Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു, പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..

യുവതികൾ ശബരിമലയിലെത്തുമെന്നുറപ്പായി..തീർത്ഥാടനം തോക്കിൻ മുനയിൽ

13 NOVEMBER 2018 06:20 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു, പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.

ഈ മണ്ഡലകാലത്തും യുവതികൾ ശബരിമലയിൽ എത്തും . ശബരിമലയില്‍ യുവതീപ്രവേശനം സംബന്ധിച്ച വിധിയില്‍ സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വിധിച്ചു. അതുകൊണ്ടു തന്നെ ജനുവരി 22ന് പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് വരെ യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം. ചുരുക്കി പറഞ്ഞാൽ മണ്ഡലകാല തീർത്ഥാടനം തോക്കിൻ മുനയിലാകുമെന്നു സാരം.

ചിത്തിരമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ നിരോധന ആജ്ഞ ഉണ്ടായിരുന്നിട്ടുകൂടി കാര്യങ്ങൾ നിയന്ത്രിക്കാൻ പൊലീസിന് കഴിഞ്ഞില്ല. പലപ്പോഴും പോലീസിന്റെ കയ്യിൽ നിന്ന് കാര്യങ്ങൾ വഴുതി മാറിയതും നമ്മൾ കണ്ടു. വന്‍ കമാന്‍റോ സംഘവും മെറ്റല്‍ ഡിക്റ്ററും മൊബൈല്‍ ജാമറും കൂടാതെ വനിതാ പോലീസുകാരെയടക്കം സന്നിധാനത്ത് വിന്യസിസിച്ചിരുന്നെങ്കിലും ഏഴായിരത്തോളം വരുന്ന പ്രതിഷേധകര്‍ ശബരിമല കീഴടക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. . ഈ സാഹചര്യത്തില്‍ മണ്ഡലകാലത്ത് ശബരിമലയില്‍ വൻ സുരക്ഷയാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്

ഇന്നത്തെ വിധിയിൽ യുവതീ പ്രവേശനത്തിന് സ്റ്റേ നൽകിയിരുന്നെങ്കിൽ സർക്കാരിനും പോലീസിനും ആശ്വസിക്കാമായിരുന്നു. എന്നാൽ ഇപ്പോൾ വിലക്ക് ഇല്ലാത്ത സ്ഥിതിക്ക് സ്ത്രീകൾ ശബരിമലയിൽ എത്തുമെന്ന് ഉറപ്പ്. മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിന് എത്താന്‍ 550 ഓളം യുവതികള്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു എന്നാണറിവ്. ഇവരെ സന്നിധാനത്തിലെത്തിക്കാൻ ഹെലികോപ്റ്റർ അടക്കം സന്നാഹങ്ങളും ഒരുക്കുന്നുണ്ട്. സന്നിധാനത്തും പരിസരത്തുമായി 15000 പൊലീസുകാരെ ഡ്യൂട്ടിക്ക് നിയമിച്ചിട്ടുണ്ട്. ആകാശ നിരീക്ഷണം ഉൾപ്പടെയുള്ള മാർഗ്ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്.

എല്ലാ തീര്‍ഥാടകര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിർബന്ധമാക്കിയിട്ടുണ്ട്. പമ്പ നിലയ്ക്കല്‍ സന്നിധാനം എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡൂം പോലീസ് അനുമതിയും വേണം.തീര്‍ഥാടകരുടെ വാഹനങ്ങള്‍ എരുമേലി, എംഇഎസ് ജങ്ഷന്‍, ഇലവുങ്കല്‍, നിലയ്ക്കല്‍ വടശേരിക്കര എന്നിവിടങ്ങളില്‍ പോലീസ് പരിശോധിക്കും. വാഹനങ്ങൾക്ക് പാസ്‌ വേണമെന്നും നിയമമുണ്ട്.

 

 

 

 

യുവതീപ്രവേശന വിധി വന്ന് രണ്ടുവട്ടം നടതുറന്നപ്പോഴും സർക്കാരിന്റെ പ്രതീക്ഷകൾക്ക് അപ്പുറത്തായിരുന്നു ശബരിമലയിലെ പ്രതിഷേധം. മണ്ഡല-മകരവിളക്ക് തീർഥാടനത്തിനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ സർക്കാരിനും പോലീസിനും ഏറെ പണിപ്പെടേണ്ടിവരും. ഒപ്പം ഭക്തജനങ്ങളുടെ നെഞ്ചത്ത് ചവിട്ടിയല്ലാതെ യുവതികൾക്ക് പതിനെട്ടാം പടി ചവിട്ടാനാവില്ല എന്ന വിശ്വാസികളുടെ പോര്വിളികളും . ഏതായാലും ഈ മണ്ഡലകാലം ശബരിമലയിൽ ശാന്തിയുടെതാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (11 minutes ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (5 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (5 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (5 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (5 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (6 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (8 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (9 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (9 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (10 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (10 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (10 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (10 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (10 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (11 hours ago)

Malayali Vartha Recommends