Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിന്‍റെ മത നിരപേക്ഷത ബിജെപിയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്; സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിന് ഒരു പുതുമയും ഇല്ല; ശബരിമലയില്‍ നിന്നും ബിജെപി സമരവേദി മാറ്റിയതിനെ കളിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

29 NOVEMBER 2018 06:28 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കേരളത്തിന്‍റെ മത നിരപേക്ഷത ബിജെപിയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ശബരിമല വിഷയത്തില്‍ ബിജെപിയില്‍ മാറ്റം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നല്ലതാണെന്നും മുഖ്യമന്ത്രി പിണറായി. ബിജെപി ഉന്നയിക്കുന്ന താല്‍പ്പര്യങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. ശബരിമലയില്‍ ഭക്തര്‍ക്കുവേണ്ടി നല്ല രീതിയില്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ക‍ഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ സര്‍ക്കാര്‍ നിലപാടുകള്‍ സ്വീകരിക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുളളത്. ബിജെപിക്ക് അവരുടെ സമരത്തില്‍ മാറ്റം ഉണ്ടായെങ്കില്‍ നല്ലതാണ്. കാരണം കേരളത്തിന്റെ മതനിരപേക്ഷ മനസ് ഇതൊന്നും അംഗീകരിക്കുന്നില്ലെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടുവെന്നാണ് ഇതിനെ കാണേണ്ടത്. അവര്‍ ആദ്യം ധരിച്ചത് ഇതുമായി ബന്ധപ്പെട്ട് വലിയ അത്ഭുതങ്ങള്‍ കേരളത്തില്‍ സൃഷ്ടിച്ചുകളയാമെന്ന് ആയിരുന്നു. എന്നാല്‍ കേരളത്തിന്റെ മതനിരപേക്ഷ മനസിന്റെ ദൃഡതയെ ഉലയ്ക്കാന്‍ കഴിഞ്ഞില്ല.

സെക്രട്ടറിയേറ്റിന്റെ മുന്‍പിലേക്ക് സമരം വരുന്നു എന്നാണ് ഇപ്പോള്‍ പറയുന്നത്. അവിടെ സാധാരണ ഒരുപാട് സമരങ്ങള്‍ വരുന്നതാണ്. അതിലൊരു പുതുമയും ഇല്ലാ. ഉപവാസം കിടക്കുമെന്ന് അടക്കം പ്രഖ്യാപിക്കുന്നതായി കാണുന്നുണ്ട്. അതിലൊന്നും സാധാരണ ഗതിയില്‍ ഒരു തെറ്റും പറയാനില്ല. പക്ഷേ ഉന്നയിച്ച ആവശ്യങ്ങളില്‍ ചിലത് ഉന്നയിക്കാന്‍ പറ്റുന്നതാണോ എന്ന് അവര്‍ തന്നെ ആലോചിക്കേണ്ടതാണ്. നിയമവാഴ്ചയുളള സ്ഥലത്ത് നിയമവിരുദ്ധമായി കാര്യങ്ങള്‍ ചെയ്താല്‍ കേസും നടപടികളും ഉണ്ടാകും. അത് പിന്‍വലിക്കണമെന്ന് പറഞ്ഞ് സമരം ചെയ്താല്‍ സ്ഥിതി എന്തായിരിക്കുമെന്നത് നേരത്തെ നടത്തിയ സമരം പോലെ, അതിന്റെ അനുഭവം പോലെ ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (15 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (24 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

Malayali Vartha Recommends