Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയിലെ പാഴ് ചിലവ്; അയ്യപ്പഭക്തര്‍ക്ക് തിരിച്ചറിയല്‍ ടാഗ്; കമ്മിഷണറുടെ പുതിയ തീരുമാനത്തില്‍ വെട്ടിലായി ദേവസ്വം ബോര്‍ഡ്

29 NOVEMBER 2018 08:19 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഈ സീസണില്‍ ശബരിമലയില്‍ ബോഡിന് പറയാനുള്ളത് നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമാകും. ഇതിനിയെയാണ് പുതിയ ബോമ്പ് പൊട്ടിച്ച് ദേവസ്വം കമ്മീഷ്ണര്‍ രംഗത്തുവരുന്നത്. ശബരിമലയില്‍ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് അയ്യപ്പഭക്തര്‍ക്ക് കോടികള്‍ മുടക്കി തിരിച്ചറിയല്‍ ടാഗ് നല്‍കാനാണ് കമ്മിഷണറുടെ പുതിയ നീക്കം. നഷ്ടത്തിനുമേല്‍ നഷ്ടമുണ്ടാക്കാനുള്ള നീക്കമാണിതെന്നാണ വിലയിരുത്തല്‍ എന്തായാലും കമ്മിഷണറുടെ പുതിയ തീരുമാനത്തില്‍ വെട്ടിലായിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മറികടന്ന് കമ്മിഷണറെടുക്കുന്ന ചില തീരുമാനങ്ങള്‍ക്കെതിരെ ബോഡിനുള്ളില്‍ മുറുമുറുപ്പ് ശക്തമാവുകയാണ്. ശബരിമലയില്‍ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് അയ്യപ്പഭക്തര്‍ക്ക് കോടികള്‍ മുടക്കി തിരിച്ചറിയല്‍ ടാഗ് നല്‍കാനുള്ള കമ്മിഷണറുടെ നീക്കം സര്‍ക്കാരിനെയും ബോര്‍ഡിനെയും ഒരുപോലെ വെട്ടിലാക്കിയിട്ടുണ്ട്.

ഇതിന് ഒന്നേകാല്‍ കോടി രൂപ വേണ്ടിവരുമെന്നാണ് ദേവസ്വം കമ്മിഷണര്‍ അറിയിച്ചത്. ശബരിമലയില്‍ പൊലീസ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മുന്‍ വര്‍ഷങ്ങളെക്കാള്‍ കോടികളുടെ വരുമാനക്കുറവ് നേരിടുകയാണിപ്പോള്‍. ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെ നല്‍കുന്നത് പരുങ്ങലിലാകുമെന്ന വാര്‍ത്ത പുറത്തുവരുന്നതിനിടെയാണ് പാഴ്‌ച്ചെലവ് വരുത്തുന്ന കമ്മിഷണറുടെ നീക്കം വിവാദമായത്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ തങ്ങളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാകുമെന്ന് ജീവനക്കാരും ദേവസ്വം സംഘടനകളും ഭയപ്പെടുന്നു. ബോര്‍ഡ് പ്രസിഡന്റ് അറിയാതെയാണ് ദേവസ്വം കമ്മിഷണര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് സൂചന. ജീവനക്കാര്‍ക്ക് ഇക്കാര്യത്തില്‍ പ്രതിഷേധമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (14 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (23 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

Malayali Vartha Recommends