Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....


ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...


കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...


ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...

ശബരിമല ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശി ലളിതയെ മര്‍ദ്ദിച്ച സംഭവത്തിന്റെ ഗൂഢാലോചന കേസില്‍ കെ.സുരേന്ദ്രനും വത്സന്‍തില്ലങ്കേരിയും അടക്കം അഞ്ച് പേര്‍ പ്രതികള്‍, ജാമ്യമില്ലാവകുപ്പാണ് ചുമത്തിയിരിക്കുന്നത്, അറസ്റ്റിലായാല്‍ ഇവരെല്ലാം ഒരു ജയിലില്‍ കഴിയേണ്ടിവരും

22 NOVEMBER 2018 03:34 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ നാളെ 11 മണിക്കു നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...

"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"

ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയും അടക്കമുള്ള അഞ്ച് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തു. ചിത്തിര ആട്ടവിശേഷവുമായി ബന്ധപ്പെട്ട് ശബരിമല ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശി ലളിതാ ദേവിയെ ആക്രമിച്ചതിനാണ് കേസ്. സംഭവത്തില്‍ സുരേന്ദ്രനും തില്ലങ്കേരിയും വി.വി രാജേഷും പ്രകാശ് ബാബുവും ആര്‍.രാജേഷും ഡൂഢാലോചന നടത്തിയെന്നാണ് പൊലീസ് കേസ്. കഴിഞ്ഞയാഴ്ച ആര്‍. രാജേഷിന്റെ നേതൃത്വത്തിലാണ് സന്നിധാനത്തെ നടപ്പന്തല്‍ കയ്യേറി നാമജപം നടത്തിയത്. തുടര്‍ന്ന് ഇയാള്‍ റിമാന്‍ഡിലായിരുന്നു.

മകന്റെ മകന്റെ ചോറൂണിനായി സന്നിധാനത്ത് എത്തിയതായിരുന്നു 52 കാരിയായ ലളിതയും ഭര്‍ത്താവ് രവീന്ദ്രനും. പ്രായത്തില്‍ സംശയം തോന്നിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ലളിതയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തിരിച്ചറിയല്‍ രേഖ കാണിച്ചെങ്കിലും അത് മരുമകളുടേതായിപ്പോയി ഇതോടെ അക്രമികള്‍ തേങ്ങ ഉള്‍പ്പെടെ ലളിതയുടെ നേര്‍ക്കെറിഞ്ഞു. ലളിതയുടെ മകനെയും ആക്രമിച്ചു. ഇരുമുടിക്കെട്ടില്ലെന്ന് പറഞ്ഞായിരുന്നു അക്രമം. പൊലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഈ സമയം ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി അടക്കം ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടിയിലേക്ക് കയറിയിരുന്നു. പ്രവര്‍ത്തകര്‍ ആക്രമാസക്തമായതോടെ പൊലീസ് മൈക്ക് ഉപയോഗിച്ചാണ് വത്സന്‍ തില്ലങ്കേരി അവരെ അനുനയിപ്പിച്ചത്.

കെ. സുരേന്ദ്രനെതിരെ ആദ്യം കേസെടുത്തിരുന്നു. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പായ 120 ബി ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതോടെ റിമാന്‍ഡില്‍ കഴിയുന്ന സുരേന്ദ്രന്‍ വെട്ടംകാണണമെങ്കില്‍ കുറേ കാലമെടുക്കും. കേസില്‍ ആദ്യം അറസ്റ്റിലായ പ്രതി സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് ഗൂഢാലോചന വ്യക്തമാണെന്നും പൊലീസ് അറിയിച്ചു. വിശ്വാസികളെന്ന വ്യാജേന എത്തിയ അക്രമികള്‍ക്കൊപ്പം നിന്ന് പോലീസിനും സര്‍ക്കാര്‍ നിലപാടുകള്‍ക്കും എതിരെ സുരേന്ദ്രന്‍ ശബ്ദിച്ചിരുന്നു. കോടതി വിധി നടപ്പാക്കാന്‍ എത്തിയ അധികൃതരെയും പൊലീസിനെയും തടയാനായി ഭക്തരെ സംഘടിപ്പിച്ചവരില്‍ കെ സുരേന്ദ്രനുമുണ്ടായിരുന്നു.

ചിത്തിര ആട്ടത്തിന് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ മണ്ഡലകാലത്ത് മലകയറ്റില്ലെന്ന് പൊലീസ് തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കഴിഞ്ഞയാഴ്ച നിലയ്ക്കല്‍ വെച്ച് മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് തടാന്‍ ശ്രമിച്ചതോടെ നിരോധനാജ്ഞലംഘിച്ചതിനും കേസ് എടുത്തു. ആ കേസില്‍ സുരേന്ദ്രന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കണ്ണൂരില്‍ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ജാമ്യമില്ലാ വാറന്റ് ഉള്ളതിനാല്‍ പുറത്തിറങ്ങാനായില്ല. അതിന് പിന്നാലെയാണ് പുതിയ കേസ് എടുത്തത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (8 minutes ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (18 minutes ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (28 minutes ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (31 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (44 minutes ago)

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു  (58 minutes ago)

ഛത്തീസ്ഗഢിൽ നദിയിൽ മുങ്ങി മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും...  (1 hour ago)

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?  (1 hour ago)

ജനങ്ങൾക്ക് ഇരുട്ടടി.. രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്  (1 hour ago)

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...  (1 hour ago)

40,000 അടി ഉയരത്തിൽ AIR INDIA വിമാനത്തിൽ പെട്ടെന്ന് നിലവിളിയും കരച്ചിലും..! ആ ടിഷ്യൂ പേപ്പറിൽ..ഫ്ലൈറ്റിൽ അടി  (1 hour ago)

"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"  (1 hour ago)

താൻ ആരെയാടോ പേടിപ്പിക്കുന്നേ...! തളിപ്പറമ്പിലിട്ട് പിണറായിയുടെ അന്നനാളത്തിൽ അടിച്ച് ഗോവിന്ദൻ... കുടഞ്ഞ് കുഞ്ഞിക്കൃഷ്ണനും  (1 hour ago)

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടറായി എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക ചുമതലയേറ്റു...  (1 hour ago)

സംസ്ഥാനത്തെ ജനജീവിതത്തെ സംരക്ഷിക്കുന്ന സേനയാണ് കേരള പൊലീസെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

Malayali Vartha Recommends