനാ ഹർജി അനുവദിച്ചു എന്നത് ഭക്തർക്ക് ഏറെ പ്രതീക്ഷ നൽകുന്നു. ഇന്നലെ വരെ തങ്ങൾ നടത്തിയ പ്രതിഷേധങ്ങളുടെ വിജയം . പ്രാർത്ഥനയുടെ വിജയം . അവർ ആഹ്ലാദ തിമിർപ്പിലാണ് . തിരുവനന്തപുരത്തു ഗണപതി ക്ഷേത്രത്തിനു മുന്നിൽ വി മുരളീധരന്റെ നേതൃത്വത്തിൽ പ്രസാദ വിതരണവും ആഹ്ലാദ പ്രകടനവും നടക്കുന്നു. പന്തളത്തും ചങ്ങനാശ്ശേരിയിലും കൊച്ചിയിലും അയ്യപ്പ ഭക്തരുടെ ആഹ്ലാദപ്രകടനകൾ .. സർക്കാർ വിശ്വാസികളുടെ , ഭൂരിപക്ഷ ജനങ്ങളുടെ ഈ വികാരം കാണണം . സുപ്രീംകോടതി വിധി നടപ്പാക്കരുത് എന്നല്ല കേരളം ആവശ്യപ്പെടുന്നത് . ക്ഷമയോടെ, സമവായ മാർഗ്ഗങ്ങളിൽ നമുക്ക് മുന്നോട്ട് നീങ്ങാം .


തല്ക്കാലം ആചാരം പാലിക്കണമെന്ന് വിശ്വാസികൾ പറയുന്നത് കേരളത്തിലെ യുവതികൾ കേൾക്കണം. ഈ മണ്ഡലകാലത്ത് വാശി തെളിക്കാനും തുല്യത രചിക്കാനും ഇറങ്ങിത്തിരിക്കേണ്ട. വെല്ലുവിളിക്കേണ്ട. സാനിറ്ററി നാപ്ക്കിൻ ഇരുമുടിക്കെട്ടിൽ തിരുകി ആക്ടിവിസ്റ്റുകൾ പൂങ്കാവനത്തിലേക്ക് വരണ്ട . വിശ്വാസികളുടെ അപേക്ഷയാണിത് ഇത് തന്നെയാണ് കേരളത്തിന്റെ പ്രാർത്ഥനയും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends