Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....


ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...


കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...


ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...

കേന്ദ്ര സർക്കാരിന് കീഴിലുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ ഹുങ്ക് അനുവദിച്ച് നൽകാൻ കേന്ദ്ര സർക്കാർ തയ്യാറല്ല; നരേന്ദ്രമോദിയും അമിത് ഷായും ശബരിമലയിലേക്ക്?

22 NOVEMBER 2018 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ നാളെ 11 മണിക്കു നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...

"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"

ഡൽഹിയിലെത്തിയാലുടൻ മന്ത്രി പൊൻ രാധാകൃഷ്ണൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത ഷായെയും കേരളത്തിലെ സ്ഥിതിഗതികൾ ധരിപ്പിക്കും. പൊൻ രാധാകൃഷ്ണന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി ജെ പി പ്രസിഡന്റ് അമിത് ഷാ ശബരിമല സന്ദർശിക്കുമെന്നാണ് ഡൽഹിയിൽ നിന്നും അറിയുന്നത്.

വ്യാഴാഴ്ചപുലർച്ചെ മന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന ഇന്നോവ കാർ എസ്.പി. ഹരിശങ്കർ തടഞ്ഞതും എസ്പി, യതീഷ് ചന്ദ്ര മന്ത്രിയോട് മോശമായി പെരുമാറിയതും അമിത് ഷായെയും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും മന്ത്രി അറിയിക്കും. പൊൻ രാധാകൃഷ്ണന്റെ ഓഫീസ് ഇക്കാര്യം സ്ഥിതീകരിച്ചിട്ടുണ്ട്.

യതീഷ് ചന്ദ്രയുടേയും ഹരിശങ്കറിന്റെയും നടപടികൾ മന്ത്രിയെ വല്ലാതെ അലട്ടിയിട്ടുണ്ട്. ഇതെല്ലാം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് ആത്മവിശ്വാസം നൽകിയത് സംസ്ഥാന സർക്കാരിന്റെ പിന്തുണ കാരണമാണ്. പിണറായിയുടെ പൂർണ പിന്തുണ ഉദ്യോഗസ്ഥർക്കുണ്ടെന്ന കാര്യത്തിൽ സംശയമില്ല. സുരക്ഷാ നടപടികളുടെ ഭാഗമായി ഏത് വാഹനവും തടയാമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ഇതാണ് ബിജെപിയെ വേദനിപ്പിക്കുന്നത്.

എന്നാൽ കേന്ദ്ര സർക്കാരിന് കീഴിലുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ ഹുങ്ക് അനുവദിച്ച് നൽകാൻ കേന്ദ്ര സർക്കാർ തയ്യാറല്ല. അതിന് കേന്ദ്ര അധ്യക്ഷൻ തന്നെ വരണമെന്നാണ് ബി ജെ പി പ്രവർത്തകരുടെ ആവശ്യം. അതേ സമയം അത്തരമൊരു സാഹചര്യം ഇപ്പോൾ ശബരിമലയിലില്ലെന്നും പ്രവർത്തകരിൽ ചിലർ പറയുന്നുണ്ട്. ഏതായാലും കേന്ദ്രമന്ത്രിമാരുടെ വരവ് ഉദ്ദേശിച്ച ഫലം ചെയ്തുവെന്നാണ് ബിജെപി കരുതുന്നത്.

പ്രധാനമന്ത്രിയും അമിത് ഷായും വന്നാൽ സ്ത്രീ പ്രവേശത്തെ കുറിച്ച് എന്തു പറയുമെന്ന ആശങ്കയും നിലവിലുണ്ട്. പ്രധാനമന്ത്രിക്കും മറ്റും സുപ്രീം കോടതി വിധിക്കെതിരെ സംസാരിക്കാനാവില്ല. എന്നാൽ അനുകൂലിക്കാനും കഴിയില്ല. യഥാർത്ഥത്തിൽ ശബരിമല വിഷയമാണ് ബി ജെ പിക്ക് സംസ്ഥാനത്ത് വേരുറപ്പിക്കാൻ അവസരം നൽകിയത്. അത് സർക്കാരും സി പി എമ്മും നൽകിയ സഹായം തന്നെയാണെന്നാണ് ബിജെപിയിലെ ചില കേന്ദ്രങ്ങളെങ്കിലും കരുതിയത്. ചെങ്ങന്നൂരിൽ തകർന്നടിഞ്ഞ ബി ജെ പി ക്ക് ശബരിമല വിഷയം ഓക്സിജനായിരുന്നു. ശബരിമലയിലെ വിവാദങ്ങൾ അതേപടി നിലനിൽക്കാനാണ് ബിജെപിക്ക് ആഗ്രഹം . എങ്ങനെയായാലും പാർട്ടി വളർന്നു എന്നാണവർ കരുതുന്നത് .

അമിത് ഷാ വന്നാൽ പ്രവർത്തകരെ ഉണർത്താമെന്ന് ബിജെപി കരുതുന്നു. പ്രധാനമന്ത്രി ശബരിമലയിലെത്തിയാൽ ദേശീയ ശ്രദ്ധയിലേക്ക് ഉയരും. കേന്ദ്രസർക്കാരിന് വേണമെങ്കിൽ ആചാരം നിലനിർത്താൻ നിയമമോ നിയമ പരിഷ്ക്കണമോ നടത്താം. ജെല്ലിക്കെട്ട് വിഷയത്തിൽ കേന്ദ്ര സർക്കാർ അതിന് തയ്യാറായിട്ടുണ്ട്. തമിഴ്നാട്ടിലുള്ള വോട്ടാണ് കേന്ദ്രത്തെ അതിനു പ്രേരിപ്പിച്ചത്. കേരളത്തിൽ ബി ജെപി നിർണായക ശക്തിയല്ല. സീറ്റ് കിട്ടാത്ത സംസ്ഥാനത്ത് അതിനൊന്നും ബി ജെ പി തയ്യാറാകുമെന്ന് കരുതാനാവില്ല. എങ്കിലും ഇക്കുറി ബിജെപി പ്രതീക്ഷയിലാണ്. അതിനാൽ വിട്ടു വീഴ്ചകൾക്ക് തയ്യാറായെന്നിരിക്കും. താരങ്ങളെ ഇറക്കി കേരളത്തെ പോക്കറ്റിലാക്കാനാണ് ശ്രമം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (8 minutes ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (18 minutes ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (28 minutes ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (31 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (44 minutes ago)

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു  (58 minutes ago)

ഛത്തീസ്ഗഢിൽ നദിയിൽ മുങ്ങി മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും...  (1 hour ago)

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?  (1 hour ago)

ജനങ്ങൾക്ക് ഇരുട്ടടി.. രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്  (1 hour ago)

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...  (1 hour ago)

40,000 അടി ഉയരത്തിൽ AIR INDIA വിമാനത്തിൽ പെട്ടെന്ന് നിലവിളിയും കരച്ചിലും..! ആ ടിഷ്യൂ പേപ്പറിൽ..ഫ്ലൈറ്റിൽ അടി  (1 hour ago)

"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"  (1 hour ago)

താൻ ആരെയാടോ പേടിപ്പിക്കുന്നേ...! തളിപ്പറമ്പിലിട്ട് പിണറായിയുടെ അന്നനാളത്തിൽ അടിച്ച് ഗോവിന്ദൻ... കുടഞ്ഞ് കുഞ്ഞിക്കൃഷ്ണനും  (1 hour ago)

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടറായി എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക ചുമതലയേറ്റു...  (1 hour ago)

സംസ്ഥാനത്തെ ജനജീവിതത്തെ സംരക്ഷിക്കുന്ന സേനയാണ് കേരള പൊലീസെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

Malayali Vartha Recommends