Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ രക്ഷപ്പെട്ടു... ജീവനക്കാര്‍ ഉറങ്ങിയോ എന്നു നോക്കാന്‍ സര്‍പ്രൈസ് സ്‌ക്വാഡെത്തിയപ്പോള്‍ സര്‍പ്രൈസായി കുരച്ചു ചാടി നായ; കേസെടുക്കണമെന്ന് ഉദ്യോഗസ്ഥര്‍ 

25 NOVEMBER 2018 02:21 PM IST
മലയാളി വാര്‍ത്ത

രാത്രി ഡ്യൂട്ടിക്കുള്ള ജീവനക്കാര്‍ ഉറങ്ങുന്നുണ്ടോയെന്നു രഹസ്യമായി പരിശോധിക്കാന്‍ കെ എസ് ആര്‍ടിസി വിതുര ഡിപ്പോയിലെക്കിയ സര്‍പ്രൈസ് സ്‌ക്വാഡ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. സര്‍പ്രൈസ് നല്‍കി വന്നതാകട്ടെ നായയാണ്. നായ കുരച്ചു ചാടിയതോടെ പരിഭ്രാന്തരായ ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണു പരിശോധന നടത്തി മടങ്ങിയത്.

നായ്‌ക്കെതിരെ നടപടി വേണമെന്നു റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം ഡിപ്പോയിലെ ജീവനക്കാര്‍ ആഹാരം നല്‍കി വളര്‍ത്തുന്ന നായയാണ് കുരച്ചു ചാടിയത്. ഡിപ്പോയിലെ കാവല്‍ക്കാരന്‍ കൂടിയാണു നായ എന്നു പറയാം.

യാത്രക്കാര്‍ക്കു ഒരു ശല്യവുമുണ്ടാക്കാത്ത നായ പക്ഷേ അപ്രതീക്ഷിതമായി ആരെങ്കിലും ഡിപ്പോയ്ക്കുള്ളിലെ വിവിധ ഭാഗങ്ങളില്‍ അതിക്രമിച്ചു കടന്നാല്‍ ഇടപെടും മുമ്പ് ഡിപ്പോയില്‍ നിന്നും ഡീസല്‍, സ്‌പെയര്‍ പാര്‍ട്‌സ് മോഷണം പതിവായിരുന്നു. നായ സജീവമായതോടെ ഒരാള്‍ പോലും അതിക്രമിച്ചു കടക്കാറില്ലെന്നും മോഷണം ഒഴിവായെന്നും ജീവനക്കാര്‍ പറയുന്നു.

ഡിപ്പോയിലെ മെക്കാനിക്കല്‍ കെട്ടിടത്തില്‍ രാത്രി ജോലി നടക്കുന്നുണ്ടോയെന്നു നോക്കാനായിരുന്നു സ്‌ക്വാഡ് എത്തിയത്. എന്നാല്‍ ഇവിടെ കിടക്കുകയായിരുന്ന നായ ഉദ്യോഗസ്ഥര്‍ വന്നതും കുരച്ചു ചാടി. അതോടെ ജീവനക്കാര്‍ രക്ഷപ്പെട്ടു. അതേസമയം മെക്കാനിക്കല്‍ ജോലിക്കു നായ തടസമാണ്, മേല്‍ അറിവിലേക്ക് എന്നു കൂടി ചേര്‍ത്തു ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. അതേ സമയം ജീവനക്കാര്‍ക്കും മറ്റു ശല്യമുണ്ടാക്കാത്ത നായയെ ഡിപ്പോയില്‍ നിന്നു ഒഴിവാക്കരുതെന്നാണു ജീവനക്കാരുടെ പക്ഷം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (2 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (2 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (2 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (2 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (3 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (3 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (3 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (3 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (3 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (3 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (3 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (5 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (5 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (5 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (5 hours ago)

Malayali Vartha Recommends