Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...

പൊലീസിന്റെ മുമ്പില്‍ കേന്ദ്രമന്ത്രി ഒന്നുമല്ലാതായി... പൊന്‍ രാധാകൃഷ്‌ണെന്റ വാഹനം പമ്പയില്‍ തടഞ്ഞതിന്റെ പേരില്‍ തര്‍ക്കം മുറുകുന്നു... നടപടി വേണമെന്ന് ബി.ജെ.പി നേതാക്കള്‍, ശ്രീധരന്‍പിള്ള കേന്ദ്രആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചു

22 NOVEMBER 2018 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....

പൊലീസിന്റെ മുമ്പില്‍ കേന്ദ്രമന്ത്രി ഒന്നുമല്ലാതായി... കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്‌ണെന്റ വാഹനം പമ്പയില്‍ തടഞ്ഞതിന്റെ പേരില്‍ തര്‍ക്കം മുറുകുന്നു. എസ്.പി.മാരായ യതീഷ് ചന്ദ്രയ്‌ക്കെതിരേയും ഹരിശങ്കറിനെതിരേയും നടപടി വേണമെന്ന ആവശ്യവുമായി ബിജെപി കേന്ദ്രത്തിലേക്ക്. പ്രതിഷേധകരുടെ വാഹനമെന്ന് തെറ്റിദ്ധരിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പൊലീസ് പമ്പയില്‍ തടഞ്ഞുവെന്ന തര്‍ക്കം റിപ്പോര്‍ട്ട് ചെയ്ത ചാനല്‍ വാര്‍ത്തകള്‍ കണ്ടാണ് കേരളം ഇന്ന് ഉണര്‍ന്നത്.

അര്‍ദ്ധ രാത്രിയില്‍ നടന്ന സംഭവം കേരള മറിഞ്ഞത് ഇന്ന് രാവിലെയാണ്. ഇത് ഭക്തജനങ്ങളില്‍ വല്ലാതെ ആശങ്കയുണ്ടാക്കി. ഇന്നലെ രാവിലെ വലിയ പരിവാരത്തോടെ ശബരിമലയിലേക്ക് വന്ന മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ ദയനീയ പരാജയമാണ് പിന്നീട് കണ്ടത്. പ്രോട്ടോകോളില്‍ വളരെ താഴെയുള്ള രണ്ട് എസ്പിമാരാണ് മന്ത്രിയോട് തര്‍ക്കിച്ച് സംസാരിച്ചത്. വീരശൂരപരാക്രമിയായി വന്ന മന്ത്രിയും ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനും വിനീത വിധേയരായി മടങ്ങേണ്ടിവന്നു.

കേന്ദ്രമന്ത്രി ജൂനിയറായ എസ്.പിയുമായി സംസാരിച്ചത് തന്നെ അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്നതല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഡി.ജി.പിയുമായോ, ദേവസ്വം മന്ത്രിയുമായോ, മുഖ്യമന്ത്രിയുമായോ ആണ് പൊന്‍രാധാകൃഷ്ണന്‍ സംസാരിക്കേണ്ടിയിരുന്നത്. എന്നാല്‍ കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിലുള്ള രോഷം തീര്‍ക്കുകയാണ് മന്ത്രിക്കൊപ്പം വന്ന എ.എന്‍ രാധാകൃഷ്ണന്‍ ചെയ്തത്. എസ്.പിയെ പ്രകോപിപ്പിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു രാധാകൃഷ്ണന്റെ ലക്ഷ്യം. എന്നാല്‍ രാധാകൃഷ്ണന് മറുപടി നല്‍കാന്‍പോലും എസ്.പി കൂട്ടാക്കിയില്ല. മന്ത്രിയുടെ വാഹനം കടത്തിവിടാമെന്ന് പറഞ്ഞെങ്കിലും മന്ത്രി കെ.എസ്.ആര്‍.ടി.സി ബസില്‍ പമ്പയിലേക്ക് പോയി. ശബരിമലയിലെ പ്രശ്‌നങ്ങളും നിയന്ത്രണങ്ങളും അറിയാത്തത് കൊണ്ടല്ല മന്ത്രി തന്റെ കൂടെ വന്ന സ്വകാര്യവാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടത് എന്ന് വ്യക്തമാണ്. എസ്.പിയെ കുരുക്കുകയായിരുന്നു ലക്ഷ്യം.

എന്നാല്‍ ബുദ്ധിമാനായ എസ്.പി കേന്ദ്രമന്ത്രിയെ വെട്ടിലാക്കിയതോടെയാണ് അദ്ദേഹവും എ.എന്‍ രാധാകൃഷ്ണനും സ്ഥലം കാലിയാക്കിയത്. പമ്പയിലെ നിലവിലെ സാഹചര്യത്തില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമില്ലെന്നും സാര്‍ ഉത്തരവിട്ടില്‍ കടത്തിവിടാമെന്നും എസ്.പി പറഞ്ഞതോടെ മന്ത്രി പതിയെ പിന്‍മാറുകയായിരുന്നു. തന്റെ അധികാരപരിധിയിലില്ലാത്ത പ്രദേശത്ത് നിയമലംഘിച്ച് വാഹനങ്ങള്‍ കടത്തിവിടണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെടുകയാണ് ചെയ്തത്. ഇത് വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് സര്‍ക്കാരും ഐ.പി.എസ് അസോസിയേഷനും എസ്.പിക്ക് പിന്തുണ നല്‍കിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (15 minutes ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (16 minutes ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (20 minutes ago)

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം  (30 minutes ago)

സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 2,240 രൂപയുടെ കുറവ്  (43 minutes ago)

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (1 hour ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (1 hour ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (1 hour ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (2 hours ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (2 hours ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (2 hours ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (2 hours ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (3 hours ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends