Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാലയില്‍ ഒളിപ്പിച്ച സത്യം വെളിപ്പെടുത്തി മലൈക്ക അറോറ

30 NOVEMBER 2018 10:32 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നടി മലൈക അറോറയും താരപുത്രന്‍ അര്‍ജുന്‍ കപൂറും തമ്മിലുള്ള ബന്ധമാണ് ബി ടൗണില്‍ ചര്‍ച്ച വിഷയം. ഇരുവരും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും മറ്റുമായി ഒരുപാട് വാര്‍ത്തകള്‍ വന്നിരുന്നു. അതില്‍ വിശദീകരണവുമായി നടി തന്നെ എത്തിയിരിക്കുകയാണ്.

നടിയും മോഡലുമായ മലൈക അറോറ ബോളിവുഡിലെ പ്രമുഖയാണ്. അമ്മ മലയാളി ആയതിനാല്‍ മലൈക പകുതി മലയാളിയാണ്. എം ടിവിയുടെ വീഡിയോ ജോക്കി ആയിരുന്ന മലൈക മോഡലിംഗിലേക്ക് തിരിഞ്ഞതോടെയായിരുന്നു കരിയര്‍ മാറിയത്. ഷാരുഖ് ഖാന്‍ നായകനായി അഭിനയിച്ച ദില്‍ സേ എന്ന സിനിമയിലെ ചെയ്യ ചെയ്യ എന്ന ഹിറ്റ് ഗാനരംഗത്ത് അഭിനയിച്ച് മലൈക ശ്രദ്ധേയായി. സിനിമയ്ക്കുള്ളില്‍ ഡാന്‍സര്‍, നടി, നിര്‍മാതാവ് എന്നിങ്ങനെ ഒരുപാട് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന നടി കൂടിയാണ് മലൈക.

ബോളിവുഡിലെ തന്നെ പ്രമുഖനും സല്‍മാന്‍ ഖാന്റെ സഹോദരുമായ അര്‍ബാസ് ഖാനും മലൈകയും 1998 ലാണ് വിവാഹിതരാവുന്നത്. 2017 ല്‍ പത്തൊന്‍പത് വര്‍ഷത്തെ ദാമ്ബത്യം ഇരുവരും അവസാനിപ്പിച്ചിരുന്നു. ഈ ബന്ധത്തില്‍ അര്‍ഹാന്‍ എന്നൊരു മകന്‍ കൂടിയുണ്ട്. 45 കാരിയായ മലൈക ഇപ്പോള്‍ താരപുത്രന്‍ അര്‍ജുമായി ലിവിംഗ് റിലേഷന്‍ ആണെന്നായിരുന്നു ഗോസിപ്പുകള്‍. ഇരുവരും ഒന്നിച്ച് പലയിടത്ത് നിന്നുമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ഡേറ്റിംഗിലാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നാലെ വിവാഹം ഉണ്ടാവുമോ എന്നതായിരുന്നു ആരാധകര്‍ക്ക് അറിയാനുള്ളത്.

തന്റെ മാലയെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഒടുവില്‍ മലൈക തന്നെ വിശദീകരണവുമായി രംഗത്തെത്തി. ഇത് മലൈക അറോറ എന്ന പേര് തിരിച്ചിട്ടതാണെന്നും അര്‍ജുന്‍ കപൂറുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നാണ് മലൈക പറയുന്നത്. സോഷ്യല്‍ മീഡിയ വഴിയായിരുന്നു നടി തുറന്ന് പറച്ചില്‍ നടത്തിയത്. ഇതോടെ ദിവസങ്ങളായി ആരാധകര്‍ അന്വേഷിച്ചിരുന്ന കാര്യത്തിന് തീരുമാനം ആയിരിക്കുകയാണ്. എന്നിരുന്നാലും അര്‍ജുനുമായിട്ടുള്ള ബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.

അടുത്തിടെ താന്‍ പ്രണയത്തിലാണെന്ന് അര്‍ജുന്‍ പറഞ്ഞിരുന്നു. ഇത് മലൈകയെ ഉദ്ദേശിച്ചാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇരുവരും ചേര്‍ന്ന് മുംബൈയില്‍ ഫഌറ്റ് വാങ്ങിയെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും ഒന്നിച്ചെത്തിയാണ് ഫഌറ്റ് തിരഞ്ഞെടുത്തതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 2019 ല്‍ ഇരുവരും വിവാഹിതരാവുമെന്നുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ലഭിച്ചിട്ടില്ല. താരങ്ങള്‍ തന്നെ പ്രണയം വെളിപ്പെടുത്തുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (9 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (18 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

Malayali Vartha Recommends