ഇന്ന് രാവിലെയോടെ പാളത്തിൽ കണ്ടെത്തിയത് വലിയ വിള്ളൽ; ചിറയിന്‍ കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും നിര്‍ദേശം നല്‍കിയതോടെ ട്രെയിനുകളുടെ വേഗം കുറച്ചു

ഇന്ന് രാവിലെയാണ് പാളത്തില്‍ വിള്ളല്‍ കണ്ടത്. ചിറയിന്‍കീഴ് റെയില്‍വേ പാളത്തില്‍ വിള്ളല്‍. ഇതേതുടര്‍ന്ന് ട്രെയിനുകള്‍ വേഗം കുറച്ചുപോകുകയാണ്. തുടര്‍ന്ന് ചിറയിന്‍ കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും നിര്‍ദേശം നല്‍കിയതോടെ ട്രെയിനുകളുടെ വേഗംകുറക്കുകയായിരുന്നു. അധികൃതര്‍ സ്ഥലം പരിശോധിക്കുകയാണ്.
https://www.facebook.com/Malayalivartha

























