Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാത്രി ടിവി കണ്ടിരുന്ന വീട്ടുകാർ ഞെട്ടി... വീടിനകത്ത് ഭൂമിക്കടിയില്‍ നിന്നും സ്‌ഫോടന ശബ്ദം; ടൈലുകള്‍ പൊട്ടി അടര്‍ന്നു... അത്ഭുത പ്രതിഭാസം എന്താണെന്നറിയാതെ ഞെട്ടലോടെ വീട്ടുകാരും നാട്ടുകാരും

25 NOVEMBER 2018 01:07 PM IST
മലയാളി വാര്‍ത്ത

പുത്തന്‍പുരയില്‍ പീടികയില്‍ പ്രഭാകരന്റെ വീടിന്റെ തറയിലെ ടൈലുകളാണ് പൊട്ടിമാറുന്നത്. കഴിഞ്ഞ ദിവസം രാത്രി വീട്ടുകാര്‍ ടിവി കാണവെയാണു ഭൂമിക്കടിയില്‍ പടക്കം പൊട്ടുന്നതു പോലെയുള്ള ശബ്ദം കേട്ടു തുടങ്ങിയത്. പിന്നീട് 6 ടൈലുകള്‍ മുകളിലേക്ക് ഉയര്‍ന്നു പൊട്ടി. വീടിനകത്ത് ഭൂമിക്കടിയില്‍ നിന്നും സ്‌ഫോടന ശബ്ദം കേട്ട് ഭയന്ന് വീട്ടുകാര്‍. വീട്ടുകാര്‍ പരിഭ്രാന്തരായി പുറത്തിറങ്ങി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ വീടിനുള്ളില്‍ പരിശോധിച്ചു. അടുത്ത ദിവസവും ഇത് ആവര്‍ത്തിച്ചതോടെയാണ് വീട്ടുകാര്‍ക്കു ഭയമായത്. തുടര്‍ന്നു വില്ലേജ് ഓഫിസില്‍ പരാതി നല്‍കി.

വില്ലേജ് ഓഫിസര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ക്ക് കൈമാറി. ഇതിന്റെ കാരണം ശാസ്ത്രീയമായി കണ്ടെത്തണമെന്നാണു വീട്ടുകാരുടെ ആവശ്യം. സംഭവം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു റവന്യൂ അധികൃതര്‍ പറഞ്ഞു. സ്‌ഫോടകശബ്ദം കേട്ടതിനു പിന്നാലെ വീടിന്റെ ടൈലുകള്‍ പൊട്ടിമാറുകയും ചെയ്തു.

പ്രതിഭാസം അന്വേഷിക്കണമെന്ന് വീട്ടുടമ റവന്യു അധികൃതര്‍ക്ക് കത്ത് നല്‍കി. നീണ്ടൂര്‍ കലമ്ബിള്ളിലാണ് സംഭവം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (4 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (12 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (26 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (41 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (54 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

Malayali Vartha Recommends