Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....


ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...


കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...


ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...

ബി.​ജെ.​പി​യി​ൽ​ ​പൊ​ട്ടി​ത്തെ​റി; ബിജെപി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​ ​സു​രേ​ന്ദ്ര​ൻ​ ​ജ​യി​ലി​ലാ​യി​ ​അ​ഞ്ച് ​ദി​വ​സ​മാ​യി​ട്ടും​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പി.​എ​സ്.​ശ്രീ​ധ​ര​ൻ​ ​പി​ള്ള​ ​അ​ദ്ദേ​ഹ​ത്തെ​ ​ജ​യി​ലി​ൽ​ ​സ​ന്ദ​ർ​ശി​ക്കാ​ത്ത​ത് ​അ​ണി​ക​ളി​ലും​ ​നേ​താ​ക്ക​ളി​ലും​ ​ക​ടു​ത്ത​ ​അതൃപ്തി

22 NOVEMBER 2018 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ നാളെ 11 മണിക്കു നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...

"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"

ബിജെപി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​ ​സു​രേ​ന്ദ്ര​ൻ​ ​ജ​യി​ലി​ലാ​യി​ ​അ​ഞ്ച് ​ദി​വ​സ​മാ​യി​ട്ടും​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പി.​എ​സ്.​ശ്രീ​ധ​ര​ൻ​ ​പി​ള്ള​ ​അ​ദ്ദേ​ഹ​ത്തെ​ ​ജ​യി​ലി​ൽ​ ​സ​ന്ദ​ർ​ശി​ക്കാ​ത്ത​ത് ​അ​ണി​ക​ളി​ലും​ ​നേ​താ​ക്ക​ളി​ലും​ ​ക​ടു​ത്ത​ ​അതൃപ്തി. ശ​ബ​രി​മ​ല​ ​വി​ഷ​യ​ത്തി​ൽ​ ​ ​പാ​ർ​ട്ടി​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വം​ ​ന​ട​ത്തു​ന്ന​ ​ഒ​ളി​ച്ചു​ക​ളി​ക്കെ​തി​രെ​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ളി​ലും​ ​അ​ണി​ക​ളി​ലും​ ​അ​മ​ർ​ഷം​ ​പു​ക​യു​ന്നു.​ ​കെ.​സു​രേ​ന്ദ്ര​നെ​ ​അ​റ​സ്റ്റ് ​ചെ​യ്ത് ​ജ​യി​ലി​ല​ട​ച്ച​പ്പോ​ൾ​ ​അ​ണി​ക​ളു​ടെ​ ​നി​ർ​ബ​ന്ധ​ത്തി​ന് ​വ​ഴ​ങ്ങി​ ​ഒ​രു​ ​റോ​ഡു​പ​രോ​ധം​ ​ന​ട​ത്തി​യ​തൊ​ഴി​ച്ചാ​ൽ​ ​ബി.​ജെ.​പി​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​ഒ​രു​ ​പ്ര​തി​ഷേ​ധ​ ​പ​രി​പാ​ടി​യും​ ​ന​ട​ത്തി​യി​രു​ന്നി​ല്ല.​ ​

പാ​ർ​ട്ടി​ ​ന​ട​ത്തി​യ​ ​സ​മ​ര​ത്തി​ന്റെ​ ​പേ​രി​ൽ​ ​എ​ടു​ത്ത​ ​പ​ഴ​യ​ ​കേ​സു​ക​ൾ​ ​കു​ത്തി​പ്പൊ​ക്കി​ ​സു​രേ​ന്ദ്ര​നെ​ ​ജയിലിലടക്കാനുള്ള സ​ർ​ക്കാ​രിന്റെ നീക്കത്തിൽ പാ​ർ​ട്ടി​യു​ടെ​ ​ഭാ​ഗ​ത്തു​നി​ന്ന് ​കാ​ര്യ​മാ​യ​ ​പ്ര​തി​ഷേ​ധം​ ​ഉ​ണ്ടാ​കു​ന്നില്ല എന്നതും പാർട്ടിക്കുള്ളിൽ മുറുമുറുപ്പിനിടയാക്കിയിരിക്കുന്നു. ​പാ​ർ​ട്ടി​ ​അ​ണി​ക​ൾ​ ​നി​ര​ന്ത​ര​മാ​യി​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ​ശ​ബ​രി​മ​ല​യി​ൽ​ ​പോ​കാ​ൻ​ ​ത​യാ​റാ​കാ​ത്ത​തും,​ ​കേ​ന്ദ്ര​മ​ന്ത്രി​ ​പൊ​ൻ​രാ​ധാ​കൃ​ഷ്ണ​ൻ​ ​വ​ന്ന​പ്പോ​ൾ​ ​പോ​ലും​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ശ​ബ​രി​മ​ല​യി​ൽ​ ​എ​ത്തി​യി​ല്ല എന്നതും പാർട്ടിക്കുള്ളിൽ ചർച്ചക്ക് വഴിവച്ചിരിക്കുകയാണ്.

അതേസമയം കെ. സുരേന്ദ്രനെതിരെ പോലീസ് വീണ്ടും കേസെടുത്തു. ചിത്തിര ആട്ട വിശേഷ സമയത്ത് 52 വയസുകാരിയെ സന്നിധാനത്ത് തടഞ്ഞതില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഐപിസി 120(ബി) പ്രകാരം ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഗൂഢാലോചന നടത്തിയതിന് സുരേന്ദ്രനെതിരെ തെളിവുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം.

കെ. സുരേന്ദ്രന് പുറമേ ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരി, ബിജെപി നേതാവ് വി.വി രാജേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു എന്നിവര്‍ക്കെതിരെയും ഗൂഢാലോചനക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ചിത്തിര ആട്ട വിശേഷ സമയത്ത് ഇവരും സന്നിധാനത്ത് ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (9 minutes ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (19 minutes ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (29 minutes ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (32 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (45 minutes ago)

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു  (59 minutes ago)

ഛത്തീസ്ഗഢിൽ നദിയിൽ മുങ്ങി മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും...  (1 hour ago)

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?  (1 hour ago)

ജനങ്ങൾക്ക് ഇരുട്ടടി.. രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്  (1 hour ago)

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...  (1 hour ago)

40,000 അടി ഉയരത്തിൽ AIR INDIA വിമാനത്തിൽ പെട്ടെന്ന് നിലവിളിയും കരച്ചിലും..! ആ ടിഷ്യൂ പേപ്പറിൽ..ഫ്ലൈറ്റിൽ അടി  (1 hour ago)

"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"  (1 hour ago)

താൻ ആരെയാടോ പേടിപ്പിക്കുന്നേ...! തളിപ്പറമ്പിലിട്ട് പിണറായിയുടെ അന്നനാളത്തിൽ അടിച്ച് ഗോവിന്ദൻ... കുടഞ്ഞ് കുഞ്ഞിക്കൃഷ്ണനും  (1 hour ago)

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടറായി എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക ചുമതലയേറ്റു...  (1 hour ago)

സംസ്ഥാനത്തെ ജനജീവിതത്തെ സംരക്ഷിക്കുന്ന സേനയാണ് കേരള പൊലീസെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

Malayali Vartha Recommends